You Searched For "വാക്സിൻ"

കോവിഡ് വാക്സിൻ പരീക്ഷണത്തിന് സന്നദ്ധരായി എത്തിയത് പ്രതീക്ഷിച്ചതിലേറെ ആളുകൾ; ആവശ്യത്തിനുള്ള ആളുകളെ ലഭിച്ചതിനാൽ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള രജിസ്‍ട്രേഷൻ നിർത്തിവെച്ചതായി യുഎഇ
ബ്രിട്ടനിൽ പോയാൽ കോവിഡ് വാക്സിൻ കിട്ടുമോ; ഫൈസറിന്റെ കോവിഡ് വാക്‌സിൻ അന്വേഷിച്ച് ബ്രിട്ടനിൽ പോകാൻ ട്രാവൽ ഏജൻസികളിൽ തിരക്ക്; പ്രത്യേക പാക്കേജുകൾ തയ്യാറാക്കി ടൂർ ഓപ്പറേറ്റർമാരും
ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിൽ; എൺപതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചിട്ടില്ല; വാക്സിൻ വിതരണം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും: മഹാമാരിയെ വൈകാതെ ഇന്ത്യയും മെരുക്കുമെന്ന് ഉറപ്പ് പറഞ്ഞ് എയിംസ് ഡയറക്ടർ
കൊറോണയെ തുരത്താൻ വാക്സിനായി കാത്തിരിപ്പ് തുടരുന്നു; രാജ്യം പ്രതീക്ഷിക്കുന്നത് ആറ് വാക്സിനുകൾ; മുന്നിലെത്തുക കോവിഷീൽഡെന്ന് സൂചന; അതിവേഗം അംഗീകാരം നൽകിയാൽ വാക്സിൻ ഈ മാസം അവസാനത്തോടെ
ഇന്ത്യയിൽ കോവിഡ് വാക്‌സിന് അടിയന്തര അനുമതിയില്ലെന്ന് ദേശീയ മാധ്യമങ്ങൾ; സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നിവയുടെ അപേക്ഷകൾ വിദഗ്ധ സമിതി അംഗീകരിച്ചില്ല; സാധാരണ നടപടിക്രമം മാത്രമാണെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട്; വാർത്ത വ്യാജമെന്ന് കേന്ദ്ര സർക്കാർ
ദിവസങ്ങൾക്കകം ഓക്സ്ഫോർഡ് വാക്സിൻ റെഡി; ഫെബ്രുവരിയോടെ എല്ലാവർക്കും വാക്സിൻ; സ്‌കൂൾ കുട്ടികൾക്കായി പട്ടാളം കോവിഡ് ടെസ്റ്റും നടത്തും; ബ്രിട്ടണിൽ ലോക്ക്ഡൗൺ പിൻവലിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഇനി രണ്ട് മാസം കൂടി മാത്രം
ബിജെപിയുടെ വാക്‌സിനെ എങ്ങനെയാണ് വിശ്വസിക്കുക; താൻ കോവിഡ് വാക്സിൻ സ്വീകരിക്കില്ലെന്ന് അഖിലേഷ് യാദവ്; തങ്ങളുടെ പാർട്ടി അധികാരത്തിൽ വരുമ്പോൾ എല്ലാവർക്കും സൗജന്യ വാക്സിനേഷനെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ
ഉദ്ദേശിച്ച സമയത്തൊന്നും വാക്സിൻ കൊടുത്തു തീരില്ല; വാക്സിൻ എടുത്താലും രോഗം വന്നേക്കും; വിന്ററിൽ വൈറസ് കത്തിപ്പടരും; ഇങ്ങനെ പോയാൽ കുറഞ്ഞത് ഒരു വർഷം കൂടിയെങ്കിലും ബ്രിട്ടണിൽ നിയന്ത്രണങ്ങൾ