You Searched For "വാട്‌സ് ആപ്പ്"

മെമ്മറി കാര്‍ഡ് വിവാദം തെരഞ്ഞെടുപ്പ് തന്ത്രം; 2018 മുതല്‍ 2025 വരെ ഒരു ജനറല്‍ ബോഡിയിലും ഇക്കാര്യം ഉന്നയിച്ച് കേട്ടിട്ടില്ല; മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട പ്രശ്നം ഹേമ കമ്മിറ്റിയിലോ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വന്ന സമയത്തോ മാധ്യമങ്ങളില്‍ കണ്ടിട്ടില്ല; ഉഷാ ഹസീനയെയും പൊന്നമ്മ ബാബുവിനെയും തള്ളി മാലാ പാര്‍വതി
ഫോണെടുത്ത് ചേച്ചി ഭയങ്കര കരച്ചിലായിരുന്നു; വാട്‌സാപ്പ് ഹാക്ക് ചെയ്‌തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു; നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞു; അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു; വാട്‌സാപ്പിലൂടെ തട്ടിപ്പിരയായ വിവരം വെളിപ്പെടുത്തി ഗായിക അമൃത സുരേഷ്
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം: ഇസ്രായേലിന് വിവരങ്ങള്‍ കൈമാറുന്നു; പൗരന്‍മാര്‍ വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പരസ്പ്പരം അയയ്ക്കുന്ന സ്വകാര്യ സന്ദേശങ്ങള്‍ ഞങ്ങള്‍ ട്രാക്ക് ചെയ്യുന്നില്ല; ഒരു സര്‍ക്കാറിനും ഞങ്ങള്‍ വിവരങ്ങള്‍ കൈമാറുന്നില്ല; ആരോപണം നിഷേധിച്ച് വാട്‌സ് ആപ്പ്
വാട്‌സ്ആപ്പ് ഗ്രൂപ്പുചാറ്റുകളില്‍ പുതിയ അപ്‌ഡേറ്റ്; സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇനി കൂടുതല്‍ എളുപ്പമാകും; ഓരോ സന്ദേശത്തിനുമുള്ള മറുപടികള്‍ യാഥാര്‍ത്ഥ മെസേജിന് കീഴില്‍ നേരിട്ട് ഗ്രൂപ്പ് ചെയ്യപ്പെടും
വാട്സ് ആപ്പില്‍ നിരവധി പുതിയ പരിഷ്‌ക്കാരങ്ങള്‍; ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് ചിത്രങ്ങള്‍ മനോഹരമാക്കാം; ബാക്ക്ഗ്രൗണ്ട് ഇഫക്റ്റുകളും ഫില്‍ട്ടറുകളും ചേര്‍ത്ത് ഭംഗിയാക്കാം; ഒപ്പം പുതിയ ചാറ്റ് തീമുകളും
സീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചന
ക്രിസ്ത്യൻ പള്ളിക്കും മോസ്‌ക്കിനും വൈദ്യുതി നിരക്ക് യൂണിറ്റ് 2.85 രൂപ; അമ്പലത്തിന് യൂണിറ്റിന് 8 രൂപ; മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗിലും കുടുത്ത വിവേചനം; വാട്സാപ്പിൽ അതിവേഗം പ്രചരിക്കുന്ന ഈ വിമർശനത്തിന്റെ വസ്തുത എന്താണ്; വിശദീകരണവുമായി കെ എസ് ഇ ബി
കാര്യങ്ങൾ കൈവിട്ടു; നിലപാട് മാറ്റി ഫേസ്‌ബുക്ക്;നടപടി ഉപഭോക്താക്കളുടെ പ്രതിഷേധത്തെയും ഉപേക്ഷിക്കലിനെയും തുടർന്ന്; വാട്‌സ് ആപ്പിലെ പരിഷ്‌കാരങ്ങൾ ബിസിനസ്സ് ഉപയോക്താക്കൾക്ക് മാത്രമെന്ന് ഫേസ്‌ബുക്കിന്റെ വിശദീകരണം; രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് വാട്‌സ് ആപ്പിനെ പിന്നിലാക്കി സിഗ്നൽ
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്താൻ സാധിക്കില്ല; ഇത് സ്വകാര്യതയിൽ കടന്നു കയറൽ; സന്ദേശങ്ങൾ പരിശോധിക്കുക എന്നു പറഞ്ഞാൽ വിരലടയാളം പരിശോധിക്കുക എന്നതു പോലെ; കേന്ദ്ര സർക്കാറിന്റെ പുതിയ ഐടി നിയമത്തിനെതിരെ വാട്‌സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ; സർക്കാർ നിർദ്ദേശങ്ങളോട് യോജിക്കാൻ ആലോചിച്ചു ഫേസ്‌ബുക്ക്