You Searched For "വാളയാര്‍"

സിബിഐ തങ്ങളെ പ്രതിയാക്കിയതില്‍ ഭയമില്ലെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; നിയമപരമായി നേരിടുമെന്നും സിബിഐയെ വിശ്വാസമില്ലെന്നും പ്രതികരണം; വിചിത്രമായ കുറ്റപത്രമെന്നും സിബിഐ ആര്‍ക്കോ വേണ്ടി കള്ളക്കളി കളിക്കുന്നുവെന്നും വാളയാര്‍ നീതി സമരസമിതി രക്ഷാധികാരി സി ആര്‍ നീലകണ്ഠന്‍
മദ്യപിച്ച് അടിപിടിയുണ്ടാക്കി; മോഷണക്കേസ് പ്രതിയെ അറസ്റ്റു ചെയ്തു കൊണ്ടു വന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു; പ്രതികാരത്തിന് സ്റ്റേഷന്‍ കസ്റ്റഡിയിലെ വാഹനം പെട്രോള്‍ ഒഴിച്ചു കത്തിച്ചു; ഓട്ടോയില്‍ രക്ഷപ്പെട്ട പോള്‍രാജിനെ പിന്തുടര്‍ന്ന് പിടിച്ച് പോലീസ്; വാളയാറില്‍ സംഭവിച്ചതെല്ലാം തീര്‍ത്തും അസാധാരണം; ഇതൊരു അസാധാരണ പ്രതികാരം
24ന്യൂസിനെതിരെ പോക്‌സോ കേസ് എടുക്കേണ്ട സാഹചര്യം; വളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നല്‍കിയതിന് ചാനലിനെതിരെ കേസെടുക്കാത്തത് എന്തെന്ന് സുപ്രീംകോടതി; നിയുക്ത ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകം; എംജെ സോജനെതിരായ ഹര്‍ജിയില്‍ പുലിവാല് പിടിച്ചത് 24 ന്യൂസ്