You Searched For "വാവ സുരേഷ്"

ദക്ഷിണാഫ്രിക്കയുടെ വാവ സുരേഷ് മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു; പാമ്പ് പിടുത്ത വീഡിയോയകളിലൂടെ ശ്രദ്ധ നേടിയ ഗ്രഹാം ഡിങ്കോയുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍; സ്റ്റീവ് ഇവ്റിന്‍ എന്നറിയപ്പെട്ട ഗ്രഹാമിന് കടിയേറ്റത് ഒരു മാസം മുന്‍പ്
വാവസുരേഷിന്റെ മുമ്പിൽ ഇരുനൂറാമത്തെ രാജവെമ്പാലയും പത്തി താഴ്‌ത്തി;  14 അടി നീളമുള്ള കൂറ്റൻ പെൺ രാജവെമ്പാലയെ പിടികൂടിയത് തെന്മല ഫോറസ്റ്റ് ഡിവിഷൻ തടി ഡിപ്പോയിൽ നിന്ന്;  45 രാജവെമ്പാലകളെ പിടിച്ച തായ്ലൻഡ് പാമ്പുപിടിത്തക്കാരന്റെ ലോക റെക്കോഡ് തിരുത്തി മലയാളികളുടെ സ്വന്തം വാവ; ഇത് അത്യപൂർവ നേട്ടം
ശാസ്ത്രീയമായി പാമ്പുകളെ പിടികൂടാൻ 827 അംഗീകൃത പാമ്പുരക്ഷകർ; പക്ഷേ ആ ലിസ്റ്റിൽ പാമ്പുകളുടെ തോഴൻ വാവ സുരേഷ് ഇല്ല! സ്‌നേക് മാസ്റ്ററുടെ ടിവി പരിപാടികൾക്ക് നിരോധനം ഏർപ്പെടുത്തിയതും പ്രതികാരമെന്ന വാദം ശക്തം; നാട്ടുകാരുടെ ഭീതിയകറ്റാൻ പണം വാങ്ങാതെ പാമ്പു പിടിക്കുന്ന വാവ സുരേഷിന് വനം വകുപ്പ് പണി കൊടുക്കുമ്പോൾ
സ്വന്തം കയ്യിൽ നിന്ന് പൈസയെടുത്ത് ഫോറസ്റ്റിനും നാടിനും സേവനം ചെയ്ത തനിക്ക് ചെറിയ ഒരു ആദരമെങ്കിലും നൽകേണ്ടതല്ലേ; എല്ലാ നീക്കത്തിനും പിന്നിലും ഒരു വ്യക്തി; 30 വർഷം കൊണ്ട് പതിനായിരക്കണക്കിന് പാമ്പുകളും 202 രാജ വെമ്പാലകളേയും പിടിച്ച വാവ സുരേഷിന് പറയാനുള്ളത് അവഗണനയുടെ കഥ; സ്‌നേക്ക് മാസ്റ്റർ പ്രതികരിക്കുമ്പോൾ
വീടിന്റെ ഒരുഭാഗം അയൽവാസിയുടെ തെങ്ങിലെ തേങ്ങ വീണ് പൊളിഞ്ഞു; പഴയ കക്കൂസ് മരത്തിന്റെ വേരിറങ്ങി തകരാറിലായത് പ്രതിസന്ധിയായി; രാജവെമ്പാലയെ പിടിക്കുന്ന നിധീഷ് ചാലോടിന് ശൗചാലയം പണിയാൻ പഞ്ചായത്ത് അനുമതിയില്ല; കണ്ണൂരുകാരുടെ വാവ സുരേഷ് ദുരിതം പറയുമ്പോൾ
ഓക്‌സിജൻ ലെവൽ അപകടകരമായി കുറഞ്ഞപ്പോൾ വെന്റിലെറ്റ് ചെയ്യണോ എന്ന് വരെ ആലോചിച്ചു; ശാരീരിക അവസ്ഥ വളരെ മോശമായ നിലയിൽ; രക്ഷപ്പെടുമോ എന്ന് വാവയ്ക്ക് സംശയമായിരുന്നു; കോവിഡ് തീർത്ത മരണത്തിന്റെ ചക്രവ്യൂഹം ഭേദിച്ച്  ജീവിതത്തിലേക്കുള്ള വാവാ സുരേഷിന്റെ തിരിച്ചുവരവിനെക്കുറിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്
കുറവിലങ്ങാട് സ്വദേശിയായ യുവതിക്ക് പാമ്പുകടിയേറ്റത് 12 തവണ; ശ്രീക്കുട്ടിയെ സന്ദർശിച്ച് വാവ സുരേഷ്; എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന കമന്റിനും മറുപടി; അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ
കരിങ്കല്ല് മാറ്റിയപ്പോൾ കണ്ടത് വാവയെക്കാൾ നീളമുള്ള മുർഖനെ; കാലിൽ ആഞ്ഞു കൊത്തിയപ്പോൾ പിടിവിട്ടു; ഇഴഞ്ഞു മാറിയ പാമ്പിനെ ചാടി വീണ് പിടിച്ച് പാട്ടാശ്ശേരിക്കാരെ രക്ഷിച്ചു; പിന്നെ ആവശ്യപ്പെട്ടത് അതിവേഗം മെഡിക്കൽ കോളേജിൽ എത്തിക്കാൻ; ചിങ്ങവനത്ത് എത്തിയപ്പോൾ പാമ്പിനെ പോലെ ഇഴഞ്ഞു മറിഞ്ഞു; വാവ സുരേഷിന് വേണ്ടി പ്രാർത്ഥിച്ച് കുറിച്ചിക്കാർ
ആരാണ് വാവ സുരേഷ് എന്നൊരാൾ എന്നോട് ചോദിച്ചാൽ ഞാൻ പറയും തീരെ വിഷമില്ലാത്ത ഒരു സഹജീവി; അത്രയും മതി ഒരു മനുഷ്യനെ നെഞ്ചോടു ചേർക്കാൻ; സൗഖ്യം ആശംസിച്ച് ശ്രീജിത്ത് പണിക്കർ
ആദ്യമായിട്ടാണ് മരണത്തെ ഇത്രയും അടുത്തു കാണുന്നത്; ഇനിയും വീടുകളിൽ പാമ്പു കയറിയാൽ പഴയപോലെ തന്നെ പാഞ്ഞെത്തും; ഈ നിയോഗത്തിനായിട്ടാണ് ദൈവം ആയുസ്സ് നീട്ടിത്തന്നതെന്നാണു വിശ്വസിക്കുന്നത്; അശ്രദ്ധയ്ക്ക് കാരണം ആ മിന്നിൽ വേദന; അതിജീവന കഥ പറഞ്ഞ് വാവ സുരേഷ്; പ്രാർത്ഥനകൾക്ക് നന്ദി
പാമ്പിനെ പിടിക്കാൻ എന്നെ വിളിക്കരുത് എന്ന് ഒരു ക്യാംപയിൻ; പിന്നിൽ വനംവകുപ്പിലെ താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർ; മരണാവസ്ഥയിൽ കിടന്നപ്പോൾ മോശമായി പറഞ്ഞവരോട് പരാതിയില്ല; വിമർശിച്ചവർക്ക് തന്നെ സ്‌നേഹിക്കുന്നവർ മറുപടി നൽകുമെന്ന് വാവ സുരേഷ്