You Searched For "വാഹനാപകടം"

മുൻ മിസ് കേരള അൻസി കബീറും റണ്ണറപ്പ് അഞ്ജനയും കാറപകടത്തിൽ മരിച്ചു; അപകടം എറണാകുളം ബൈപ്പാസ് റോഡിൽ അർധരാത്രിയോടെ; അപകടത്തിൽ ബൈക്ക് യാത്രികനടക്കം മൂന്ന് പേർക്ക് പരിക്ക്; പരിക്കേറ്റ ഒരാളുടെ നില ഗുരുതരം; കാർ മറിഞ്ഞത് ബൈക്കിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ
മുന്നോട്ട് വച്ച കാൽ മുന്നോട്ട് തന്നെ എന്ന് എന്നും ധൈര്യം കൊടുത്തത് അമ്മ; മകളുടെ വേർപാടിൽ ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ തളർന്നുപോയതും അമ്മ റസീനാ ബീവി; ബന്ധുക്കൾ എതിർത്തപ്പോഴും റാമ്പിൽ ചുവട് വച്ചത് വീട്ടുകാരുടെ സ്‌നേഹം ഒന്നുകൊണ്ടുമാത്രം; കാറപകടത്തിന് മുമ്പേ പോകാൻ ഉള്ള സമയമായി എന്ന് ഇൻസ്റ്റയിൽ കുറിക്കുമ്പോൾ അൻസി ഓർത്തിരിക്കുമോ ബാക്കി വച്ച സ്വപ്‌നങ്ങൾ