STATEപി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കുമോ? നോ കമന്റ്സ്...! വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫിന്, തനിക്ക് വേണ്ടെന്ന് വി ഡി സതീശന്; അന്‍വര്‍ യുഡിഎഫ് പ്രവേശനം എളുപ്പം നടക്കില്ലെന്ന് സൂചിപ്പിച്ചു പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍; കോണ്‍ഗ്രസിന് ആത്മാഭിമാനം ഉയര്‍ത്തിയ വിജയത്തില്‍ സതീശന് പറയാനുള്ളത്മറുനാടൻ മലയാളി ബ്യൂറോ23 Jun 2025 1:51 PM IST
ELECTIONSഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്; എട്ട് തവണ ആര്യാടന് മുഹമ്മദ് വിജയിച്ച മണ്ഡലത്തില്‍ ഇനി മകന് വാഴും; ആര്യാടന് ഷൗക്കത്ത് എം സ്വരാജിനെ 11,077 വോട്ടുകള്‍ക്ക്; ഇടതു ശക്തികേന്ദ്രങ്ങളിലും വോട്ടുചോര്‍ന്ന് സിപിഎം; പിണറായിസത്തെ തോല്‍പ്പിച്ച് നിലമ്പൂര്‍ ജനത; അന്‍വറിന്റെ പിന്തുണയില്ലാതെ നേടിയ വിജയത്തില്‍ യുഡിഎഫിന് ഇരട്ടിമധുരംമറുനാടൻ മലയാളി ബ്യൂറോ23 Jun 2025 12:31 PM IST
ANALYSISയുഡിഎഫിനോട് വിലപേശിയ അന്‍വറിനോട് 'കടക്ക് പുറത്ത്' പറഞ്ഞ് നിലപാടുള്ള കോണ്‍ഗ്രസ് നേതാവായി; വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 'കൈ' കൊടുത്തതിന്റെ പേരിലെ പുകില് മറികടന്നു; നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് വന്‍ വിജയം നേടിയാല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ 'സതീശനിസം' വാഴും; മറിച്ചായാല്‍ പ്രതിപക്ഷ നേതൃസ്ഥാനവും റിസ്ക്കില്‍; വി ഡി സതീശന് നാളെ നിര്‍ണായക ദിനം!സ്വന്തം ലേഖകൻ22 Jun 2025 7:51 PM IST
Right 1യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനിരുന്ന തന്നെ വി ഡി സതീശന് പെടലിക്ക് പിടിച്ച് പുറത്താക്കി; നിലമ്പൂരിലെ സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തനിക്ക് ലഭിച്ചു; 75,000 വോട്ട് വാങ്ങി വിജയിക്കും; വന്യമൃഗ ശല്യത്തില്‍ വലയുന്ന 50 ശതമാനത്തില്‍ അധികം നിഷ്പക്ഷ വോട്ടര്‍മാരുണ്ട്; അവരിലാണ് തന്റെ പ്രതീക്ഷ; അന്‍വര്‍ പറയുന്നുമറുനാടൻ മലയാളി ഡെസ്ക്21 Jun 2025 11:13 AM IST
Top Storiesകോണ്‍ഗ്രസിന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച വി ഡി സതീശന് ജനസമ്മതി ഉയരുന്നു; പിണറായിയോട് നേരിട്ട് മുട്ടിയ അന്‍വറിനോടും അനുകമ്പ; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയമായി നിര്‍ണായകമാകുക പ്രതിപക്ഷ നേതാവിനും അന്‍വറിനും; പിണറായിക്ക് ലക്ഷ്യം മൂന്നാമൂഴവും; മറുനാടന്‍ സര്‍വേ വിലയിരുത്തുമ്പോള്സ്വന്തം ലേഖകൻ16 Jun 2025 4:00 PM IST
Right 1പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരി; ഭരണവിരുദ്ധ വികാരമുണ്ട്, പക്ഷേ പ്രതിപക്ഷത്തിന്റെ പ്രകടനവും പോര; വിജയിക്കാന്‍ കഴിയില്ലെങ്കിലും പി വി അന്‍വറും പ്രധാനഘടകം; ഈ ഇലക്ഷന് അനാവശ്യമെന്നും വോട്ടര്‍മാര്‍; മറുനാടന്‍ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 2:33 PM IST
STATEജമാഅത്തെ ഇസ്ലാമിക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കാനില്ല; ആരുടെ പിന്തുണയും യുഡിഎഫ് സ്വീകരിക്കും; ജമാ അത്തെ ഇസ്ലാമിയുടെ വോട്ട് പരസ്യമായി വാങ്ങുകയും, അവരോടൊപ്പം ചര്‍ച്ച നടത്തുകയും ചെയ്ത വ്യക്തിയാണ് പിണറായി; സിപിഎമ്മിനെ പിന്തുണച്ചാല്‍ അവര്‍ക്ക് വര്‍ഗീയതയില്ല; വിമര്‍ശനവുമായി ചെന്നിത്തലമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 2:09 PM IST
STATEസ്കൂള്‍ സമയം കുറച്ചുകൂടി നേരത്തെയാകുമ്പോള്‍ അത് മദ്രസാ പഠനത്തെ ബാധിക്കും; സമയമാറ്റത്തിനെതിരെ ശക്തമായ നിലപാടു സ്വീകരിക്കാത്ത പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിലപാട് അവസരവാദപരം; 'ഈ മൗനത്തിന്റെ അര്‍ഥമെന്ത്? പ്രതിപക്ഷത്തെ വിമര്‍ശിച്ചു സമസ്ത മുഖപത്രംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 2:03 PM IST
STATEസിപിഎമ്മിന് പിന്തുണ നല്കിയപ്പോള് ജമാഅത്ത് മതേതരവാദി; യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദി; എതിര്‍ക്കുന്നവരെ എല്ലാം സിപിഎം വര്‍ഗീയവാദികളാകുന്നു; വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് നിരുപാധിക പിന്തുണ, അത് ഞങ്ങള്‍ സ്വീകരിക്കും; എം വി ഗോവിന്ദന് വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:30 PM IST
STATE'പാലക്കാട് നീലപ്പെട്ടിയെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണി; വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍'; വഴിക്കടവ് പന്നിക്കെണി അപകടം ദൗര്‍ഭാഗ്യകരമെന്ന് വിഡി സതീശന്സ്വന്തം ലേഖകൻ8 Jun 2025 1:30 PM IST
STATE'പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു': പി വി അന്‍വറിന് പരോക്ഷ മറുപടിയുമായി വി ടി ബല്‍റാം; അന്‍വറുമായി ഇനി ഒരു ചര്‍ച്ചയുമില്ല, എല്ലാ വാതിലുകളും അടച്ചെന്ന് വ്യക്തമാക്കി വി ഡി സതീശനുംസ്വന്തം ലേഖകൻ5 Jun 2025 2:30 PM IST
STATEമലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്ക്കുന്നുണ്ടോ ഇവിടെ ഏത് സമരം നടന്നാലും പിന്നില്‍ തീവ്രാദികളെന്നാണ് സിപിഎം ആക്ഷേപം; വിമര്‍ശനവുമായ വി ഡി സതീശന്സ്വന്തം ലേഖകൻ4 Jun 2025 2:08 PM IST