You Searched For "വി ഡി സതീശന്‍"

പി വി അന്‍വര്‍ യുഡിഎഫിന്റെ ഭാഗമാകും; ഇക്കാര്യത്തില്‍ തീരുമാനമായി; എങ്ങനെയാണ് യുഡിഎഫിന്റെ ഭാഗമാക്കേണ്ടത് എന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് വി ഡി സതീശന്‍; പിന്നാലെ ഷൗക്കത്തിനെതിരെ പരസ്യപ്രസ്താവന നടത്തി ഉടക്കിട്ട് അന്‍വറും; നിലമ്പൂരാന് മുമ്പില്‍ യുഡിഎഫ് വാതിലടച്ചേക്കും
24 മണിക്കൂറിനകമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത്; അതില്‍ കാലതാമസമുണ്ടാകില്ല; അന്‍വറിനെ എങ്ങനെയാണ് യു.ഡി.എഫിന്റെ ഭാഗമാകുന്നതെന്ന് അടുത്ത ദിവസം തീരുമാനിക്കും;  സര്‍ക്കാരിനെ നിലമ്പൂരിലെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്ന് വി ഡി സതീശന്‍
യു.ഡി.എഫിന്റെ അടിത്തറ വിപുലപ്പെടുത്തും; വിസ്മയം ഉണ്ടാക്കുന്ന പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്;   സ്വയം പുകഴ്ത്തല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കി ജനങ്ങളെ കബളിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ട; സംസ്ഥാനം കടക്കെണിയില്‍ അല്ലെന്ന മുഖ്യമന്ത്രിയുടെ വാദം അസംബന്ധമെന്നും വി ഡി സതീശന്‍
മലപ്പട്ടമാണ് ... നിങ്ങള്‍ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി; തടുക്കുവാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറും കുപ്പിയേറും പോര്‍വിളിയും; സിപി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്
കെപിസിസി അധ്യക്ഷ സ്ഥാനമാറ്റത്തെ കുറിച്ച് ഒരറിവും തനിക്ക് ലഭിച്ചിട്ടില്ല; അധ്യക്ഷ സ്ഥാനത്തു തുടരുമെന്ന കെ. സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് അറിയില്ല; തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്ന് ആന്റോ ആന്റണി; സുധാകരന്റെ പ്രതികരണത്തോടെ നേതൃമാറ്റത്തില്‍ വെട്ടിലായി ഹൈക്കമാന്‍ഡ്
ബി.ജെ.പി അധ്യക്ഷന്‍ മുണ്ട് ഉടുത്താലും മുണ്ട് മടക്കിക്കുത്തിയാലും അത് അഴിച്ച് തലയില്‍ കെട്ടിയാലും ഞങ്ങള്‍ക്ക് കുഴപ്പമില്ല; അദ്ദേഹത്തിന് സിനിമ ഡയലോഗ് പറഞ്ഞു കൊടുത്ത പി.ആര്‍ ഏജന്‍സികള്‍ പൊട്ടിക്കരഞ്ഞു കാണും; പരിഹസിച്ചു വി ഡി സതീശന്‍
എനിക്ക് മുണ്ടുടുക്കാനും വേണ്ടി വന്നാല്‍ മടക്കി കുത്താനുമറിയാം; മലയാളം പറയാനുമറിയാം, മലയാളത്തില്‍ തെറി പറയാനും അറിയാം: വി ഡി സതീശന് മറുപടിയുമായി കണ്ണൂരില്‍ രാജീവ് ചന്ദ്രശേഖര്‍
മുനമ്പം ഭൂമി പ്രശ്‌നത്തില്‍ കേരള സര്‍ക്കാര്‍ വഖഫ് ബോര്‍ഡിനെ കൊണ്ട് നടത്തുന്നത് വഞ്ചന; വഖഫ് ഭൂമിയല്ലെന്ന് ഭൂമി കൊടുത്ത സേട്ടിന്റെ കുടുംബവും ഭൂമി സ്വീകരിച്ച ഫറൂഖ് കോളജ് മാനേജ്‌മെന്റും പറയുന്നു; രേഖകള്‍ പരിശോധിച്ചാല്‍ വഖഫ് ഭൂമിയല്ലെന്ന് വ്യക്തമാകും; വിമര്‍ശനവുമായി വി ഡി സതീശന്‍
എ ഗ്രൂപ്പിനെയും ആര്യാടന്‍ മുഹമ്മദിന് ഒപ്പം നിന്നവരെയും വെട്ടിനിരത്തുന്നതില്‍ പ്രതിഷധം മുറുകുന്നതിനിടെ ആര്യാടന്‍ ഷൗക്കത്തിനെ വെട്ടാനും നീക്കം; മുനമ്പം വിഷയത്തില്‍ അകന്ന ക്രൈസ്തവ സഭയെ ഒപ്പം കൂട്ടാന്‍ വി എസ് ജോയിക്കായി വാദം; സങ്കീര്‍ണമാക്കി സാമുദായിക സമവാക്യങ്ങള്‍; നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം സങ്കീര്‍ണമാകുമ്പോള്‍
മാസപ്പടി കേസില്‍ സി.പി.ഐക്ക് കാഴ്ചപ്പാടല്ല, ആഴ്ചപ്പാട്; ആഴ്ചയിലും നിലപാട് മാറ്റിക്കൊണ്ടിരിക്കും; ബിനോയ് വിശ്വത്തിന്റെ നിലപാട് എത്രദിവസം നിലനില്‍ക്കുമെന്ന് അറിയില്ല; കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസ് വന്നപ്പോള്‍ ഈ നിലപാട് അല്ലല്ലോ സിപിഎം സ്വീകരിച്ചതെന്ന് വി ഡി സതീശന്‍
മാസപ്പടി കേസ് രാഷ്ട്രീയ പ്രേരിതമല്ല; എസ്.എഫ്.ഐ.ഒ കുറ്റപത്രം നല്‍കിയതില്‍ മുഖ്യമന്ത്രി ക്ഷുഭിതനാകേണ്ട കാര്യമില്ല; ഒരു സേവനവും നല്‍കാതെയാണ് മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതെന്നും വി ഡി സതീശന്‍
തനിക്ക് പാകമാകാത്തതിനാല്‍ രാഹുല്‍ ഗാന്ധി സമ്മാനിച്ച ഷൂസോ? എഐസിസി സമ്മേളനത്തില്‍ മൂന്ന് ലക്ഷത്തിന്റെ ഷൂ ഇട്ടെന്ന സൈബര്‍ പ്രചാരണം കടുത്തതോടെ മറുപടിയുമായി വി ഡി സതീശന്‍; 3 ലക്ഷം രൂപയുടെ ഷൂ 5000 രൂപയ്ക്ക് താന്‍ നല്‍കാമെന്ന് പ്രതിപക്ഷ നേതാവ്