You Searched For "വി ഡി സതീശന്‍"

കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ ആക്ഷന്‍ പാക്ക്ഡ് തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന വാര്‍ റൂം; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
ബോംബ് പൊട്ടുമെന്ന് പണ്ട് പറഞ്ഞിട്ട് പൊട്ടിയില്ല; അതുപോലെ യുഡിഎഫിന്റെ നൂറും പൊട്ടും; എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും; വി ഡി സതീശനെ പരിഹസിച്ച് എം വി ഗോവിന്ദന്‍
പ്രളയം തകര്‍ത്ത പറവൂരിനെ റീബില്‍ഡ് ചെയ്തതിനാണ് പുനര്‍ജനിക്കെതിരെ അന്വേഷണം; പുനര്‍ജനിയില്‍ എല്ലാം നിയമപരം; ഒരു വിധത്തിലും പണം ദുരുപയോഗം ചെയ്തിട്ടില്ല; എനിക്കെതിരെ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അറസ്റ്റു ചെയ്യിക്കണമെന്നുമാണ് സിപിഎമ്മും ആഗ്രഹിക്കുന്നതെങ്കില്‍ അതു ചെയ്യട്ടെ: വി ഡി സതീശന്‍
സതീശന്‍ എന്നെ തേടി വന്നതാണ്, രാഷ്ട്രീയക്കാരെ പേടിയായതുകൊണ്ട് ആദ്യം പറ്റില്ലെന്ന് പറഞ്ഞു; മോഡല്‍ പ്രോജക്റ്റ് എന്നാണ് പറഞ്ഞത്;   പ്രൊഫഷണല്‍ ബന്ധം മാത്രം, സതീശനെ മുന്‍പ് പരിചയമില്ല! പുനര്‍ജനി കേസില്‍ മണപ്പാട്ട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദിന്റെ മറുപടി
മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരാളും പിണങ്ങില്ല; മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള നിരവധി പേര്‍ കോണ്‍ഗ്രസിലുണ്ട്; ഇത് വെറും യുഡിഎഫ് അല്ല, ടീം യുഡിഎഫ്; കേരളം കണ്ട ഏറ്റവും മികച്ച പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി ഈ ടീം ഉയരും; അടുത്ത തെരഞ്ഞെടുപ്പില്‍ 100ലധികം സീറ്റുകളോടെ യുഡിഎഫ് അധികാരത്തിലെത്തും; ലക്ഷ്യ-2026 സമാപനത്തില്‍ എല്ലാവരെയും കയ്യിലെടുത്ത് വി ഡി സതീശന്റെ പ്രസംഗം
വി ഡി സതീശനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് സതീശന്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ല; പുനര്‍ജനി ഫണ്ട് കൈകാര്യം ചെയ്യുന്നത് മണപ്പാട് ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന; പ്രതിപക്ഷ നേതാവിന് ക്ലീന്‍ചിറ്റ്  നല്‍കിയ കഴിഞ്ഞ സെപ്റ്റംബറിലെ കത്ത് പുറത്ത്; സിബിഐ അന്വേഷണ നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ പകപോക്കല്‍ രാഷ്ട്രീയമെന്ന് തെളിയുന്നു
സതീശന്‍ പേടിക്കണം,  ഇവിടുത്തെ കാതലായ പ്രശ്‌നം ജനപ്രതിനിധിയായ വിഡി സതീശന്‍ വിദേശത്ത് പോയി പണപിരിവ് നടത്തിയോ എന്നാണ്;  പുനര്‍ജനിയില്‍ നിര്‍മിച്ചു നല്‍കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐ
വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം; എതിര്‍ക്കാം അനുകൂലിക്കാം; അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിനുള്ള നീക്കത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
വി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം; പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്; പ്രതിപക്ഷ നേതാവിനെതിരെ സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശയില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
സര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന്‍ കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസം
തനിക്കു പറയാന്‍ പറ്റാത്തത് മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കുന്നു; മുഖ്യമന്ത്രിയുടെ കാറില്‍ കയറി നടക്കുന്നയാളുകളാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്;  തെരഞ്ഞെടുപ്പ് വരെ എല്ലാ ആഴ്ചയും ഇങ്ങനെയുള്ള ആളുകള്‍ വാര്‍ത്താസമ്മേളനം നടത്തണമെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്; വെള്ളാപ്പള്ളി വിഷയത്തില്‍ വി ഡി സതീശന്‍
ഫോട്ടോ എടുത്താല്‍ പ്രതികളാകുമോ? അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൂടെ ആരൊക്കെ ഫോട്ടോ എടുത്തു എന്നല്ലാലോ എസ്.ഐ. ടി അന്വേഷിക്കുന്നത്; കോണ്‍ഗ്രസ് എംപിയുടെ പോറ്റിബന്ധ ചിത്രം ഉയര്‍ത്തിയുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തിന് അതേ നാണയത്തില്‍ വി ഡി സതീശന്റെ മറുപടി