You Searched For "വി ഡി സതീശന്‍"

എസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ ഒന്നും സംസാരിച്ചിട്ടില്ല; ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് എന്റെ നിലപാട്; ആര്‍ക്ക് വേണമെങ്കിലും എന്നെ വിമര്‍ശിക്കാം; കഴമ്പുണ്ടെങ്കില്‍ തിരുത്തും; സുകുമരന്‍ നായരുടെ തിണ്ണനിരങ്ങി പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്‍
വി ഡി സതീശന് ലീഗിന്റെ സ്വരം, ഈഴവരോട് വിരോധം; അടവുനയം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി; മാനസികനില തെറ്റിയെങ്കില്‍ ഊളമ്പാറയ്ക്ക് വിടണം; സതീശനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗായിരിക്കും കേരളം ഭരിക്കുക എന്നും വെള്ളാപ്പള്ളി
ന്യൂനപക്ഷങ്ങള്‍ക്ക് കേരളത്തില്‍ ആശങ്ക വേണ്ട; പത്ത് വര്‍ഷത്തിനിടെ വര്‍ഗീയസംഘര്‍ഷമില്ലെന്ന് മുഖ്യമന്ത്രി; വിദ്വേഷം പറയുന്നവരെ പൊന്നാട ഇട്ട് സ്വീകരിക്കരുതെന്ന് വി.ഡി സതീശന്‍;  കാറില്‍ ആളെ കയറ്റുന്നത് സൂക്ഷിച്ച് വേണം; കേരളയാത്ര സമാപന സമ്മേളനത്തില്‍ പരോക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; പരിപാടി രാഷ്ട്രീയ സമ്മേളനം അല്ലെന്ന് കാന്തപുരം
നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം; 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ എങ്ങനെ വന്നു; സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ അഭിമാനം;  സിപിഎമ്മിനെ പരിഹസിച്ച് വി.ഡി സതീശന്‍
ഐഷാ പോറ്റിയെ റാഞ്ചാന്‍ കെ.സി നടത്തിയത് അതീവ രഹസ്യ നീക്കം; സിപിഎമ്മിന്റെ മൂന്ന് പതിറ്റാണ്ടിലെ പെണ്‍കരുത്ത് കോണ്‍ഗ്രസ് പാളയത്തില്‍; സതീശനും കൊടിക്കുന്നിലും കരുക്കള്‍ നീക്കി; അഖില്‍ മാരാര്‍ വേണ്ടെന്ന് ചെന്നിത്തല പറഞ്ഞത് ഈ രഹസ്യ ഓപ്പറേഷന്‍ അറിഞ്ഞും; ആ ചാണക്യ നീക്കം സിപിഎമ്മിനെ ഞെട്ടിച്ച കഥ
ബലാത്സംഗ കേസിലെ രാഹുലിന്റെ അറസ്റ്റ് പ്രതിച്ഛായാ നിര്‍മ്മിതിയുടെ വഴിയാക്കാന്‍ പിണറായിയുടെ പീആര്‍ ടീം! യുഡിഎഫിനെ ബാധിക്കില്ലെന്ന നിലപാടില്‍ തെല്ലും കുലുങ്ങാതെ വി ഡി സതീശന്‍; പിണറായിസത്തിന് തിരിച്ചടി കൊടുത്തത് ജോസ് കെ മാണിയുടെ മുന്നണി മാറ്റം ചര്‍ച്ചയാക്കിയും ഐഷ പോറ്റിയെ കോണ്‍ഗ്രസില്‍ എത്തിച്ചും; ഇരട്ടിമധുരമായി വിഴിഞ്ഞത്തെ വിജയവും; തന്ത്രങ്ങളുടെ ക്യാപ്ടനായി വി ഡി സതീശന്‍ യുഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമ്പോള്‍..
കൊട്ടാരക്കരയിലെ കൊമ്പനെ വീഴ്ത്തിയ ജനകീയ മുഖം; ഈശ്വര വിശ്വാസികളെ സിപിഎമ്മുമായി അടുപ്പിച്ച കണ്ണി;  പാര്‍ട്ടിയെ പുത്തന്‍കൂറ്റുകാര്‍ മന്ത്രിമാരായി വിലസിയപ്പോള്‍  തഴയപ്പെട്ടു; പിണറായി വിരുദ്ധ വികാരം ശക്തമായ വേളയില്‍ മറകണ്ടം ചാട്ടം;  കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചതില്‍ വളരെ മ്ലേച്ഛമായ സോഷ്യല്‍ മീഡിയ ആക്രമണം  പ്രതീക്ഷിക്കുന്നതായി ഐഷ പോറ്റി
ഐഷ പോറ്റി കോണ്‍ഗ്രസില്‍; മൂന്ന് തവണ എംഎല്‍എയായ സിപിഎം നേതാവിനെ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമര വേദിയിലെത്തിച്ചു വി ഡി സതീശന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്! സമര വേദിയിലെത്തിയ ഐഷ പോറ്റിയെ  സ്വീകരിച്ചു പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പു നല്‍കി സണ്ണി ജോസഫ്;  കൊട്ടാരക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഐഷാ പോറ്റി മത്സരിക്കും
100 സീറ്റില്‍ വിജയിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചു വി ഡി സതീശനും കൂട്ടരും; തദ്ദേശ തിരച്ചടി മറന്ന് വികസനം ആയുധമാക്കി മിഷന്‍ 110 പ്രഖ്യാപിച്ചു പിണറായീ തന്ത്രം; മിഷന്‍ -40യുമായി രാജീവ് ചന്ദ്രശേഖറും; ടേം - പ്രായ നിബന്ധനകളെല്ലാം ഇക്കുറി കാറ്റില്‍പ്പറക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള അടക്കമുള്ള വിവാദങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്വാധീന ഘടകമാകും; ഇക്കുറി രാഷ്ട്രീയ കേരളം എങ്ങോട്ട് നീങ്ങും?
മണപ്പാട്ട് ചെയര്‍മാനും വി ഡി സതീശനും തമ്മില്‍ അവിശുദ്ധബന്ധം; വി ഡി സതീശന്റെ വിമാന ടിക്കറ്റും ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷന്‍; യുകെയില്‍ നിന്ന് പണം വന്നത് മിഡ്ലാന്‍ഡ് എയ്ഡ് ട്രസ്റ്റ് എന്ന എന്‍ജിഒയുടെ അക്കൗണ്ടില്‍ നിന്നും;  വിജിലന്‍സ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്