STATEപി.എം ശ്രീയില്‍ സര്‍ക്കാര്‍ നയം കീഴ്മേല്‍ മറിഞ്ഞത് മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്രക്ക് ശേഷം; എന്ത് ഡീലാണ് നടന്നതെന്ന് വെളിപ്പെടുത്തണം; മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്മെയില്‍ ചെയ്തു? യെച്ചൂരി ഉണ്ടായിരുന്നു എങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ? ചോദ്യങ്ങളുയര്‍ത്തി വി ഡി സതീശന്സ്വന്തം ലേഖകൻ26 Oct 2025 4:30 PM IST
STATE'സതീശനിസം അവസാനിച്ചു; സതീശനിസത്തെക്കാള്‍ കേരളത്തിന് ഭീഷണി പിണറായിസമാണ്; എന്തുനഷ്ടം സഹിച്ചും യുഡിഎഫിനൊപ്പം നില്ക്കും'; യുഡിഎഫ് പ്രവേശനത്തിന് ലീഗ് മുന്‍കൈ എടുത്തതോടെ പി വി അന്‍വര്‍ വീണ്ടും കളത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പിലെ സഹകരണം നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി പ്രവേശനമാകുംമറുനാടൻ മലയാളി ബ്യൂറോ25 Oct 2025 3:41 PM IST
Top Storiesബിജെപിയുമായുള്ള അവിഹിത ബന്ധമാണ് സംതിങ് ഈസ് റോങ് എന്ന് ബിനോയ് വിശ്വം പറഞ്ഞത്; സി പി എം തീരുമാനമെടുക്കുന്നത് നിതിന്‍ ഗഡ്കരിയുടെ വീട്ടിലിരുന്നാണോ അതോ നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? പിണറായിക്ക് സി.പി.ഐ.യേക്കാള്‍ പ്രധാനം ബിജെപിയാണെന്ന് വ്യക്തമായെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ24 Oct 2025 10:12 PM IST
STATEസിപിഎമ്മിന് വലുത് ബിജെപി, എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ; സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍; മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമെന്ന് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ24 Oct 2025 1:53 PM IST
Right 1കെ സി കേരളത്തില്‍ സജീവമാകുന്നതില്‍ ഒരുവിഭാഗത്തിന് മുറുമുറുപ്പ്; റെഡ് അലേര്‍ട്ടെന്ന പ്രതികരണത്തില്‍ അമര്‍ഷം പരസ്യമാക്കി വി ഡി സതീശന്; പരാമര്‍ശം ഒഴിവാക്കാമായിരുന്നു എന്ന് മുതിര്‍ന്ന നേതാക്കള്‍; കെപിസിസി പുന:സംഘടനയില്‍ അനുകൂല ഉറപ്പുകള്‍ കിട്ടിയതോടെ എഐസിസി ജനറല്‍ സെക്രട്ടറിയെ തുണച്ച് കെ മുരളീധരന്; യുഡിഎഫ് ജയിക്കും മുമ്പേ കോണ്‍ഗ്രസില്‍ ക്രെഡിറ്റ് തര്ക്കംമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 4:58 PM IST
STATEശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്മറുനാടൻ മലയാളി ബ്യൂറോ18 Oct 2025 8:16 PM IST
STATEപാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരും കേസില്‍ പ്രതികളായവരുമായ യുവാക്കളെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമമെന്ന് വി ഡി സതീശന്; കെ മുരളീധരനും ചാണ്ടി ഉമ്മനും അതൃപ്തര്‍; സീനിയോറിറ്റിയും പ്രവര്‍ത്തന പാരമ്പര്യവും സമുദായ സമവാക്യവും പരിഗണിച്ചില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍; കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 3:49 PM IST
KERALAMദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ തെരഞ്ഞെടുത്തത് യോഗ്യനായതു കൊണ്ടാണ്; നിലവിലെ യൂത്ത് കോണ്‍ഗ്രസ് യോഗ്യരായവരുടെ ടീമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ14 Oct 2025 4:07 PM IST
STATEമകന് എതിരായ ഇ.ഡി നോട്ടീസില്‍ വൈകാരികമായി സംസാരിച്ച മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല; പരിഹാസവും ഭീഷണിയും ബേബിയോട് മതി; ബി.ജെ.പി ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കുമ്പോഴാണ് കേരളത്തില്‍ ഒതുക്കി തീര്‍ക്കുന്നത്; നോട്ടീസില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കാന്‍ ആരില്‍ നിന്നാണ് സമ്മര്‍ദ്ദമുണ്ടായതെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 3:51 PM IST
STATEഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു? എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക? അമിത് ഷായെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഇടനിലക്കാരുണ്ട്; തൃശൂരിലെ ബിജെപി ജയം ഒത്തുകളിയുടെ ഭാഗം; ഇഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 4:20 PM IST
STATEകോണ്‍ഗ്രസ് സമരം ചെയ്യുമ്പോള്‍ പൂവിട്ട് പൂജിക്കാനാവില്ല; പരിക്കേല്‍ക്കുന്നത് ലോകത്ത് ആദ്യ സംഭവമല്ല; ഇനി കോണ്‍ഗ്രസുകാര്‍ സമരം ചെയ്യുമ്പോള്‍ പൊലീസുകാര്‍ക്ക് ഒരു കുട്ട പൂവ് വാങ്ങി കൊടുക്കുന്നതാവും നല്ലത്; ഷാഫിക്ക് മര്‍ദ്ദനമേറ്റതില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പ്രതികരണം ഇങ്ങനെസ്വന്തം ലേഖകൻ12 Oct 2025 7:17 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയിലെ എഫ്.ഐആര്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും വ്യക്തം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷിക്കണം: വി ഡി സതീശന്സ്വന്തം ലേഖകൻ12 Oct 2025 5:40 PM IST