You Searched For "വി ഡി സതീശന്‍"

പൂച്ചയെ പോലും പ്രസവിക്കാന്‍ അനുവദിക്കാത്ത പ്രതിപക്ഷ നേതാവ്!  കൃത്യമായി അലവന്‍സുകള്‍ ഖജനാവില്‍ നിന്ന് കൈപ്പറ്റുന്നു; വി ഡി സതീശന്റെ ബജറ്റ് വിമര്‍ശനത്തിന് മറുപടിയുമായി വി ശിവന്‍കുട്ടി; നേമത്ത് മത്സരിക്കാന്‍ വെല്ലുവിളി
സോണിയ ഗാന്ധി ഞങ്ങള്‍ക്ക് മാതൃതുല്യയായ വ്യക്തിത്വം; അവരുടെ വീട് റെയ്ഡ് ചെയ്യണം, അറസ്റ്റ് ചെയ്യണം, അവരുടെ വീട്ടിലാണ് ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച് വെച്ചിട്ടുള്ളതെന്ന് ഒരു മന്ത്രി നിയമസഭയില്‍ പറയുകയാണ്;  ശിവന്‍കുട്ടി അധിക്ഷേപിച്ചപ്പോള്‍ വേദനിച്ചു; സഭയില്‍ മന്ത്രി ചെയ്ത കാര്യമാണ് ഓര്‍മിപ്പിച്ചത്: വി ഡി സതീശന്‍
സതീശന്‍ വരമ്പ് ചാടി, ഇനി കളി മാറും! അന്ന് പറവൂരില്‍ ജയിപ്പിച്ചത് താന്‍ ഫോണ്‍ വിളിച്ചതുകൊണ്ട്; പഴയ കണക്കുകള്‍ നിരത്തി സുകുമാരന്‍ നായര്‍; ദൂതനെ വിട്ടിട്ടും പെരുന്നയില്‍ രക്ഷയില്ല; പ്രതിപക്ഷ നേതാവിന് മാപ്പില്ലെന്ന് സുകുമാരന്‍ നായര്‍
അണ്ടര്‍വെയര്‍ പുറത്തുകാണിച്ച് ഡെസ്‌കില്‍ കയറിയിരുന്ന് സാധനം തല്ലിപ്പൊളിച്ച ഒരുത്തനാണ്; ഇവനൊക്കെ വിദ്യാഭ്യാസമന്ത്രി ആയിരിക്കുമ്പോ സ്‌കൂളില്‍ പഠിക്കേണ്ട സ്ഥിതി പിള്ളേര്‍ക്കുണ്ടായല്ലോ;  വിഡ്ഢിത്തം മാത്രം പറയുന്ന വിദ്യാഭ്യാസ മന്ത്രിയെന്ന് സതീശന്‍;  സ്വന്തം മണ്ഡലത്തിലുള്ള ആളെ കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച ആളിന്റെ പേരും വി ഡി സതീശന്‍ എന്നാണെന്ന് ശിവന്‍കുട്ടി
സ്വര്‍ണക്കൊള്ളയില്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം; സത്യഗ്രഹം ഇരിക്കുന്നത് സി ആര്‍ മഹേഷും നജീബ് കാന്തപുരവും; സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രി രാജിവെക്കണം;  മുഖ്യമന്ത്രിയുടെ ഓഫിസിന്റെ സമ്മര്‍ദ്ദം പ്രത്യേക അന്വേഷണ സംഘത്തിന് മുകളിലെന്നും പ്രതിപക്ഷ നേതാവ്; പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലെ അടിയന്തിര പ്രമേയത്തിന് അനുമതിയില്ല
സമുദായങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്; അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവര്‍ക്കുണ്ട്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഡിഎഫ് ഇടപെടാറില്ലെന്ന് വി ഡി സതീശന്‍; പദ്മഭൂഷണ്‍ ജേതാവ് വെള്ളാപ്പള്ളിക്ക് അഭിനന്ദനമെന്നും പ്രതിപക്ഷ നേതാവ്
വി ഡി സതീശനോടുള്ള കലിപ്പു തീര്‍ക്കാന്‍ ജനുവരി 18ന് ഐക്യ ആഹ്വാനം, 26ന് പിന്മാറ്റം; എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ ആയുസ് വെറും ഒമ്പത് ദിവസം! ചര്‍ച്ചയിലേക്ക് തുഷാറിന്റെ വരവോടെ എന്‍എസ്എസിലേക്ക് ബിജെപിയുടെ ഇടപെടലും ഭയന്നു; എന്തിനാണ് രാഷ്ട്രീയക്കാരനായ തുഷാറിനെ ചര്‍ച്ചക്ക് പറഞ്ഞു വിട്ടതെന്ന ചോദ്യമുയര്‍ത്തി സുകുമാരന്‍ നായരുടെ പിന്‍മാറ്റം
ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിക്ക് വീഴ്ച്ച; ഇതുവരെ ശബരിമലയുമായി ബന്ധപ്പെട്ട് നഷ്ടപ്പെട്ട സ്വര്‍ണം പൂര്‍ണമായി തിരിച്ചു കിട്ടിയിട്ടില്ല;പ്രതികള്‍ക്ക് ജാമ്യത്തിന് അവസരം ഒരുക്കി; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വി ഡി സതീശന്‍
കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി; വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല; കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വി ഡി സതീശന്‍
രാത്രി 12 ന് വാക്കുമാറ്റിയ സര്‍ക്കാരിന് ഗവര്‍ണര്‍ പണികൊടുത്തു! സഭയില്‍ നാടകീയ രംഗങ്ങള്‍; അര്‍ധസത്യങ്ങളും അസത്യങ്ങളും തിരുത്തിയെന്ന വിശദീകരണവുമായി ലോക്ഭവന്‍; ഗവര്‍ണറും പിണറായിയും കളിക്കുന്നത് ഒത്തുകളി നാടകമെന്ന് സതീശന്‍; വിശ്വസിക്കാന്‍ കൊള്ളാത്ത രേഖയെന്ന് പ്രതിപക്ഷ നേതാവ്
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ആരോഗ്യ രംഗം വെന്റിലേറ്ററില്‍; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതിയില്‍ കുടിശ്ശിക ഇപ്പോഴും ബാക്കി; നയപ്രഖ്യാപനം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചത്; വിമര്‍ശവുമായി വി ഡി സതീശന്‍