You Searched For "വി ഡി സതീശന്‍"

മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഇ.ഡി ഒന്നും ചെയ്യുന്നില്ല; നോട്ടീസ് അയച്ചത് വെറുതെ ഒന്ന് പേടിപ്പിക്കാന്‍; അതാത് കാലത്ത് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച എല്ലാ കേസുകളും സെറ്റില്‍ ചെയ്തിട്ടുണ്ട്; മസാല ബോണ്ടില്‍ കടം എടുത്തത് തെറ്റ്; ഗുരുതരമായ അഴിമതി നടന്നു, മണിയടിക്കാന്‍ മാത്രം മുഖ്യമന്ത്രി പോയി; വിഡി സതീശന്‍
രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ നടപടിയെടുത്തു; അഭിമാനകരമായ തീരുമാനമാണ് കോണ്‍ഗ്രസ് എടുത്തതെന്ന് വി ഡി സതീശന്‍; രാഹുലിനെ പിന്തുണക്കുന്ന വീക്ഷണത്തിലെ മുഖപ്രസംഗം അത് എഴുതിയവരോട് പോയി ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ്
വീക്ഷണത്തിലെ എഡിറ്റോറിയല്‍ കോണ്‍ഗ്രസ് നിലപാടിനെതിര്; പാര്‍ട്ടി മുഖപത്രത്തില്‍ വരാന്‍ പാടില്ലാത്ത കാര്യം തിരുത്താന്‍ നിര്‍ദേശം നല്‍കി; തിരുത്താന്‍ നിര്‍ദേശം നല്‍കിയെന്ന് കെപിസിസി പ്രസിഡന്റ്; രാഹുലിനെ സസ്പെന്‍ഡ് ചെയ്തത് സണ്ണി ജോസഫോ വി.ഡി. സതീശനോ ഒറ്റയ്ക്കല്ലെന്നും അധ്യക്ഷന്‍
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; പരാതി ഗൗരവമുള്ളത്; രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം; പല പരാതികളും വി ഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ട്; ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? രാജി ആവശ്യവുമായി കെ സുരേന്ദ്രന്‍; മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശനും
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ജയിലിലായവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന്‍ തൊലിക്കട്ടിയുള്ള പാര്‍ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്‍ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള്‍ പുറത്ത് വരുമെന്ന് ഭയന്നാണ് കവര്‍ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഉജ്ജ്വല വിജയമുണ്ടാകും; പാലക്കാട് നഗരസഭ യു.ഡി.എഫ് പിടിക്കും; അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ച കേസിലെ രണ്ടു പ്രതികളെ സംരക്ഷിച്ചു കൊണ്ടാണ് സി.പി.എം വോട്ട് തേടുന്നത്; യു.ഡി.എഫിന്റെ വികസന അജണ്ട ജനം അംഗീകരിക്കും: വി ഡി സതീശന്‍
വയനാട്ടില്‍ വിമതനീക്കം അവസാനിച്ചു; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീര്‍ പള്ളിവയല്‍ പത്രിക പിന്‍വലിച്ചു; കോണ്‍ഗ്രസില്‍ വിശ്വാസം ഉണ്ട്, പാര്‍ട്ടിക്ക് കളങ്കം വരുത്തില്ലെന്ന് ജഷീര്‍; പിന്നില്‍ വി.ഡി.സതീശന്റെ ഇടപെടല്‍
സ്വര്‍ണം കൊള്ളയടിച്ചവര്‍ മണ്ഡലകാലം വികലമാക്കി; മണ്ഡലകാലത്തേക്ക് വേണ്ട ഒരു മുന്നൊരുക്കവും സംസ്ഥാന സര്‍ക്കാര്‍ നടത്തിയില്ല; കുടിവെള്ളവുമില്ല, ടോയ്‌ലറ്റിലും വെള്ളമില്ല, പമ്പ മുഴുവന്‍ മലിനമായി; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചു, തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കി;  ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണ പരാജയം; അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീര്‍ത്ഥാടനം അലങ്കോലമാക്കിയത്; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
വേണു ആരോഗ്യവകുപ്പിലെ സിസ്റ്റം തകര്‍ന്നതിന്റെ ഇര; ആരോഗ്യമന്ത്രി രാജിവെച്ച് പുറത്തുപോകണം; 2000 കോടി സഹകരണ ബാങ്കുകളില്‍ നിന്നും കടമെടുക്കാന്‍ നിര്‍ദ്ദേശിച്ചവരാണ് സംസ്ഥാനത്ത് ധനപ്രതിസന്ധി ഇല്ലെന്ന് പറയുന്നു: വി ഡി സതീശന്‍
ശബരിമല സ്വര്‍ണക്കൊള്ളയിലെ കോടതി വിധിയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത്; മുന്‍ ദേവസ്വം ബോര്‍ഡും നിലവിലെ ദേവസ്വം ബോര്‍ഡും അന്താരാഷ്ട്ര മാഫിയാസംഘത്തിലെ കണ്ണികളാണോയെന്ന് അന്വേഷിക്കണം; വാസുവിന്റെ അറസ്റ്റ് വൈകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്ന സമ്മര്‍ദ്ദത്താല്‍; കടുത്ത വിമര്‍ശനവുമായി വി ഡി സതീശന്‍
ശബരിമല കൊള്ള: ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അംഗങ്ങളെയും പ്രതി ചേര്‍ക്കണം; എസ്.ഐ.ടി ചോദ്യം ചെയ്യണം; ശബരിമലയിലെ എല്ലാ വസ്തുക്കളും പരിശോധിച്ച് ഒറിജിനലാണോയെന്ന് ഉറപ്പു വരുത്തണമെന്നും വി ഡി സതീശന്‍