You Searched For "വി ഡി സതീശന്‍"

ചുണയുണ്ടെങ്കില്‍ തെളിവ് ഹാജറാക്ക് എന്ന കടകംപള്ളി സുരേന്ദ്രന്റെ വെല്ലുവിളി ഏറ്റെടുത്തു വി ഡി സതീശന്‍; തെളിവുകള്‍ കോടതിയില്‍ ഹാജറാക്കുമെന്ന് പ്രതിപക്ഷ നേതാവ്; രണ്ട് കോടി രൂപയുടെ മാനനഷ്ടം ഉണ്ടായി എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്;  കേസു കൊടുത്തപ്പോള്‍ രണ്ടുകോടി രൂപയുടെ മാനം 10 ലക്ഷമായി എങ്ങനെ കുറഞ്ഞെന്നും സതീശന്റെ ചോദ്യം
രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു;  മോദിയുടെ ശ്രമം തൊഴിലുറപ്പ് പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍; കേന്ദ്ര നീക്കത്തെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് വി ഡി സതീശന്‍
തെറ്റുപറ്റി, അത്തരം പരാമര്‍ശം വേണ്ടിയിരുന്നല്ല; ഇന്നലത്തെ സാഹചര്യത്തില്‍ അങ്ങനെ പ്രതികരിച്ചു പോയി; പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട് വോട്ടു ചെയ്തില്ല എന്ന അധിക്ഷേപ പരാമര്‍ശം തിരുത്തി എം എം മണി; . കേരളം കണ്ടതില്‍ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് വി.ഡി. സതീശനെന്നും മണിയുടെ വിമര്‍ശനം
സെമി ഫൈനല്‍ കഴിഞ്ഞു; വി.ഡി. സതീശന്റെ കൈകള്‍ ശക്തമാകുന്നു; ഇനി മെയ് മാസത്തിലേക്ക് അധികം ദൂരമില്ല; നിയമസഭാ തിരഞ്ഞെടുപ്പ് മത്സരം കസറും, കട്ടവെയിറ്റിംഗ്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ മുരളി തുമ്മാരുകുടി
മണിയാശാനെ ഇനി ഇതിന്റെ പേരില്‍ ഡാമൊന്നും തുറന്നുവിടരുത്; വിവാദ പരാമര്‍ശത്തിന് പിന്നാലെ ട്രോളുകളില്‍ നിറഞ്ഞ് എം എം മണി; എന്നാലും നമ്മളെങ്ങനെ തോറ്റുവെന്ന് ചോദിച്ച് കാലത്തിനിപ്പുറവും കുമാരപിള്ള സഖാവ്; അദ്ഭുത വിജയത്തില്‍ എന്നാലും ഇതെന്ത് മറിമായമെന്ന ചോദ്യവുമായി ചിരിപടര്‍ത്തി വി ഡി സതീശനും; ട്രോളില്‍ നിറയുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍
ഇത് എന്റെ നേതാവിന്റെ വിജയം... അചഞ്ചലമായ നിലപാടിന്റെ വിജയം... അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി... ഒരേ ഒരു രാജ: തദ്ദേശത്തില്‍ യുഡിഎഫ് മിന്നും ജയം നേടിയതോടെ വി ഡി സതീശന് നേരേ സൈബറാക്രമണം നടത്തിയവര്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്
ഫൈനലിന് മുമ്പുള്ള സെമിഫൈനലിന് ബത്തേരിയിലെ ക്യാമ്പില്‍ കാലേക്കൂട്ടി മിഷന്‍ 2025 നയരേഖ അവതരിപ്പിച്ച് തന്ത്രങ്ങള്‍ മെനഞ്ഞു; നാല് കോര്‍പ്പറേഷനുകളില്‍ യുഡിഎഫ് ഭരണമുറപ്പിച്ചത് സുധാകരനും സതീശനും മുരളീധരനും ചെന്നിത്തലയും കളത്തില്‍ നേരിട്ടിറങ്ങിയ ഏകോപിത നീക്കത്തിലൂടെ; വിവാദങ്ങളെ നിഷ്പ്രഭമാക്കി ഇതുടീം കെപിസിസിയുടെ മിന്നും വിജയം
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അന്‍വറിനോട് നോ പറഞ്ഞ ഉറച്ച നിലപാട്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ എന്റെ ബോധ്യങ്ങളില്‍ അണുവിട മാറില്ല എന്ന് തുറന്നുപറച്ചില്‍;  ത്രിതലത്തില്‍ വോട്ടിടും മുമ്പ് പറഞ്ഞത് നാല് കോര്‍പ്പറേഷനില്‍ യുഡിഎഫ് ഭരണം പിടിക്കുമെന്ന്; യുഡിഎഫിന്റെ  ഇലക്ഷന്‍ എഞ്ചിനീയര്‍ക്ക് ഒന്നും പിഴച്ചില്ല; തദ്ദേശത്തിലെ യുഡിഎഫിന്റെ വമ്പന്‍ വിജയം വി ഡി സതീശന്റെ നിലപാടുകള്‍ക്കുള്ള അംഗീകാരം
എതിര്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും വീമ്പ് പറയുന്നതാണോ പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ജനാധിപത്യവും സോഷ്യലിസവും; മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ കോണ്‍ഗ്രസുകാര്‍ക്കു നേരെ ഉണ്ടായ സിപിഎം ആക്രമണത്തിനെതിരെ പ്രതിപക്ഷ നേതാവ്; നടപടി ആവശ്യപ്പെട്ട് കെപിസിസിയും
നിങ്ങള്‍ നശീകരണ പക്ഷം! എന്തിനെയും എതിര്‍ക്കുക എന്നത് നയം; താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടിയില്ല; സംവാദത്തിന് വെല്ലുവിളിച്ച വി ഡി സതീശനെതിരെ കൂരമ്പുമായി പിണറായി വിജയന്‍; ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് പോര് സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു; പരസ്യ സംവാദത്തിന് സ്ഥലവും തീയതിയും കുറിക്കുമോ?
ശബരിമല മോഷ്ടാക്കളെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന തൊലിക്കട്ടി അപാരം: മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശന്‍; സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം; പിആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും സംവാദത്തിന് ഇപ്പോള്‍ തയ്യാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ്
ആര്‍.എസ്.എസ് -സി.പി.എം ബന്ധത്തിന് നേരത്തെ ശ്രീ എം ഇടനിലക്കാരന്‍, ഇപ്പോള്‍ പുതിയയാള്‍; മന്ത്രിസഭയും ഇടതു മുന്നണിയും അറിയാതെ അമിത്ഷായും മോദിയും പറയുന്ന സ്ഥലത്ത് ഒപ്പിട്ടു കൊടുത്ത ആളാണ് പിണറായി വിജയന്‍; വിമര്‍ശനവുമായി വി ഡി സതീശന്‍