You Searched For "വി ശിവൻകുട്ടി"

വിദേശ യാത്രയ്ക്കിടയില്‍ എ.വിജയരാഘവന്‍ വിശിഷ്ട വിഭവം എന്ന നിലയ്ക്ക് ചൂരചമ്മന്തിയുമായി മേശക്കരിക്കില്‍ വന്നു; കണ്ടപാടെ പിണറായി തന്റെ നീരസം പ്രകടിപ്പിച്ചു... ഇതല്ലാതെ വേറെ ഒന്നും കിട്ടിയില്ലേ?.. എന്ന് ചോദ്യം; ദിവാകരനും പറയുന്നതും ഇതേ മീന്‍ വേദന! പാളയത്ത് നെയ്മീന്‍ വാങ്ങാന്‍ സത്യനേശന്‍ പോയിക്കാണം; ദിവാകരന്‍ പറയുന്ന ചൂര അനിഷ്ടം സത്യം തന്നെ; മന്ത്രി ശിവന്‍കുട്ടിയ്ക്ക് വായിക്കാന്‍ ബ്രിട്ടാസിന്റെ പഴയ ലേഖനം
ഫുട്‌ബോൾ കളിക്കാരനായി കയറിക്കളിക്കുന്ന സ്‌ട്രൈക്കർ; തിരുവനന്തപുരം മേയറായി പയറ്റിത്തെളിഞ്ഞ ഭരണക്കാരൻ; എല്ലാ ടാക്ലിംഗും അതിജീവിച്ച് ബിജെപിയുടെ ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചു നേമം തിരിച്ചുപിടിച്ച വമ്പൻ; ശിവൻകുട്ടി അണ്ണൻ ആദ്യമായി മന്ത്രിയാവുമ്പോൾ
സ്‌കൂളുകൾ തുറന്ന് റഗുലർ ക്ലാസുകൾ ആരംഭിക്കുന്ന മുറക്ക് അദ്ധ്യാപക തസ്തികകളിൽ നിയമന ഉത്തരവ് നൽകിയ എല്ലാവർക്കും സേവനത്തിൽ പ്രവേശിക്കാം; പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ മറുപടി
സുപ്രിംകോടതി വിധി മാനിക്കുന്നു; വിചാരണ നേരിടും, നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കും; മന്ത്രിസ്ഥാനം രാജിവെക്കേണ്ട സാഹചര്യവുമില്ല; കേസ് അവകാശ പോരാട്ടങ്ങളുടെ ഭാഗമെന്ന് കെ ശിവൻകുട്ടി; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; യുഡിഎഫ് ഉന്നയിച്ച ചോദ്യങ്ങളാണ് കോടതിയുടേതെന്നും വി ഡി സതീശൻ
ശിവൻകുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; സഭയിലുണ്ടാവുന്നത് സഭയിൽ തീരണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമല്ല; മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘർഷങ്ങൾ വിവരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി