You Searched For "വിജയദശമി"

വിജയദശമി ദിനത്തില്‍ ഗണവേഷം ധരിച്ച് മുഴുവന്‍ സമയ ആര്‍ എസ് എസുകാരനാകാന്‍ മുന്‍ ഡിജിപി; ജേക്കബ് തോമസിന്റെ പഥസഞ്ചലന പ്രഖ്യാപനം സേവനത്തിന് നല്ലത് ആര്‍ എസ് എസ് എന്ന വിശദീകരണവുമായി; മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഇനി സംഘ കുടുംബത്തിലെ വാനപ്രസ്ഥ പ്രചാരകന്‍; മോഹന്‍ ഭാഗവതിന്റെ അച്ഛനെ മാതൃകയാക്കി പരിവാറില്‍ നിറയാന്‍ ഐപിഎസുകാരന്‍
ഹരിശ്രീ ഗണപതായേ നമഃ... അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍; മൂകാംബികയില്‍ വന്‍ ഭക്തജന തിരിക്ക്; കേരളത്തിലെ ക്ഷേത്രങ്ങലിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍; ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ ആദ്യാക്ഷര ലോകത്തേക്ക്
ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പത്താം ദിനം! പൂജ വച്ചു കഴിഞ്ഞാല്‍ വിശ്വാസ പ്രകാരം പഠനമോ ജോലിയോ പാടില്ല; അധ്യാപക സംഘടനയുടെ ആവശ്യം അംഗീകരിച്ചു; ഇത്തവണ പൂജ വയ്പ്പ് നാലു ദിനം; വെള്ളിയാഴ്ചയും കേരളത്തില്‍ പൊതു അവധി
ഓരോ തിഥിയിലെയും നാഴിക വിനാഴികയിലെ വ്യത്യാസം കാരണം വിജയദശമി പത്താം ദിനം! പൂജ വച്ചു കഴിഞ്ഞാല്‍ വിശ്വാസ പ്രകാരം പഠനമോ ജോലിയോ പാടില്ല; ഒക്ടോബര്‍ 11ന് അവധി ആവശ്യം ശക്തം