You Searched For "വിജയരാഘവന്‍"

അമ്മായിയമ്മയെ കാണാന്‍ സല്ലപിച്ച് മെല്ലെ ഉരുട്ടി ഉരുട്ടി കാറില്‍ പോകുന്നവരാണ് പൊതു യോഗത്തിനെതിരെ രംഗത്തു വരുന്നത്; കാറുള്ളവന്‍ കാറില്‍ പോകുന്നത് പോലെ പാവങ്ങള്‍ക്ക് ജാഥ നടത്താനുള്ള സ്വാതന്ത്യം അനുവദിച്ച് തരണം; വിജയരാഘവന്‍ ലക്ഷ്യമിട്ടത് ആരെ? ഹൈക്കോടതി വാളെടുത്താല്‍ സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാകും; കുന്നംകുളം പ്രസംഗം അതിരുവിട്ടതാകുമ്പോള്‍
പത്ത് മനുഷ്യര് പോകാന്‍ ഇത്ര സ്ഥലം പോരേ; എല്ലാവരും കാറില്‍ പോണോ.... പണ്ട് നമ്മള് നടന്നിട്ടില്ലേ.... ഇത്ര വലിയ കാറ് വേണോ. ഒരു കുഞ്ഞിക്കാറില്‍ പോയാല്‍ പോരേ; വഞ്ചിയൂരിലെ സ്റ്റേജ് കെട്ടലിനെ ന്യായീകരിച്ച് വിജയരാഘവന്‍
കസറി കിഷ്‌ക്കിന്ധാകാണ്ഡം! വെറ്ററന്‍ നടന്‍ വിജയരാഘവന്റെ കരിയര്‍ ബെസ്റ്റ്; ഗംഭീരമാക്കി ആസിഫലിയും; രചനയും ക്യാമറയും ചെയ്ത് ഞെട്ടിച്ച് ബാഹുല്‍ രമേഷ്; ഇത് വ്യത്യസ്തമായ ഫാമിലി  മിസ്റ്ററി ത്രില്ലര്‍
പ്രായപരിധിയില്‍ വൃന്ദാ കാരാട്ടിനെ തളയ്ക്കും; കേരളത്തിലെ പൊട്ടിത്തെറികള്‍ അടുത്ത ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കും; ബേബിയും വിജയരാഘവനും  ചര്‍ച്ചകളില്‍; സമവായം സലിമിന് വഴിയൊരുക്കുമോ?