You Searched For "വിജയ് ബാബു"

വിജയ് ബാബുവിനു പട്ടിയെ വിശ്വസിക്കാം... പട്ടി വിജയ് ബാബുവിനെ വിശ്വസിക്കുന്നതിലേയുള്ളൂ പേടി; 2010 മുതലുള്ള ചാറ്റ് എന്റെ പക്കലുണ്ട്, എന്നെ പ്രകോപിപ്പിക്കരുത് എന്ന വിജയ് ബാബുവിന്റെ പ്രകോപന ഭീഷണി പോസ്റ്റിന് മറുപടിയുമായി സാന്ദ്ര തോമസ്; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പു നടക്കവേ മുന്‍ പങ്കാളികള്‍ തമ്മില്‍ തര്‍ക്കം
ഫ്രൈഡേ ഫിലിം ഹൗസില്‍നിന്ന് രാജി വെച്ചയാളാണ് സാന്ദ്ര; ഓഹരിയോ അതിലധികമോ കൈപ്പറ്റിക്കൊണ്ടായിരുന്നു രാജി; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ മുഖ്യസ്ഥാനങ്ങളില്‍ മത്സരിക്കാന്‍ സാന്ദ്ര തോമസിന് യോഗ്യതയില്ലെന്ന് വിജയ് ബാബു; ചിലരുടെ കുതന്ത്രങ്ങള്‍ മറനീക്കി പുറത്തു വരുന്നുവെന്ന് സാന്ദ്ര തോമസിന്റെ മറുപടി
വ്യക്തിപരമായി എടുക്കരുത്, അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് വിട്ടുനില്‍ക്കണം; ഇത്തവണ സ്ത്രീ നേതൃത്വം ഏറ്റെടുക്കട്ടെ; ഫേസ്ബുക്ക് കുറിപ്പുമായി വിജയ് ബാബു
{{ഞാന്‍ അമ്മയിലേയ്ക്ക് നോമിനേഷന്‍ കൊടുത്തത് സിദ്ദിക്ക പറഞ്ഞിട്ട്; വെളിപ്പെടുത്തലുമായി വിജയ് ബാബു; പത്രിക പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയപ്പോള്‍ ഒപ്പിട്ടില്ല; വക്കീലന്മാര്‍ ആ അപേക്ഷ തള്ളിയപ്പോള്‍ സാങ്കേതികത്വത്തിലെ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞത് മോഹന്‍ലാലും കൂട്ടരും; കാര്യങ്ങള്‍ അങ്ങനെ അല്ലെന്ന് പറഞ്ഞ് വിജയ് ബാബുവും; അമ്മയില്‍ പിടിമുറുക്കാന്‍ ഫ്രൈഡേ ഹൗസും}}
ഹാപ്പി പിൽ നൽകി സിനിമാക്കാരന്റെ പീഡനത്തിൽ പരാതി കിട്ടിയത് 22ന്; നാലു ദിവസം ഒത്തുതീർപ്പിന് എല്ലാം പൂഴ്‌ത്തി; ഗോവയിൽ നിന്ന് ദുബായിലെ സുരക്ഷിതത്വത്തിലേക്ക് നടൻ പറക്കും വരെ കള്ളക്കളികൾ; ദിലീപിനെ പൊക്കാൻ നടക്കുന്നവർ വിജയ് ബാബുവിനെ രക്ഷിച്ചു!  മുൻകൂർ ജാമ്യം നേടി നാട്ടിലേക്ക് എത്താൻ വിജയ് ബാബു
ദുബായിൽ ആണുള്ളതെങ്കിൽ മൂന്നാഴ്ച അവിടെ കഴിയേണ്ടി വരും; ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കം മുമ്പ് മടങ്ങി എത്താനും സാധ്യത കൂടുതൽ; പാസ്‌പോർട്ട് റദ്ദ് ചെയ്ത് പ്രതിസന്ധിയിലാക്കും; ടോളിനേയും ചോദ്യം ചെയ്യും; ഇരയുടെ പേരു പറഞ്ഞ് മുങ്ങിയ ശേഷമുള്ള വീരവാദം ജാമ്യം നിഷേധിക്കും; വിജയ് ബാബു അകത്താകുമെന്ന് ഉറപ്പ്
മലയാളമറിയാത്ത ഗൾഫുകാരനെ എത്തിച്ചത് നോട്ടപിശകോ? ഡീൽ ഓർ നോ ഡീൽ ഷോ കരുത്തു കൂട്ടി; ബോക്സോഫീസിൽ തകർന്ന ചിത്രങ്ങളുടെ റൈറ്റ് ചാനലിനെ തകർത്തു; ആ സിനിമകൾ ചെന്നൈ ലൈബ്രറിയിൽ ഇന്നും പാഴ് വസ്തു; സൂര്യ ടിവിയിൽ നിന്ന് വിജയ് ബാബു പുറത്തായ കഥ
സാവകാശം നൽകാനാവില്ല; അടിയന്തിരമായി ഹാജരാകണമെന്ന് പൊലീസ്; ബിസിനസ് ആവശ്യങ്ങൾക്കുള്ള യാത്രയിലെന്ന് വിജയ് ബാബു; മെയ് 19 ന് ഹാജാരാകാമെന്നും ഇ-മെയിൽ വഴി പ്രതികരണം; പ്രതീക്ഷ മുൻകൂർ ജാമ്യാപേക്ഷയിൽ; കുരുക്ക് മുറുക്കി അന്വേഷണ സംഘം
ബിസിനസ് ടൂറിലുള്ള വിജയ് ബാബു ദുബായ് ഗസ്റ്റ് ഹൗസിന് പുറത്തേക്ക് ഇറങ്ങുന്നില്ല; ബിസിനസ്സ് പങ്കാളിയുടെ ദുബായിലെ ആഡംബര വീട്ടിൽ സുഖജീവിതം; കീഴടങ്ങാൻ കൂട്ടാക്കിയില്ലെങ്കിൽ അറസ്റ്റിന് ഇന്റർപോളിന്റെ സഹായം തേടും; യുഎഇയിൽ നിന്നും നടൻ മുങ്ങിയേക്കുമെന്ന് പൊലീസിന് സംശയം; വിജയ് ബാബു കൂടുതൽ സമയം തേടുമ്പോൾ
യുവതികളെ ദുരുപയോഗിച്ചതിന് തെളിവ്; സമ്പന്നരായ പ്രവാസികളെ സിനിമാ നിർമ്മാണത്തിന് പ്രേരിപ്പിക്കാൻ സിനിമാ മോഹവുമായി എത്തുന്ന യുവതികളെ ഉപയോഗിച്ചു; വഴിവിട്ട സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും; അന്വേഷണം ഫ്രൈഡെ ഫിലിം ഹൗസിലേക്കും; വിജയ് ബാബുവിനെ പുകച്ചു പുറത്തു ചാടിക്കാൻ അന്വേഷണ സംഘം
വിജയ്ബാബുവിനെ കുടുക്കിയതുകൊച്ചി ലോബി; വലിയ സ്വാധീനമുള്ള നടന് വിരോധം; അമ്മയുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം വ്യക്തിവിരോധമുണ്ടായെന്ന ആരോപണത്തിലും അന്വേഷണം; വിജയ്ബാബു സഹകരിക്കുന്നില്ലെന്ന് കോടതിയെ അറിയിക്കാൻ പൊലീസും