You Searched For "വിദ്യാഭ്യാസ മന്ത്രി"

പ്ലസ് വൺ സീറ്റുകളിലെ കുറവ് സമ്മതിച്ച് സർക്കാർ; ഫുൾ എ പ്ലസുകാർക്കും സീറ്റ് കിട്ടിയില്ലെന്ന് തുറന്നു പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി; എ പ്ലസ് ലഭിച്ച 5,812 കുട്ടികൾക്ക് സീറ്റില്ല; താത്കാലിക ബാച്ച് അനുവദിച്ച് എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുമെന്ന് വി ശിവൻകുട്ടി സഭയിൽ
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും; ബോയ്സ്, ഗേൾസ് സ്‌കൂളുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലെന്നും മന്ത്രി ശിവൻകുട്ടി
വിദ്യാഭ്യാസ നയരൂപീകരണത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താം; ചർച്ചകൾ, സെമിനാറുകൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് സ്ഥാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി
പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; കാര്യങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും വി ശിവൻകുട്ടി; മന്ത്രിയുടെ പ്രതികരണം ദൃശ്യാവിഷ്‌ക്കാര വിവാദത്തിൽ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് രംഗത്തെത്തു വന്നതിന് പിന്നാലെ
ഫ്രാൻസിലെ സ്‌കൂളുകളിൽ അബായ ധരിക്കുന്നത് നിരോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർത്ഥികളെ നോക്കി അവരുടെ മതം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയില്ലെന്ന് മന്ത്രി