You Searched For "വിദ്യാഭ്യാസ മന്ത്രി"

മര്യാദ വേണം..അല്ലേൽ വടി എടുക്കും; സ്കൂൾ ഗ്രൗണ്ടിൽ കാർ വെച്ചുള്ള ഡ്രിഫ്റ്റിങ് ഒന്നും വേണ്ട; പടക്കം പൊട്ടിക്കലിനും നോ വേ; ആവശ്യമെങ്കിൽ പോലീസിനെ ഇറക്കും; പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി
രാവിലെ വിളവെടുക്കാന്‍ വന്നപ്പോ ഒന്നുമില്ല; കോളിഫ്‌ലവറും വഴുതനയും തക്കാളിയും മോഷ്ടിച്ചു; സിസിടിവി വേണം മന്ത്രിയപ്പൂപ്പാ; കായ്കകളൊഴിഞ്ഞ ചെടികള്‍ നോക്കി കുട്ടികള്‍ കരഞ്ഞു; ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപകര്‍; കുട്ടിക്കര്‍ഷകര്‍ക്ക് മറുപടിയുമായി മന്ത്രിയും; മോഷ്ടിച്ചവരെ കണ്ടെത്താന്‍ അന്വേഷണം
സ്‌കൂളിലെ ക്രൂരമായ പീഡനങ്ങള്‍ക്ക് പിന്നാലെ 15 വയസ്സുകാരന്റെ ആത്മഹത്യ; മിഹിറിന്റെ മരണത്തില്‍ സമഗ്രാന്വേഷണത്തിന് നിര്‍ദേശം നല്‍കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി; പൊലീസ് അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി
ങ്ങളിങ്ങനെ ഇടല്ലീ...;ഓൺലൈൻ പഠനത്തിന്റെ മുഷിപ്പും അധിക ഹോംവർക്കിന്റെ ഭാരവും ചൂണ്ടിക്കാട്ടി ആറാം ക്ലാസ് വിദ്യാർത്ഥി; അഭയ് കൃഷ്ണയുടെ വീഡിയോ കണ്ട് നേരിട്ട് ഫോണിൽ വിളിച്ച് വിദ്യാഭ്യാസമന്ത്രി; മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പരിശ്രമിക്കുമെന്നും വാഗ്ദാനം