You Searched For "വിമര്‍ശനം"

പി വി അന്‍വര്‍, താങ്കളുടെ  മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിര്‍ത്തി പോകൂ; പൊതുജനം അത്രയ്ക്ക് ബോധമില്ലാത്തവരല്ല; യുവതീ യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്: വിമര്‍ശനവുമായിി നടന്‍ വിനായകന്‍
അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയായി; പഴയകാല കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗം; പാര്‍ട്ടി സംവിധാനത്തെക്കുറിച്ച് ധാരണയില്ല; നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്ത് എം.വി. ഗോവിന്ദന്‍
പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുടെ ആയുധമായി അന്‍വര്‍ സ്വയം മാറി; ഇപ്പോള്‍ തീയാകേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്ന പ്രവര്‍ത്തകര്‍; അന്‍വറിനെതിരെ വിമര്‍ശനവുമായി പി ജയരാജന്‍
മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു; ആര്‍ക്കും അത് കെടുത്താനാകില്ല; അന്‍വര്‍ ശത്രുക്കളുടെ കയ്യില്‍ കളിക്കുന്നു; പി വി അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ടിപി രാമകൃഷ്ണന്‍
രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയിര്‍ത്തെഴുന്നേല്‍ക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ചും അന്‍വറിനെ പരോക്ഷമായി പിന്തുണച്ചും എല്‍ഡിഎഫ് മുന്‍ സ്ഥാനാര്‍ഥിയായ സിപിഐ നേതാവ്
അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി മാറുന്നു;  മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരണം ഒഴിവാക്കണമായിരുന്നു; നിലമ്പൂര്‍ എംഎല്‍എ തിരുത്തിയേ പറ്റൂവെന്ന് എം വി ഗോവിന്ദന്‍
തിരുപ്പതി വിഷയത്തില്‍ വേണ്ടത് അന്വേഷണമെന്ന് പ്രകാശ് രാജ്; ലഡു ഇപ്പോള്‍ വിവാദവിഷയമെന്ന് കാര്‍ത്തിയും; സിനിമ താരങ്ങള്‍ അനുകൂലമായി മാത്രം പ്രതികരിക്കണമെന്ന് പവന്‍ കല്യാണ്‍; തിരുപ്പതി ലഡു സിനിമാ ലോകത്തും ചര്‍ച്ചയാകുമ്പോള്‍
രാജാവിനൊപ്പമുള്ള പലരും നഗ്‌നരാണെന്നു വിളിച്ചുപറഞ്ഞ ഇടതുപക്ഷ എം.എല്‍.എയുടെ രാഷ്ട്രീയ ഡി.എന്‍.എ പരതുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം; ഇരയ്ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം വിമര്‍ശനം
പറഞ്ഞത് ശരിയായോ എന്ന് പി വി അന്‍വര്‍ ആലോചിക്കട്ടെ; അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ല; എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്; തന്നെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചതില്‍ മന്ത്രിക്ക് അതൃപ്തി