You Searched For "വിമര്‍ശനം"

പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലരുത്; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു; ആനയെയും കടുവയെയും കാട്ടുപന്നിയെയുമൊക്കെ കൊല്ലാനാണ് കേരളീയര്‍ക്ക് ഇഷ്ടം; നരഭോജി കടുവക്ക് വേണ്ടി വാദിച്ചു ബിജെപി നേതാവ് മനേക ഗാന്ധി
എഴുത്തുകാര്‍ക്ക് സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട കടമയില്ല; സത്യത്തിനും നീതിക്കും ഒപ്പം നില്‍ക്കുകയാണ് എഴുത്തുകാരന്റെ കടമ; സിപിഎം വേദിയില്‍ എം മുകുന്ദന്റെ സര്‍ക്കാര്‍ പ്രസംഗത്തെ വിമര്‍ശിച്ച് കഥാകൃത്ത് ടി. പത്മനാഭന്‍
മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റല്ലാതായി; ടാറ്റ സംരഭം തുടങ്ങാന്‍ വന്നാല്‍ പിന്തുണക്കേണ്ടേ എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്; മുതലാളിത്തത്തിനെതിരേ സമരം ചെയ്ത പാരമ്പര്യം മറന്നു; വിമര്‍ശനവുമായി ചെന്നിത്തല
കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നത്; പുറത്തുവന്നത് ദുരന്തമുഖത്ത് നടത്തിയ വന്‍കൊള്ളയുടെ ഞെട്ടിക്കുന്ന ചിത്രം; തകര്‍ന്നു വീണത് സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ പി.ആര്‍ ഇമേജ്; മുഖ്യമന്ത്രിയും കെ.കെ ശൈലജയും മറുപടി പറയണമെന്ന് വി ഡി സതീശന്‍
500 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപക്ക് വാങ്ങിയാല്‍ അഴിമതിയല്ലേ; നടന്നത് തീവെട്ടിക്കൊള്ള; മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ കേസെടുക്കണം; കോവിഡ് കാലത്ത് ദുരന്തം വിറ്റ് സര്‍ക്കാര്‍ കാശാക്കിയെന്നും ചെന്നിത്തല
സൂപ്പര്‍ താരങ്ങളുടെ തെമ്മാടിത്തരങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സംഘം ഉണ്ടാക്കി; മലയാള സിനിമയുടെ പതനത്തിനും, മുഖത്ത് കരി ഓയില്‍ വീണ അവസ്ഥക്കും കാരണം അമ്മ; രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍
ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ട് തട്ടിപ്പ് കാണിച്ചു; മെഡല്‍ നഷ്ടമായത് ദൈവം നല്‍കിയ ശിക്ഷ; തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ബിജെപിയിലെ ചെറിയ സ്ഥാനാര്‍ത്ഥിക്കു പോലും സാധിക്കും: പരിഹസിച്ച് ബ്രിജ് ഭൂഷണ്‍
ശക്തമായി തിരിച്ചു വരാന്‍ പി ജയരാജന്‍; പി.ജെയെ ഒതുക്കിയതിനെതിരെ സി.പി.എം ബ്രാഞ്ച് സമ്മേളനത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി അമ്പാടിമുക്ക് സഖാക്കള്‍; മറുപടി പറയാതെ തടിതപ്പി നേതൃത്വം