You Searched For "വിമാനം"

കാനഡയുടെ ബേർസ്‌കിനും പസഫിക് കോസ്റ്റലും പോർച്ചുഗലിന്റെ ടി എ പി എക്സ്‌പ്രസ്സും ജനപ്രീതിയുള്ള എയർലൈനുകൾ; ഏറ്റവും വെറുക്കപ്പെട്ട എയർലൈൻ ഇന്ത്യയുടെ ഗോ ഫസ്റ്റെങ്കിൽ സ്‌പൈകെ ജെറ്റും വെറുക്കപ്പെട്ടവരുടെ ലിസ്റ്റിൽ; എയർലൈനുകളുടെ തൃപ്തി അളക്കുമ്പോൾ
ഇപിയോട് ബഹിഷ്‌കരണം പിൻവലിക്കണമെന്ന് ഔദ്യോഗികമായി ഇൻഡിഗോ അറിയിച്ചിട്ടില്ല; ജയരാജന്റെ അവകാശവാദം തള്ളി വിമാനക്കമ്പനിയുടെ അനൗദ്യോഗിക പ്രതികരണം; ഫോണിലൂടെയാണ് ആവശ്യപ്പെട്ടതെന്നും രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നുമുള്ള ഇടത് കൺവീനറുടെ വെളിപ്പെടുത്തൽ സത്യമോ? ഇൻഡിഗോ ആർക്കും കത്തു നൽകില്ല
ലണ്ടൻ റൂട്ടിൽ കൂടുതൽ വിമാനങ്ങളുമായി വന്ന എയർ ഇന്ത്യയോട് മത്സരിക്കാൻ തയ്യാറായി എത്തിഹാദ്; ഇടക്കാല സമ്മർ സെയിൽ തുടങ്ങിയതോടെ വേനലവധിക്ക് മുൻപുള്ള യാത്രകൾക്ക് കഴുത്തറപ്പൻ വിൽപനയിൽ നിന്നും യുകെ മലയാളികൾക്ക് മോചനം; ജൂൺ 15 വരെയുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും
നിങ്ങൾ കുട്ടികളുമായി വിമാനത്തിൽ യാത്ര ചെയ്യുകയും അവർ കരയുകയും ചെയ്താൽ എന്തു ചെയ്യണം? യാത്രക്കാരുടെ അസ്വസ്ഥത പരിഹരിക്കാൻ എന്താണ് മാർഗം? കരയുന്ന കുട്ടികളോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന മാതാപിതാക്കൾ അറിയേണ്ട കാര്യങ്ങൾ
ആദിശേഖറിനെ കാറിടിച്ചു കൊലപ്പെടുത്തിയ പ്രിയരഞ്ജൻ മുങ്ങിയത് ഭാര്യയുമായി; ആദ്യം ഒളിത്താവളം കണ്ടെത്തിയത് മൈസൂരുവിലും പിന്നീട് തമിഴ്‌നാട്ടിലും; പിടിയിലാകും വരെ പ്രതിക്ക് സംരക്ഷണ വലയം ഒരുക്കിയത് കുഴിത്തുറ സ്വദേശിയായ സുഹൃത്ത്