HOMAGEമുന് എക്സൈസ് കമ്മീഷണര് മഹിപാല് യാദവ് ഐപിഎസ് അന്തരിച്ചു; ബ്രെയിന് ട്യൂമറിനെ തുടര്ന്ന് അവധിയെടുത്ത ഉദ്യോഗസ്ഥന്റെ മരണം രാജസ്ഥാനില് ചികിത്സയിലിരിക്കെ; പോലീസ് ആസ്ഥാനത്ത് ഇന്ന് വിരമിക്കല് ചടങ്ങ് നടക്കാനിരിക്കെ വിയോഗംമറുനാടൻ മലയാളി ഡെസ്ക്27 Aug 2025 12:45 PM IST
INDIAഇന്ത്യന് വ്യോമസേനക്കായി ഇനി പറക്കില്ല; 62 വര്ഷം ഇന്ത്യന് വ്യോമസേനയെ സേവിച്ച മിഗ്-21ന്റെ സേവനം അവസാനിച്ചു: അവസാന പറക്കലില് പൈലറ്റായി എയര് ചീഫ് മാര്ഷല് എ.പി. സിങ്സ്വന്തം ലേഖകൻ26 Aug 2025 7:15 AM IST
CRICKETദ്രാവിഡും ലക്ഷ്മണും കളം ഒഴിഞ്ഞപ്പോള് ടോപ് ഓര്ഡര് ബാറ്റിങ്ങിലെ പകരക്കാരന്; ഒരു ക്ലാസിക് ടെസ്റ്റ് ബാറ്റര്ക്കു വേണ്ട ക്ഷമയും സഹിഷ്ണുതയും; ഇന്ത്യന് ടീമിന്റെ രണ്ടാം 'വന്മതിലായി' ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരം; രാജ്യാന്തര കരിയറിന് വിരാമമിട്ട് ചേതേശ്വര് പൂജാരസ്വന്തം ലേഖകൻ24 Aug 2025 12:15 PM IST
CRICKETനിക്കോളാസ് പുരാന് പിന്നാലെ ആന്ദ്രെ റസലും; ട്വന്റി20 ലോകകപ്പിന് ഏഴു മാസം മാത്രം ശേഷിക്കെ വിരമിക്കല് പ്രഖ്യാപിച്ച് താരം; അവസാന മത്സരം ഹോം ഗ്രൗണ്ടില്; പ്രമുഖ താരങ്ങള് ഒന്നൊന്നായി കളമൊഴിയുന്നതിന്റെ ഞെട്ടലില് വിന്ഡീസ് ക്രിക്കറ്റ് ബോര്ഡ്സ്വന്തം ലേഖകൻ17 July 2025 4:02 PM IST
SPECIAL REPORTപെന്ഷന് മുടങ്ങാതെ കിട്ടാന് ലൈഫ് സര്ട്ടിഫിക്കറ്റ് അനിവാര്യത; വയോധികരെ വിളിച്ച് പെന്ഷന് വിവരങ്ങള് കിറുകൃത്യമായി പറയുമ്പോള് പാവങ്ങള് പറയുന്നതെല്ലാം വിശ്വസിക്കും; അവസാനം ഒടിപി കരസ്ഥമാക്കി അക്കൗണ്ടിനെ 'സീറോ' ആക്കും; 'ജീവന് പ്രമാണ് പത്ര'യുടെ തട്ടിപ്പില് നിറയുന്നത് വിവര ചോര്ച്ച; ട്രഷറിയിലെ പെന്ഷന്കാരുടെ ഡാറ്റ എങ്ങനെ പുറത്തു പോയി?മറുനാടൻ മലയാളി ബ്യൂറോ14 July 2025 6:46 AM IST
NATIONALപ്രായമെത്തിയാല് സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന് ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്ക്കും ഉപനിഷത്തുകള്ക്കും ജൈവകൃഷിക്കും സമയം സമര്പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര് 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര് പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്ച്ചകളില് നിറയുമ്പോള്പ്രത്യേക ലേഖകൻ11 July 2025 9:08 AM IST
CRICKETതലമുറ മാറ്റത്തിന് ഓസ്ട്രേലിയന് ക്രിക്കറ്റ്; ലോകകപ്പ് ഹീറോ ഗ്ലെന് മാക്സ്വെല് ഏകദിന ക്രിക്കറ്റില് നിന്ന് വിരമിച്ചു; ഓസിസിനെ സെമിയിലെത്തിച്ച അഫ്ഗാനെതിരായ ഇരട്ടസെഞ്ചറി ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്; ഇനി മാക്സി ട്വന്റി 20യില് മാത്രംസ്വന്തം ലേഖകൻ2 Jun 2025 1:09 PM IST
Right 1മറുനാടനെ പൂട്ടാന് ക്വട്ടേഷന് എടുത്തെങ്കിലും വിജയിച്ചില്ല; എസ്പി സ്ഥാനവും ഐപിഎസ്സും മോഹിച്ചത് വെറുതെയായി; കള്ളക്കേസില് മറുനാടന് ഓഫീസിലെ സകല സാധനങ്ങളും കൊണ്ട് പോയി ജീവനക്കാരെയും ബുദ്ധിമുട്ടിച്ച ജയകുമാറിന് ഇന്ന് എസിപിയായി തന്നെ റിട്ടയര്മെന്റ്; ദ്രോഹിച്ചതിന് നന്ദി പറഞ്ഞ് ആശംസകള് അറിയിച്ച് ഷാജന് സ്കറിയമറുനാടൻ മലയാളി ബ്യൂറോ31 May 2025 11:35 AM IST
KERALAMഇന്നു വിരമിക്കാനിരിക്കെ കോര്പറേഷന് സൂപ്രണ്ടിങ് എന്ജിനീയറുടെ വീട്ടില് വിജിലന്സ് റെയ്ഡ്; 57 ലക്ഷത്തോളം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിവരം: ഓഫിസിലും വീടുകളിലും ഒരേ സമയം നടത്തിയ റെയ്ഡില് ലക്ഷങ്ങളുടെ സ്വത്തുക്കള് കണ്ടെത്തിസ്വന്തം ലേഖകൻ31 May 2025 5:55 AM IST
KERALAMഈ മാസം സര്ക്കാര് സര്വീസില് നിന്നും വിരമിക്കുന്നത് പതിനായിരത്തോളം പേര്; ആനുകൂല്യം നല്കാന് വേണ്ടത് 3,000 കോടിയോളം രൂപ: കടപ്പത്രമിറക്കാന് സര്ക്കാര്സ്വന്തം ലേഖകൻ23 May 2025 6:07 AM IST
CRICKET2026ലും ധോണി ഐ.പി.എല്ലില് കളിക്കുമോ? ഐപിഎല്ലില് ഏറ്റവും മോശം പ്രകടമായിട്ടും വിരമിക്കാന് പദ്ധതിയില്ലെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ18 May 2025 4:00 PM IST
CRICKET'വിരമിച്ചത് സിംഹവീര്യമുള്ള മനുഷ്യന്; ഞങ്ങള് നിന്നെ മിസ് ചെയ്യും'; വിരാട് കോലിയുടെ വിരമിക്കലില് പ്രതികരിച്ച് ഗംഭീര്; വിരമിക്കല് കുറിപ്പിലെ 269 എന്ന 'കോഡ് നമ്പര്' എന്തെന്ന് തിരഞ്ഞ് ആരാധകര്; ഒടുവില് ഉത്തരം കണ്ടെത്തിസ്വന്തം ലേഖകൻ12 May 2025 3:47 PM IST