You Searched For "വില"

ഗോതമ്പിന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവർധന; താങ്ങുവില വർധിപ്പിച്ചത് കേവലം രണ്ടുശതമാനം;  ഇനി കേന്ദ്രം ഗോതമ്പ് ശേഖരിക്കുക 100 കിലോഗ്രാം 2015 രൂപ നിരക്കിൽ
സാധാരണക്കാരെ പൊള്ളിച്ച് ഇന്ധന വില; കേരളത്തിൽ പെട്രോൾ വില 110 രൂപ കടന്നു; രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് വില 120 രൂപയിൽ; ഡീസലിന് 110 രൂപയും കടന്നു; ബസ് നിരക്ക് വർധന ആവശ്യപ്പെട്ട് നവംബർ ഒമ്പതുമുതൽ സ്വകാര്യബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കിലേക്കും
മഴ കനത്തതോടെ റബ്ബർ വില 200 ലേക്ക് ; കൈയിൽ റബ്ബറില്ലാത്തതിനാൽ ഉയർന്ന വിലയുടെ ഗുണം ലഭിക്കാതെ കർഷകർ; വെയിൽ വരുന്നതോടെ റബ്ബർ വില കുറഞ്ഞേക്കുമെന്ന് മുന്നറിയിപ്പ്; റബ്ബർ ഇറക്കുമതിക്ക് സാധ്യതയെന്നും വിദഗ്ദ്ധർ