You Searched For "വിഴിഞ്ഞം"

വിഴിഞ്ഞം പദ്ധതി 60% പൂർത്തിയായി; സെപ്റ്റംബറിലോ ഒക്ടോബറിലോ പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ കപ്പൽ എത്തും; തുറമുഖം പൂർണസജ്ജം ആകണമെങ്കിൽ പിന്നേയും ഒരു വർഷം എടുക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ
മൂന്നാംഘട്ടം ഈ വർഷം പൂർത്തിയാകേണ്ട പദ്ധതി അനന്തമായി വൈകിപ്പിച്ച ശേഷം ഒന്നാംഘട്ടം ആഘോഷിക്കാൻ അസാധ്യ തൊലിക്കട്ടി വേണം; വിഴിഞ്ഞത്ത് ക്രെയിനിന് വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കേണ്ടി വരുന്നത് ഗതികേടെന്ന് വി മുരളീധരൻ
ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാൻ അദാനി; അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം ഉയർത്തി അതിവേഗതയിൽ തുറമുഖം യാഥാർത്ഥ്യമാക്കാൻ വാസവൻ; മന്ത്രിമാറ്റം വിഴിഞ്ഞത്തിന് നൽകുന്നത് പുതുവേഗം; തുറമുഖം ഈ വർഷം പൂർണ്ണമായും പ്രവർത്തന സജ്ജമാക്കാൻ തിരക്കിട്ട നീക്കം
തകരില്ല കേരളം...തളരില്ല കേരളം.. തകർക്കാൻ കഴിയില്ല കേരളത്തെ; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സൂര്യോദയത്തിൽ! സൂര്യാസ്തമയത്തിൽ നിന്നും സൂര്യോദയത്തിലേക്ക് കുതിക്കുമ്പോൾ വെല്ലുവിളി കേന്ദ്രത്തിന്റെ പ്രതികാര മനോഭാവം; നേട്ടങ്ങളിൽ ഊന്നി തുടക്കം; വിഴിഞ്ഞം അടക്കമുള്ള തുറമുഖം പ്രതീക്ഷയെന്ന് ധനമന്ത്രി
അദാനിക്ക് മുമ്പിൽ മുട്ടുമടക്കി പിണറായി സർക്കാർ; പ്രധാനമന്ത്രിയുടെ കൂട്ടുകാരൻ എന്ന് വിളിച്ച് സിപിഎം കളിയാക്കുന്ന വ്യവസായിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേരളം; 2080 വരെ തന്ത്രപ്രധാന തുറമുഖം അദാനിക്ക് കൈവശം വയ്ക്കാവുന്ന തരത്തിലേക്ക് കാര്യങ്ങൾ; വീണയെ കേന്ദ്ര ഏജൻസികൾ വെറുതെ വിടുമോ?