Politicsസിഎജിയുടെ കരട് റിപ്പോർട്ട് ചോർത്തി; അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി; ഗവർണറുടെ അംഗീകാരത്തോടെ സഭയിൽ വെക്കുകയാണ് വേണ്ടിയിരുന്നത്; തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം; 'മാത്യു കുഴൽനാടൻ ആർഎസ്എസിന്റെ വക്കാലത്തെടുത്തത്' ആയുധമാക്കി ഭരണപക്ഷവുംമറുനാടന് മലയാളി16 Nov 2020 3:10 PM IST
ELECTIONSപി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രൻ എടവണ്ണ പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി; മനാഫ് വധക്കേസിലെ പ്രതിയെ സ്ഥാനാർത്ഥിയാക്കിയതിൽ മുസ്ലിംലീഗിനും എതിർപ്പ്; ആര്യാടൻ ഷൗക്കത്തിനെതിരെ പരസ്യ പ്രചരണം നടത്തിയ ആളെന്ന് കോൺഗ്രസ് പ്രവർത്തകരും; മലപ്പുറത്ത് കോൺഗ്രസിൽ പേയ്മെന്റ് സീറ്റ് വിവാദംജംഷാദ് മലപ്പുറം16 Nov 2020 3:28 PM IST
Uncategorizedചുമ്മാതല്ല തോമസ് ഐസക്കിന് ഇത്ര വെപ്രാളം! കിഫ്ബിയുടെ ഓഡിറ്റിങ് ഉറപ്പാക്കാൻ നിയമിച്ചിരിക്കുന്നത് സ്വപ്നയുടെയും ശിവശങ്കരന്റെയും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ! വിവരം പുറത്താകുമെന്ന് ഉറപ്പായതോടെ സിഎജിക്കെതിരെ മുൻകൂർ ആക്രമണം; സ്വർണ്ണക്കള്ളക്കടത്തും മയക്കുമരുന്നു കേസും വേട്ടയാടുന്ന സിപിഎമ്മിന് തലവേദനയായി കിഫ്ബിയിലെ തിരിമറികളുംമറുനാടന് മലയാളി16 Nov 2020 4:54 PM IST
SPECIAL REPORTവേണുഗോപാലിനെ ചാർട്ടേഡ് അക്കൗണ്ടന്റായി ശുപാർശ ചെയ്തത് സ്വപ്ന; തിരുകിൽ കയറ്റൽ ബുദ്ധി ശിവശങ്കറിന്റേതും; കണ്ണടച്ച് പാസാക്കിയത് ധനമന്ത്രി തോമസ് ഐസക്കോ? ലൈഫ് മിഷനും ടൗൺ ഡൗണും പിന്നാലെ സ്വർണ്ണ കടത്ത് സംഘം ലക്ഷ്യമിട്ടത് കിഫ്ബിയിൽ എത്തുന്ന ശതകോടികളിൽ കമ്മീഷൻ അടിച്ചെടുക്കാൻ; സൂരി ആൻഡ് കോയുടെ റോൾ സർക്കാരിന് തലവേദനയാകുമ്പോൾമറുനാടന് മലയാളി17 Nov 2020 6:32 AM IST
SPECIAL REPORTആഭ്യന്തര വിപണിയിൽ കുറഞ്ഞ പലിശയിൽ പണം കിട്ടാനുണ്ടായിട്ടും അവഗണിച്ചു; വിദേശത്ത് കടപ്പത്രം ഇറക്കി 9.75 ശതമാനം പലിശ നിരക്കിൽ വാങ്ങിയത് 2,150 കോടി; ഒരു വർഷം പലിശയായി നൽകേണ്ടി വരുന്നത് 210 കോടി! മസാല ബോണ്ട് വാങ്ങിയതാകട്ടെ ലാവലിൻ ബന്ധമുള്ള സിഡിപിക്യു കമ്പനിയും; കിഫ്ബിയുടെ മസാലബോണ്ടിനെ വിവാദത്തിലാക്കുന്ന ഘടകങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്17 Nov 2020 1:32 PM IST
SPECIAL REPORTമസാല ബോണ്ടിൽ കമ്മീഷൻ വാങ്ങിയവർ ആരൊക്കെ? സിഎജിയുടെ റിപ്പോർട്ട് കരട് റിപ്പോർട്ടാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തോമസ് ഐസക്ക് രാജിവെക്കണം; ലാവ്ലിൻ കമ്പനിയെ സഹായിക്കാനാണ് മസാല ബോണ്ടിറക്കിയത്; പിണറായി വിജയന്റെ പഴയ ലാവ്ലിൻ ബന്ധമാണ് ഇതിന് പിന്നിൽ; സർക്കാറിനെ ചെന്നിത്തലമറുനാടന് മലയാളി17 Nov 2020 3:25 PM IST
KERALAMഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് കാണാനില്ലെന്ന് പറയുന്നത് വിചിത്രം; മുൻകൂട്ടി അറിയിക്കാത്ത ഒരു വാചകം റിപ്പോർട്ടിലുണ്ടോ ധനമന്ത്രി തോമസ് ഐസക്കിനെ വെല്ലുവിളിച്ച് വി ഡി സതീശൻസ്വന്തം ലേഖകൻ17 Nov 2020 4:34 PM IST
Uncategorized'ലൗ ജിഹാദി'നെതിരെ നിയമവുമായി മദ്ധ്യപ്രദേശ് സർക്കാർ; ലംഘനം നടത്തുന്നവർക്ക് അഞ്ച് വർഷം കഠിനതടവ്; ജാമ്യം ലഭിക്കാത്ത കുറ്റവുംമറുനാടന് ഡെസ്ക്17 Nov 2020 4:54 PM IST
SPECIAL REPORTകടവന്ത്ര പള്ളിയിലെ മിശ്രവിവാഹ വിവാദം മേജർ ആർക്കിഎപ്പിസ്കോപ്പൽ ട്രിബ്യൂണൽ അന്വേഷിക്കും; വിവാഹം സാധുവാക്കുന്നതു റിപ്പോർട്ടു വന്നതിന് ശേഷം മാത്രം; വധുവിന്റെ ഇടവക വികാരിയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണു വിവാദത്തിന് കാരണമെന്ന് ഒരു വിഭാഗം; പ്രശ്നമുണ്ടാക്കിയത് കടവന്ത്ര വികാരിയുടെ നടപടിയെന്ന് എതിർവിഭാഗവുംമറുനാടന് മലയാളി19 Nov 2020 1:11 PM IST
SPECIAL REPORTനിയമസഭാ കമ്മിറ്റിക്ക് ഇഡി നൽകിയ മറുപടി എങ്ങനെ ചോർന്നു? വിശദീകരണം ആവശ്യപ്പെട്ട് ഇഡിക്ക് വീണ്ടും എത്തിക്സ് കമ്മിറ്റി നോട്ടീസ് അയക്കുമ്പോൾ ലക്ഷ്യം തുറന്ന പോരുതന്നെ; എ്ൻഫോഴ്സ്മെന്റിനെ വെറുതേ വിടില്ലെന്ന വാശിയിൽ സിപിഎം; ഏതു ഫയലും പരിശോധിക്കാൻ അധികാരമുണ്ടെന്ന വിശദീകരണവും തള്ളിയേക്കുംമറുനാടന് മലയാളി19 Nov 2020 1:15 PM IST
Marketing Featureഒരു മുറിയിൽ ജ്വലറിയും ബാർബർഷോപ്പും! സ്ഥാപനങ്ങൾ തമ്മിൽ ശ്വാസം വിടാൻപോലും സ്ഥമില്ലാത്തത്ര അടുപ്പം; വിൽപ്പനയാവട്ടെ നാമമാത്രവും; നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സി സി ടി വി കാമറ പണിമുടക്കിലും; 360 പവൻ സ്വർണ്ണാഭരണങ്ങളും 25 കിലോ വെള്ളിയും ഇവിടെ സൂക്ഷിക്കുമോയെന്ന് സംശം; ഐശ്വര്യ ജൂവലറി കവർച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റിന് സാധ്യതപ്രകാശ് ചന്ദ്രശേഖര്19 Nov 2020 2:06 PM IST