SPECIAL REPORT''നിങ്ങളുടെ മാധ്യമവിചാരണ നിർത്തണം; അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് സമാന്തര കോടതിയാവരുത്'; സുനന്ദ പുഷ്‌ക്കർ കേസിൽ റിപ്പബ്ലിക്ക് ടീവിക്കെതെിരെ രൂക്ഷ പരാമർശവുമായി ഡൽഹി ഹൈക്കോടതി; മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കയറിയ മൂന്ന് റിപ്പബ്ലിക്ക് ജേർണലിസ്റ്റുകൾ അറസ്റ്റിൽ; നിയമസഭയിൽ അവകാശലംഘനത്തിന് ശിവസേനയുടെ നോട്ടീസ്; ക്വട്ടേഷൻ - ചേസ് ജേർണലിസത്തെ വിമർശിച്ച് സോഷ്യൽ മീഡിയയും; അർണബ് ഗോസ്വാമിക്ക് ഇത് തിരിച്ചടികളുടെ കാലംമറുനാടന് ഡെസ്ക്10 Sept 2020 2:29 PM IST
Uncategorizedശിവസേന കോൺഗ്രസുമായി കൂട്ടു ചേർന്നത് നാണം കെട്ട നീക്കം; ശിവസേന ദുഷിച്ച് സോണിയാ സേനയായി; അധികാരത്തിനായി പാർട്ടി പ്രത്യയശാസ്ത്രം പണയപ്പെടുത്തുന്നും; കലിപ്പിലായ കങ്കണ റണൗത്ത് വിമർശനവുമായ രംഗത്ത്സ്വന്തം ലേഖകൻ10 Sept 2020 4:00 PM IST
ELECTIONSമൂന്നു മാസക്കാലത്തേക്കായി ജനപ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് അനാവശ്യ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കൽ; ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാൻ സർവ്വകക്ഷി യോഗത്തിൽ ധാരണ; പൊതു തിരഞ്ഞെടുപ്പിനൊപ്പം കുട്ടനാട്ടിലും ചവറയിലും തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് ഐക്യ കണ്‌ഠേന തീരുമാനം; തദ്ദേശ തിരഞ്ഞെടുപ്പു കുറച്ചു ആഴ്‌ച്ചകളിലേക്ക് നീട്ടിവെക്കാനും തീരുമാനമെന്ന് മുഖ്യമന്ത്രിമറുനാടന് മലയാളി11 Sept 2020 1:00 PM IST
SPECIAL REPORT'ആനപ്പിണ്ടം കൊണ്ട് പുട്ടുണ്ടാക്കാം, ചാണകം കൊണ്ട് കേക്കുണ്ടാക്കാം'; ആനപ്പിണ്ട ചായയും ഗോമൂത്രവും കുടിക്കാറുണ്ടെന്ന ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറിന്റെ പ്രസ്താവനയെ തുടർന്ന് വൻ വിവാദം; ഗോമൂത്രത്തിന് കാൻസറിനെ വരെ പ്രതിരോധിക്കാം എന്ന് പറയുന്നതിന്റെ യാഥാർഥ്യമെന്ത്? ആനപ്പിണ്ടത്തിൽ ഔഷധമുണ്ടോ? സോഷ്യൽ മീഡിയയെ പിടിച്ചുകുലുക്കുന്ന ഒരു സംവാദം ഇങ്ങനെഎം മാധവദാസ്11 Sept 2020 5:38 PM IST
Politicsചോദ്യം ചെയ്യലിന് തലയിൽ മുണ്ടിട്ടു പോയ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല; അഴിമതികളെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; സ്വർണ്ണക്കടത്തിന് കെ ടി ജലീൽ കൂട്ടുനിന്നു; മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്ന് കെ സുരേന്ദ്രൻ; ഇന്ന് രാത്രി മുതൽ രാജി ആവശ്യപ്പെട്ട് സമരം തുടങ്ങാനും ബിജെപി; ചോദ്യം ചെയ്തതിൽ സർക്കാറിന് അപഖ്യാതി ഇല്ലെന്ന് ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ; മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമോ?മറുനാടന് മലയാളി11 Sept 2020 7:25 PM IST
SPECIAL REPORTഎൻഫോഴ്‌സ്‌മെന്റിന്റെ ഗ്രില്ലിങ് നീണ്ടത് മൂന്ന് മണിക്കൂർ; അതിന് ശേഷം പുറത്തിറങ്ങിയ മന്ത്രി ജലീലിനെ കണ്ടവർ ആരുമില്ല! വളാഞ്ചേരിയിലെ വീട്ടിലേക്ക് രാജി ആവശ്യവുമായി പ്രതിഷേധ പ്രകടനം എത്തിയപ്പോൾ വീട്ടിൽ വാതിലും ഗേറ്റുമടച്ച് മന്ത്രി ഉള്ളിലിരുന്നു; മന്ത്രി വീട്ടിൽ ഇല്ലെന്ന് വരുത്തി തീർക്കാൻ ഔദ്യോഗിക വാഹനവും മാറ്റി; ചോദ്യം ചെയ്യലിന് ശേഷം 24 മണിക്കൂർ കഴിയുമ്പോഴും മാധ്യമങ്ങളെ കാണാതെ ജലീൽ; ചോദ്യം ചെയ്യലിനായി സ്വകാര്യ വാഹനത്തിൽ എത്തുന്ന സിസി ടിവി ദൃശ്യങ്ങളും പുറത്ത്മറുനാടന് മലയാളി12 Sept 2020 12:50 PM IST
KERALAMപുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ കയ്യാങ്കളി; ഐ ഗ്രൂപ്പിനെ തഴഞ്ഞെന്ന ആക്ഷേപം ശക്തം; ഓഫീസിലെ കസേരകൾ അടിച്ചുതകർത്തുസ്വന്തം ലേഖകൻ12 Sept 2020 1:26 PM IST
KERALAMസംസ്ഥാനത്ത് ഏതെങ്കിലും ഒരു മന്ത്രി യുഎഇ കോൺസുലേറ്റ് വഴി വിശുദ്ധ ഖുർആൻ കൊണ്ടുവന്നു സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തിട്ടുണ്ടോ? 'നമ്പർ വൺ കേരളം, നമ്പർ വൺ കൊച്ചാപ്പ'; മന്ത്രി ജലീലിനെ പരിഹസിച്ച് അഡ്വ.എ. ജയശങ്കർസ്വന്തം ലേഖകൻ12 Sept 2020 1:35 PM IST
SPECIAL REPORTഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതിഎം മനോജ് കുമാര്12 Sept 2020 3:36 PM IST
SPECIAL REPORTസ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി; ആരോപണങ്ങൾ ഞങ്ങൾ ഉന്നയിക്കുന്നില്ല; മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത കാണുന്നു, വരും ദിവസങ്ങളിൽ പുറത്ത് വരുമായിരിക്കും; സ്വർണ്ണകള്ളക്കടത്തിന്റെ പേരിൽ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവിനേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല; മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം ഉയരാൻ കാരണക്കാരൻ ജലീൽ മാത്രം; സർക്കാറിനെ രൂക്ഷമായി വിമർശിച്ചു കെ മുരളീധരൻ എംപിമറുനാടന് മലയാളി13 Sept 2020 3:03 PM IST
Marketing Featureസ്വപ്‌നയ്ക്ക് ഉണ്ടായിരുന്നത് അതിവിപുലമായ സ്വപ്‌ന പദ്ധതി! ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമ്മാണക്കമ്പനികൾക്കു സ്വപ്‌ന ഓഫർ ചെയ്തത് 100 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം; ഇതിലൂടെ ലക്ഷ്യമിട്ടത് 15 കോടിയുടെ കമ്മീഷൻ; റെഡ് ക്രെസന്റ് സഹകരിക്കുന്ന 20 കോടിയുടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയും ഇതിൽപ്പെടും; യുണിടാക് കമ്പനി നൽകിയ 4.25 കോടി രൂപ കമ്മിഷനിലെ പങ്ക് ലഭിച്ചുവെന്ന വിവരത്തിൽ മന്ത്രിപുത്രനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുംമറുനാടന് മലയാളി14 Sept 2020 7:28 AM IST
Politicsകെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരുംജാസിം മൊയ്തീൻ14 Sept 2020 10:09 AM IST