You Searched For "വിവാദം"

റോബിൻഹുഡ് മോഡൽ എടിഎം കൊള്ള പതിവാക്കി യുവാവ്; അന്യ സംസ്ഥാന തൊഴിലാളികളുടെ ശൈലിയിൽ വസ്ത്രം ധരിച്ച് മുഖം മറച്ച ഒരാൾ എടിഎമ്മിൽ പ്രവേശിക്കും; കുത്തിത്തുറക്കാനും വിദഗ്ധൻ; എല്ലാറ്റിനും പ്രേരണ പൃഥ്വിരാജ് നായകനായ സിനിമ തന്നെയെന്ന് പ്രതി; വേഷം കെട്ട് പതിവാക്കി കൊള്ള തുടർന്ന് രഞ്ജിത്തിനെ പൂട്ടി പൊലീസ്
ഉത്തരം മുട്ടിയപ്പോൾ പ്രതിപക്ഷത്തെ കൊഞ്ഞനം കുത്തി ഭരണപക്ഷം! പ്രതിപക്ഷത്തെ നേതാക്കളെ അഴിക്കുള്ളിലാക്കുമെന്ന് എൽഡിഎഫ് കൺവീനറുടെ വെല്ലുവിളി; ആദ്യം കമറുദ്ദീൻ, കെഎം ഷാജിയും ഇബ്രാഹിംകുഞ്ഞും ഉൾപ്പടെ 12 യുഡിഎഫ് എംഎൽഎമാർ ജയിലിൽ പോകുമെന്ന് വിജയരാഘവൻ
ഞാനെന്റെ പി.എച്ച്.ഡി തിസീസ് ആരും കാണാതെ അട്ടത്ത് കെട്ടിവെക്കുകയല്ല ചെയ്തത്; ജനസമക്ഷം സമർപ്പിക്കുകയാണ് ചെയ്തത്; അങ്ങാടിയിൽ തോറ്റതിന് എന്തിനാ അമ്മയുടെ മെക്കട്ട് കയറുന്നത്? പാവം ആ ഗവേഷണ പ്രബന്ധം എന്തു പിഴച്ചു? പിഎച്ച്ഡി ആരോപണത്തിന് മറുപടിയുമായി കെ ടി ജലീൽ
പട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിമാറ്റാം എന്ന് സർക്കാർ ഉത്തരവ്; തേക്ക് വെട്ടിയാൽ ഓടിയെത്തുന്നത് വനപാലകർ; പിന്നെ കേസും പുക്കാറും; സ്വന്തം ഭമിയിൽ മരംവെട്ടിയാൽ വനംവകുപ്പിന് എന്തു പ്രശ്‌നമെന്ന് നാട്ടുകാരുടെ ചോദ്യം; പത്തനംതിട്ട കിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി തേക്കുവെട്ടൽ പ്രശ്‌നം; ചില പട്ടയഭൂമികളുടെ സ്റ്റാറ്റസ് റിസർവ് ലാന്റ് തന്നെയാണെന്ന് വനംവകുപ്പും
വിനീഷിന് പരസ്ത്രീ ബന്ധം; ഇതിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷമായി കുടുംബത്തിൽ പ്രശ്‌നം; മലപ്പുറത്തെ കൂട്ട ആത്മഹത്യയിൽ രഹ്നയുടെ ഭർത്താവിനെതിരെ ആരോപണവുമായി പിതാവ് രാജൻകുട്ടി; കേസിൽ പുതിയ വഴിത്തിരിവ്; ആത്മഹത്യയിലേക്ക് നയിച്ച വിഷയങ്ങളിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തും
തേജ് പ്രതാപ് യാദവ് വിജയിച്ചപ്പോൾ മുൻഭാര്യാ പിതാവിന് തോൽവി; ശത്രുഘ്നൻ സിൻഹയുടെയും ശരദ് യാദവിന്റെയും മക്കളും തോൽവി രുചിച്ചവരിൽ; മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചി വിജയിച്ചപ്പോൾ പപ്പു യാദവിന് തോൽവി: ബിഹാറിൽ വിജയിച്ചവരും തോറ്റവരും
ഒടിടി പ്ലാറ്റ് ഫോമുകൾക്കും വാർത്താ പോർട്ടലുകൾക്കും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ; ഒടിടി പ്ലാറ്റ്ഫോം, വാർത്താ പോർട്ടലുകൾ തുടങ്ങിയ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവിറക്കി; ഓൺലൈൻ പോർട്ടലുകൾക്ക് അടക്കം രജിസ്‌ട്രേഷൻ നിലവിൽ വന്നേക്കും; ഓൺലൈനിൽ സിനിമകൾ ഇറക്കാനും ഇനി കേന്ദ്രസർട്ടിഫിക്കേഷൻ ആവശ്യമായേക്കും
എൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് വേണ്ടി ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു; തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പലായി ബിന്ദുവിനെ നിയമിച്ചത് ചട്ടവിരുദ്ധം; പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജും നൽകി; ഇല്ലാത്ത പദവിക്ക് എങ്ങനെ ചാർജ് കൈമാറുമെന്ന് പ്രിൻസിപ്പൽ; എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വേണ്ടി ചട്ടങ്ങൾ വഴി മാറിയപ്പോൾ
ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു; രാജ്യത്തെ സാമ്പത്തിക ശക്തിയാക്കുന്നതിൽ വഹിച്ചത് നിർണ്ണായക പങ്ക്; ലോകത്ത് ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡും അൽ ഖലീഫയ്ക്ക്; അന്ത്യം അമേരിക്കയിലെ മയോ ക്ലിനിക്കിൽ വെച്ച്
സംസ്ഥാന ബിജെപിയിൽ വിഭാഗീയത മുറുകവേ പി എസ് ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്‌ച്ച നടത്തി ശോഭാ സുരേന്ദ്രൻ; കൂടിക്കാഴ്ച ശ്രീധരൻ പിള്ളയുടെ കോഴിക്കോട്ടെ വസതിയിൽ; ഇവിടെ തന്നെയുണ്ടാകുമെന്നും നമുക്ക് വീണ്ടും കാണാമെന്നും മാധ്യമങ്ങളോട് ശോഭ; കൂടിക്കാഴ്‌ച്ച ക്ഷേമാന്വേഷണത്തിന്റെ ഭാഗമായി മാത്രമെന്നും വനിത നേതാവ്
അർണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചു സുപ്രീംകോടതി; 50,000 രൂപ കെട്ടിവെക്കണമെന്ന് നിർദ്ദേശം; അർണബിനേയും കൂടെ അറസ്റ്റിലായ രണ്ട് പേരെയും വിട്ടയണമെന്ന് ഉത്തരവ്; എഫ്.ഐ.ആറിൽ തീർപ്പു കൽപ്പിക്കാതിരിക്കെ ജാമ്യം അനുവദിച്ചില്ലെങ്കിൽ അത് നീതി നിഷേധമെന്ന് കോടതി; കേസിൽ ഹൈക്കോടതിക്കും കോടതിയുടെ വിമർശനം