You Searched For "വിവാദം"

ഭർതൃമാതാവ് കഞ്ഞിയിൽ അടുപ്പിലെ ചാരം വാരിയതിനെ തുടർന്നു നടന്ന കലഹം; വിഷം കഴിച്ചു എന്നറിഞ്ഞിട്ടും അടുത്ത ആശുപത്രിയിൽ എത്തിക്കാതെ ചുറ്റിക്കറക്കി സമയം കളഞ്ഞു ഭർത്താവ്; ഭാര്യയുടെ ആത്മഹത്യയിൽ കാസർകോട്ടെ കോൺഗ്രസ് നേതാവായ പഞ്ചായത്തംഗം അറസ്റ്റിൽ
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തവേ എകെജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം; മുഖ്യമന്ത്രിയും കോടിയേരിയും എം എ ബേബിയും പങ്കെടുക്കുന്നു; നിർണായക കൂടിക്കാഴ്‌ച്ച ഇഡി മുഖ്യമന്ത്രിയുടെ വിശ്വസ്തൻ രവീന്ദ്രനെയും ചോദ്യം ചെയ്യാൻ ഒരുങ്ങവേ; രണ്ടാം വിക്കറ്റ് ലക്ഷ്യമാക്കി പന്തെറിഞ്ഞ് പ്രതിപക്ഷവും
കോഴിക്കോട്ട് ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ; സംഭവം നടന്നത് ബുധനാഴ്ച രാത്രിയിൽ; അടച്ചുറപ്പില്ലാത്ത വീടിന്റെ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ; കേരള മനസ്സാക്ഷിയെ നടുക്കുന്ന പീഡനം
തന്നെ അപമാനിക്കാനും ചെളിവാരി എറിയാനും ശ്രമിച്ചത് സിപിഎം; മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിൽ; ബിജെപിയിലെ ആരും ഇതിൽ ഉൾപ്പെട്ടിട്ടില്ല; സാമ്പത്തിക തട്ടിപ്പു കേസിനെ കുറിച്ചു പ്രതികരിച്ചു കുമ്മനം രാജശേഖരൻ; ശോഭാ സുരേന്ദ്രന്റ കാര്യത്തിൽ അധ്യക്ഷൻ പറഞ്ഞതിൽ കൂടുതലൊന്നും പറയാനില്ലെന്നും കുമ്മനം
അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് ; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധം
ഞാനും മനുഷ്യനാണ്; എനിക്കും കുടുംബമുണ്ട്: സ്ത്രീ വിരുദ്ധ പരാമർശത്തിൽ വികാരാധീനനായി മുല്ലപ്പള്ളി രാമചന്ദ്രൻ; തന്റെ ശൈലിയിൽ മാറ്റം വരുത്തുമെന്നും കെപിസിസി അധ്യക്ഷൻ
സീറ്റ് നൽകിയില്ലെങ്കിൽ രഹസ്യബന്ധം അങ്ങാടിപ്പാട്ടാക്കും; കോൺഗ്രസ് നേതാവിനെതിരെ വനിതാ നേതാവിന്റെ ഭീഷണി; ഓഡിയോ ക്ലിപ്പ് പുറത്ത്; കോൺഗ്രസ് പ്രവർത്തകരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പറന്നു നടക്കുന്നത് കോഴിക്കോട്ടെ പ്രമുഖ ജില്ലാ നേതാവിനെതിരായ ഭീഷണി; വിവാദത്തിന് പിന്നിൽ ഗ്രൂപ്പുകളുടെ വടംവലിയെന്നും സൂചന
ബിജെപിയിലെ ഗ്രൂപ്പുകളി വിഴുപ്പലക്കി മുന്നോട്ട്; ശോഭാ സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ ഒളിച്ചോട്ടക്കഥയുമായി ഒരു വിഭാഗം; കെ സുരേന്ദ്രനെതിരെ പെണ്ണു വിഷയമെന്ന പ്രചരണവുമായി മറുവിഭാഗം; തെരഞ്ഞെടുപ്പു കാലത്തും അമിത്ഷാക്ക് മുമ്പിൽ വിഷയം എത്തിച്ചു തർക്കം; വിഭാഗീയത വളർത്തുന്നത് സംഘടനാ സെക്രട്ടറി ബി എൽ സന്തോഷെന്നും ആക്ഷേപം
സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരിൽ പി.ശ്രീരാമകൃഷ്ണൻ നിയമസഭയെ ദുരുപയോഗം ചെയ്യുന്നു; ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനും നിയമസഭ കാണിച്ച താത്പര്യം അമിതാധികാര പ്രയോഗം: സ്പീക്കർക്കെതിരെ കെ സുരേന്ദ്രൻ