You Searched For "വിവാദം"

ദീർഘ വീഷണമുള്ളയാൾ പദവിയിൽ ഇരുന്നാൽ കീർത്തി കടൽ കടക്കും; നഗരശോഭ കൂട്ടാൻ കോടികളെത്തും; അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ നാട്ടുകാരുടെ ചീത്തവിളിയും കേൾക്കണം; അതിവേഗം വളരുന്ന കൊച്ചിയുടെ പിതാവിന് പിടിപ്പതു പണി; കെട്ടിട നികുതി മാത്രം വർഷം 100 കോടി പിരിക്കുന്ന കൊച്ചിയുടെ മേയറാകാനും വേണം ഒരു യോഗം
19 വയസുള്ള ബിജെപി സ്ഥാനാർത്ഥികൾ മത്സരിച്ചെന്ന് ന്യൂസ് 18 ചാനൽ ചർച്ചയിൽ സ്മിതാ മേനോൻ; പരിഹാസവുമായി സോഷ്യൽ മീഡിയ; സ്മിതാ മേനോന്റെ ചിത്രം ആർഎസ്എസ് വാരികയുടെ കവർ ചിത്രമായി പ്രസിദ്ധീകരിച്ചതും വിവാദത്തിൽ; തനിക്ക് ചുമതലയുള്ള വാർഡിൽ ബിജെപിയുടെ വിജയം ആഘോഷിച്ചതെന്ന് സ്മിതയുടെ വിശദീകരണം
പി വി അൻവർ എംഎൽഎയുടെ വാട്ടർതീം പാർക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള പീവീആർ നാച്വറോ റിസോർട്ടിലെ അനധികൃത തടയണകൾ; രണ്ടു മാസത്തിനകം കളക്ടർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; ഉത്തരവ് കേരള നദീസംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിൽ
ഇറ്റലിക്കാരേക്കാൾ ക്രൂരത നേരിടേണ്ടി വന്നത് ബ്രിട്ടനിൽ നിന്നെത്തിയ മലയാളി കുടുംബത്തിന്; പിതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ വണ്ണപ്പുറത്തെ വീട്ടിലെത്തിയ ക്രൂവിലെ മനുവിനും കുടുംബത്തിനും ഊരുവിലക്ക്; പള്ളിയിൽ സംസ്‌കാരകർമ്മത്തിൽ പങ്കെടുക്കാൻ നാട്ടുകാരുടെ തടസ്സവാദവും; റാന്നിയിലേക്കാൾ ഭയാനകമായ കാഴ്ച മൂവാറ്റുപുഴയിലെ കാളിയാറിൽ
ലീഗും കേരളാ കോൺഗ്രസുകളും അധികാരത്തിലിരിക്കുമ്പോൾ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ; മുസ്ലിം നേതാക്കൾ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ; അശ്ളീലമായ ഒരു ഒത്തുതീർപ്പ് നാടകമാണിത്; വെള്ളാപ്പള്ളി നടേശന്റെ പോസ്റ്റ് വിവാദത്തിൽ
നിങ്ങൾക്ക് എന്തെങ്കിലും വിശദീകരണം വേണമെങ്കിൽ എന്നോട് ചോദിക്കണം അവരോടല്ല; ജിയോ ടവറുകൾ തകർക്കപ്പെട്ട സംഭവത്തിൽ പഞ്ചാബ് ഗവർണറും അമരീന്ദർ സിംഗും തമ്മിൽ തർക്കം
ആലിക്കുട്ടി മുസലിയാർക്ക് ലീഗിന്റെ വിലക്കോ? പാണക്കാട് കയറ്റില്ലെന്ന് ഭീഷണി എന്നാരോപണം; മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ ആലിക്കുട്ടി മുസലിയാരെ പങ്കെടുപ്പിക്കാതിരുന്നത് ഭീഷണിപ്പെടുത്തിയെന്നും സൈബർ ഇടങ്ങളിൽ പ്രചരണം; സർക്കാർ നിലപാടിന് എതിരായ ഉമ്മർ ഫൈസിയെ ഇതിനോടകം നീക്കിയെന്നും പ്രചരണം
ഡോളർ കടത്തു കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി കസ്റ്റംസ്; ഉപദേശം തേടിയത് അസി. സോളിസിറ്റർ ജനറലിൽ നിന്നും; സഭാ സമ്മേളനം നടക്കുമ്പോൾ മൊഴിയെടുക്കാൻ സ്പീക്കർ തന്നെ അനുമതി നൽകണം; സമ്മേളന കാലയളവ് കഴിഞ്ഞ് കുരുക്കു മുറുക്കുമെന്ന് ഉറപ്പായതോടെ കസ്റ്റംസിനെതിരെ അവകാശ ലംഘന നോട്ടീസും
ഒരു ലക്ഷത്തിൽ 1000 ൽ അധികം പേർക്ക് രോഗം; കോവിഡ് ബാധയുടെ ലോക എപ്പിസെന്ററായി ലണ്ടൻ; മഹാനഗരം കൈവിട്ടു പോകാതിരിക്കാൻ എല്ലാവരും വീടുകളിൽ; പ്രതിഷേധക്കാരും പതിയെ പതിയ മതിലകത്തേക്ക്
യുഡിഎഫ് സീറ്റ് നൽകിയാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും; ബിജെപിയോട് താൽപര്യമില്ല, അവരോട് ഭരണരീതിയോടും താൽപര്യമില്ല; നിയമസഭയിലെത്തിയാൽ ഏറെ കാര്യങ്ങൾ ചെയ്യാനാകും; എറണാകുളത്ത് മത്സരിക്കാനാണ് താൽപര്യം; വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല; രാഷ്ട്രീയ താൽപ്പര്യം തുറന്നു പറഞ്ഞ് കമാൽ പാഷ