Bharathഓണത്തിനു വരുന്നതും കാത്തിരുന്നു മാതാപിതാക്കൾ; മലയാളികളായ യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ ഞെട്ടി കുടുംബം; അവസാനം ഫോണിൽ സംസാരിച്ചപ്പോൾ പോലും പ്രശ്നങ്ങൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾമറുനാടന് മലയാളി23 July 2021 11:39 AM IST
Marketing Featureനൂറുമല്ല മുന്നൂറുമല്ല, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്നത് 1000 കോടിയുടെ സാമ്പത്തിക ക്രമക്കേട്; പ്രതികളെല്ലാം സിപിഎമ്മുകാർ; തട്ടിപ്പിലൂടെ സമ്പാദിത്ത പണം നിക്ഷേപിച്ചത് തേക്കടിയിലെ റിസോർട്ടിൽ; മുഖ്യപ്രതി മുന്മന്ത്രി എ.സി മൊയ്തീന്റെ അകന്ന ബന്ധുവെന്നും ആരോപണംമറുനാടന് മലയാളി23 July 2021 11:51 AM IST
ASSEMBLYനിയമസഭാ കയ്യാങ്കളി കഴിഞ്ഞിട്ട് ആറ് വർഷം; എന്നിട്ടും മുഖ്യമന്ത്രിക്ക് ഇപ്പോഴും ഒന്നുമറിയില്ല! സഭാ കയ്യാങ്കളി കേസിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വിവരം ശേഖരിക്കുന്നേയൂള്ളൂവെന്ന് മറുപടി; സുപ്രീംകോടതിയിലും കൈപൊള്ളിയതോടെ സഭയിൽ വാതുറക്കാൻ ഭയന്ന് പിണറായിവിഷ്ണു ജെ ജെ നായർ23 July 2021 4:20 PM IST
Uncategorizedഫോൺവിളിയിൽ കുരുങ്ങി ശശീന്ദ്രൻ രാജി വെക്കുമെന്ന് കരുതി; മന്ത്രി അറിയാതെ തോന്നുംപടി വനംവകുപ്പിൽ സ്ഥലംമാറ്റം; ശശീന്ദ്രൻ കസേരയിൽ തുടർന്നപ്പോൾ സ്ഥലം മാറ്റം റദ്ദാക്കൽ; അഴിമതിക്ക് കളമൊരുക്കി പണി വാങ്ങിയത് വനംവകുപ്പ് മേധാവിമറുനാടന് മലയാളി23 July 2021 5:35 PM IST
SPECIAL REPORTതനിക്ക് മൂന്നു സഹോദരന്മാരും നാലു സഹോദരികളുമാണ് ഉള്ളത്; തന്റെ ബന്ധുക്കളാരും കരുവന്നൂർ ബാങ്കിൽ ഇല്ല; മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ല; ഏതെങ്കിലും പരിപാടിയിൽവെച്ച് കണ്ടോയെന്ന് അറിയില്ല; കെ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ചു എ സി മൊയ്തീൻമറുനാടന് മലയാളി24 July 2021 4:51 PM IST
Marketing Feature'ഭാരത മാതാവിൽ നിന്നും രോഗം പടരാതിരിക്കാൻ ചെരിപ്പും ഷൂസും ധരിക്കണം' എന്ന വിവാദ പരാമർശം; കന്യാകുമാരി സ്വദേശിയായ വൈദികൻ അറസ്റ്റിൽ; വിവാദ പ്രസംഗം അരമനയിൽ നടന്ന ഫാ. സ്റ്റാൻ സ്വാമിയുടെ അനുസ്മരണ ചടങ്ങിൽ; അറസ്റ്റ് മതസ്പർധ വളർത്തൽ കുറ്റം ചുമത്തിമറുനാടന് മലയാളി24 July 2021 5:11 PM IST
Politicsഐഎൻഎല്ലിലെ അസംതൃപ്തർക്ക് സ്വാഗതം, വാതിൽ തുറന്നിട്ട് മുസ്ലിം ലീഗ്; ഇടത് മുന്നണിയിൽ ഐഎൻഎല്ലിന് സ്വാതന്ത്ര്യമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കാസിം ഇരിക്കൂർ ഐ.എൻ.എല്ലിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു; പരസ്യ വിമർശനവുമായി പാർട്ടി നേതാക്കളുംമറുനാടന് ഡെസ്ക്25 July 2021 3:13 PM IST
Marketing Featureഹോട്ടലും ബ്യൂട്ടിപാർലറും തുടങ്ങാനെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്നും വാങ്ങിയത് 59 ലക്ഷം; രണ്ട് വർഷം കഴിഞ്ഞിട്ടും ബിസിനസുമില്ല പണവുമില്ല; പണം തിരികെആവശ്യപ്പെട്ടപ്പോൾ ഹണി ട്രാപ്പിൽ കുരുക്കി; ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി നഗ്നഫോട്ടോ എടുത്തും ദോഹോപദ്രവം; തട്ടിപ്പു സംഘത്തിന്റെ നേതാവ് സിന്ധുവെന്ന യുവതിമറുനാടന് മലയാളി25 July 2021 4:05 PM IST
Marketing Featureമറ്റൊരു യുവതിയെ വീട്ടിൽ വിവാഹം ചെയ്തു കൊണ്ടുവന്നു; ചോദ്യം ചെയ്ത ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി; മൊഴി ചൊല്ലലിനെതിരെ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി വീട്ടിൽ താമസിക്കാനെത്തി ഒന്നാം ഭാര്യ; വീട്ടിൽ കയറ്റാതെ ഭർത്താവും; അടിമാലിയിൽ നിന്നൊരു കുടുംബ കഥപ്രകാശ് ചന്ദ്രശേഖര്25 July 2021 6:54 PM IST
KERALAMമഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നടത്തിയ അക്രമം ജനാധിപത്യ വിശ്വാസികൾക്ക് കൈയുംകെട്ടി നോക്കിനിൽക്കാനാവില്ല, പ്രതികരിക്കും; മുന്നറിയിപ്പുമായി കെ സുധാകരൻമറുനാടന് ഡെസ്ക്25 July 2021 10:44 PM IST
Politicsഔദാര്യമായി കിട്ടിയ മന്ത്രിസ്ഥാനം ഐഎൻഎല്ലിന്റെ അടിവേരറുക്കുമോ? എകെജി സെന്ററിൽ വിളിച്ച് ശാസിച്ചു ദിവസങ്ങൾ കഴിയും മുമ്പുള്ള തമ്മിലടിയിലും പിളർപ്പിലും സിപിഎമ്മിന് കലിപ്പ്; മുന്നണി യോഗത്തിൽ കയറ്റണമെങ്കിൽ ഒരുമിച്ചു വരേണ്ടി വരും; മന്ത്രിയുടെ പക്ഷത്തിന് പിന്തുണ കുറവെങ്കിൽ സ്ഥാനവും തെറിക്കുംമറുനാടന് മലയാളി26 July 2021 6:18 AM IST