You Searched For "വിവാദം"

കാൽനട യാത്രികനെ ഇടിച്ച് കൊലപ്പെടുത്തിയ ശേഷം നിർത്താതെ പോയി; നമ്പർ വ്യക്തമല്ലാതിരുന്നിട്ടും കാറിന്റെ നിറം മാറ്റിയിട്ടും ഉടമ പിടിയിലായി; കേസിൽ വഴിത്തിരിവുണ്ടാക്കിയ തുമ്പായത് സൈബർ ഫോറൻസിക്കിന്റെ സഹായത്തോടെ നടത്തിയ പരിശോധന
പെഗസ്സസ് വിവാദം തരൂരിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതി അന്വേഷിക്കും; പെഗസ്സസിന്റെ ഒരു ലൈസൻസിന് വർഷം മുടക്കേണ്ടത് 50 കോടി; നിരീക്ഷിക്കാവുന്നത് 500 സ്മാർട്ട്ഫോണുകൾ; ഒരേസമയം പരമാവധി 50 ഫോണുകളും നിരീക്ഷിക്കാം; പണം മുടക്കിയത് ആരെന്ന സ്വാമിയുടെ ചോദ്യം കുറിക്ക് കൊള്ളുന്നത്
ഹോട്ട് ഷോട്ട്സിനു വേണ്ടി അയാൾ എനിക്ക് മെസേജ് അയച്ചു; ആ മെസേജ് എനിക്ക് അയച്ചപ്പോള് സ്പാം ആയിരിക്കുമെന്നാണ് വിചാരിച്ചത്; രാജ് കുന്ദ്രയ്ക്കെതിരെ യൂട്ഊബർ പുനീത്; വെബ് സീരിസിൽ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് യുവതികളെ സെക്ല് ക്ലിപ്പിങ്ങുകൾക്കായി നിർബന്ധിച്ചെന്ന് മുംബൈ പൊലീസും
മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച് നമ്മളിൽ എത്രപേർ മനസ്സിലാക്കാറുണ്ട്? കൊടിയ ശാരീരികപ്രയാസങ്ങൾ തുറന്നു പറഞ്ഞിട്ടും നമ്മളെന്തു ചെയ്തു? അനന്യയുടെ ആത്മഹത്യയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഒളിമ്പിക് വില്ലേജിൽ കൂടുതൽ പേരിലേക്ക് കോവിഡ്; ഇതുവരെ പോസിറ്റീവായത് 86 പേർക്ക്; കോവിഡ് പോസിറ്റീവായ താരങ്ങളിൽ പലർക്കും മത്സരം നഷ്ടമാകും; രോഗ വ്യാപന സാധ്യത തള്ളാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
മന്ത്രി ശശീന്ദ്രനെതിരെ യുവതി പൊലീസിൽ മൊഴി നൽകി; കുറ്റാരോപിതനായ മന്ത്രിക്കും പ്രതികൾക്കുമൊപ്പമാണ് മുഖ്യമന്ത്രി നിലകൊള്ളുന്നത്; പരാതിയിൽ നിന്ന് പിന്മാറില്ല; ഗവർണർക്കും പരാതി നൽകുമെന്ന് യുവതി; വിവാദം മുറുകുമ്പോഴും മന്ത്രി രാജിവെക്കേണ്ടതില്ലെന്ന നിലപാടിൽ സർക്കാറും എൻസിപിയും
ഗുഡ് സർവീസ് എൻട്രി തിരികെ വേണം; മരംമുറി വിവാദത്തിൽ സ്ഥാനം പോയ ഒ ജി ശാലിനി സർക്കാറിന് കത്തു നൽകി; നടപടിയിലൂടെ സാമാന്യ നീതി നിഷേധിക്കപ്പെട്ടു; മനോവ്യഥ ഉണ്ടാക്കിയെന്നും ആത്മാഭിമാനം വ്രണപ്പെടുത്തിയെന്നും ഉദ്യോഗസ്ഥ; പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
ഓണത്തിനു വരുന്നതും കാത്തിരുന്നു മാതാപിതാക്കൾ; മലയാളികളായ യുവദമ്പതികൾ മുംബൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയിൽ ഞെട്ടി കുടുംബം; അവസാനം ഫോണിൽ സംസാരിച്ചപ്പോൾ പോലും പ്രശ്നങ്ങൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ