ELECTIONSഒന്നിൽ കൂടുതൽ ഇടത്ത് വോട്ടുണ്ടെങ്കിലും വോട്ട് ചെയ്താൽ മാത്രമേ ആയോഗ്യനാക്കാൻ കഴിയൂ എന്ന നിലപാടിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ; വീടു മാറിയപ്പോൾ വോട്ടവകാശം മാറ്റാൻ താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്ന നേതാവിന്റെ പരാതിയിലും അന്വേഷണം; വിവി രാജേഷിനെ അയോഗ്യനാക്കില്ലെന്ന് റിപ്പോർട്ട്; തിരുവനന്തപുരത്ത് ബിജെപിക്ക് ആശ്വാസംമറുനാടന് മലയാളി1 Dec 2020 7:12 AM IST
Politicsവട്ടിയൂർക്കാവിൽ കിട്ടിയത് പാർട്ടിയുടെ അടിസ്ഥാന വോട്ടു മാത്രമേ കിട്ടിയുള്ളൂവെന്ന് എസ് സുരേഷ്; ഉപതെരഞ്ഞെടുപ്പിൽ സുരേഷിന് കിട്ടിയതിനേക്കാൾ 12,000 വോട്ടു കൂടുതൽ കെട്ടിയെന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകി വിവിയും; ഒടുവിൽ കോർ കമ്മറ്റിയിൽ സുരേന്ദ്രന്റെ നയതന്ത്രം; വോട്ട് ചോർച്ച തിരുവനന്തപുരത്തെ ബിജെപിയെ പിടിച്ചുലയ്ക്കുമ്പോൾമറുനാടന് മലയാളി9 May 2021 2:28 PM IST
Politicsമാധ്യമ പ്രവർത്തകരെ കടക്കുപുറത്ത് എന്നാക്രോശിച്ച് ആട്ടിപ്പുറത്താക്കിയ നടപടി സത്യപ്രതിജ്ഞാ ലംഘനമായിരുന്നോ ? ജോൺ ബ്രിട്ടാസിനോട് ചോദ്യങ്ങൾ ഉന്നയിച്ച് വിവി രാജേഷ്; ബഹിഷ്കരണ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി14 May 2021 10:57 AM IST