You Searched For "വിഷ്ണു"

ഞാൻ കയറുന്നില്ല; നാല് പേർ വേറെ കയറാനുണ്ട്; പിള്ളേര്.... ജിഷ്ണു ഉൾപ്പടെ അനന്തുവും പ്രമോദും ചിലപ്പോൾ കയറും; അവനോട് നേരത്തെ ഒരു വിഷയം ഉണ്ടായിരുന്നു; കൈയിൽ കിട്ടിയപ്പോൾ അങ്ങ് ചെയ്തു; കഴുത്തിൽ വെട്ടിയത് ഞാൻ! ആ ഓപ്പറേഷൻ പ്ലാൻ ചെയ്തത് വിഷ്ണുവോ? സന്ദീപിന്റെ കൊലയിൽ ഫോൺ സംഭാഷണം ചർച്ചയാകുമ്പോൾ
ബാറിന് മുന്നിലിട്ട് രണ്ടു പേരെ കുത്തിയ ശേഷം പൊലീസിനെ കല്ലെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച വില്ലൻ; വാകത്താനത്തെ ക്വട്ടേഷൻ കേന്ദ്രത്തിൽ നിന്ന് പൊക്കാൻ പൊലീസിന് തോ്ക്കും എടുക്കേണ്ടി വന്നു; ജിഷ്ണു പറയുന്നത് ആ മിഥുൻ ചേട്ടനെ കുറിച്ച്; സന്ദീപ് വധക്കേസിൽ വിഷ്ണുവിന്റെ ഫോൺ സംഭാഷണം അന്വേഷണത്തിന്
വിഷ്ണു സഹികെട്ട് ആത്മഹത്യ ചെയ്തതോ അതോ കൊലപാതകമോ? സൗദി അറേബ്യയിലെ കഫ്റ്റീരിയ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചു ബന്ധുക്കൾ; സ്ഥാപനത്തിന്റെ ഉടമകൾ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു; വാട്‌സാപ് ശബ്ദസന്ദേശം പുറത്തുവിട്ടു ബന്ധുക്കൾ
പ്രവർത്തകരുടെ കണ്ണും കരളുമായിരുന്ന വിഷ്ണു; പാസ്‌പോർട്ട് ഓഫീസിന് മുന്നിലെ അപേക്ഷ എഴുത്തിന് സ്ഥിരമായി വന്നത് കുടുംബത്തിന് വേണ്ടി; പട്ടാപ്പകൽ വെട്ടിക്കൊന്നപ്പോൾ തിരുവനന്തപുരം പൊട്ടിക്കരഞ്ഞു; രക്തസാക്ഷി ഫണ്ടിൽ കൈയിട്ടു വാരിയ സഖാവും; കൈതമുക്കിലെ ഫണ്ട് മോഷണവും സഹകരണ തട്ടിപ്പോ?
രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി; വിഷ്ണുവിന്റെ രക്തസാക്ഷി ഫണ്ട് തട്ടിച്ചതും സഹകരണ മോഡലിൽ; നടപടി എടുത്ത് സസ്‌പെന്റ് ചെയ്യുന്നത് വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗമായ ടി രവീന്ദ്രൻ നായരെ; യുവ സഖാക്കളുടെ ഇഷ്ട സഖാവിന്റെ കുടുംബ സഹായ ഫണ്ട് തട്ടിപ്പിൽ പാർട്ടി അന്വേഷണം
ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പരസ്പരം അയച്ച് പത്താംക്ലാസുകാരിയുമായുള്ള സൗഹൃദം ദൃഢമാക്കി; ഇതിനിടെ സ്വീറ്റിയുമായുള്ള പ്രണയ വിവാഹം; ഭർത്താവും കാമുകിയുമായുള്ള കിടപ്പറ രംഗങ്ങൾ പകർത്തിയ ഭാര്യ; ഫോട്ടോയ്ക്ക് 50 രൂപ മുതൽ 500 വരെ വീഡിയോക്ക് 1500 രൂപ; കുളത്തൂപുഴയിലെ ഈ കേസും മലയാളിയുടെ വൈകൃതത്തിന് തെളിവ്