You Searched For "വീണ"

വ്യക്തിജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് പ്രസംഗത്തിൽ സൂചിപ്പിക്കാൻ ഉദ്ദേശിച്ചത്; ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാൻ ലക്ഷ്യം വച്ചായിരുന്നില്ല: മന്ത്രി റിയാസിനും ഭാര്യക്കും എതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി
മകളെ വ്യഭിചാരി എന്ന് ഒരു വഷളൻ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാൻ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം; താങ്കൾ വിശ്വസിക്കുന്ന ശരിഅത്ത് നിയമപ്രകാരം വീണയെ നിക്കാഹ് കഴിച്ചു കൊടുക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി
വീണയ്ക്ക് ക്യാപ്റ്റൻ കൃഷ്ണൻ നായർ വഴി സീറ്റ് ഏർപ്പാടാക്കി; പരീക്ഷയില്ലാതെ അമൃതാനന്ദമയിയുടെ കോളജിൽ അഡ്‌മിഷൻ കിട്ടി; ഇത് കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വഞ്ചന; കടന്നുപോയത് പിണറായിക്ക് രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ മനുഷ്യൻ
ബംഗളുരുവിലേയും കൊച്ചിയിലേയും കമ്പനികാര്യ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത് വലിയ ക്രമക്കേട്; സിഎംആർഎൽ നൽകിയത് ഒഴുക്കൻ വിശദീകരണം; ഒന്നും അറിയിക്കാതെ കെ.എസ്‌ഐ.ഡി.സി; എക്സോലോജിക്കിനെതിരായ നീക്കം നിർണ്ണായകം
വിഎസിന്റെ മകന്റെ പട്ടായ സന്ദർശനം സഹിക്കാത്ത പാർട്ടി; കോടിയേരിയുടെ മക്കളെ അവരുടെ പാട്ടിന് വിട്ട തിരുത്തൽ! പിണറായി കുടുംബത്തിന് വേണ്ടി വാദങ്ങൾ തെറ്റുതിരുത്തൽ രേഖ മറന്ന്; ഷോണിന് പിന്നിലെ സഖാക്കളെ തിരയുന്ന സംശയം; സിപിഎം വഴി മാറുമ്പോൾ
സ്വാഭാവിക നീതിയുടെ നിഷേധമെന്ന വീണയുടെ വാദം തള്ളിയത് വമ്പൻ തിരിച്ചടി; അറസ്റ്റിനും റെയ്ഡിനും എല്ലാം സാധ്യതകൾ ഏറെ; ഇനി മുമ്പിലുള്ളത് അപ്പീൽ പ്രതീക്ഷ മാത്രം; തൽകാലത്തേക്ക് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് മുന്നിൽ പെടാതെ വീണാ വിജയൻ മാറി നിൽക്കും; പിണറായി കുടുംബം ഊരാക്കുടുക്കിലേക്ക്
കാനഡയിലേത് കടലാസ് കമ്പനിയെന്ന ആരോപണം ഗൗരവത്തോടെ എടുത്ത് കേന്ദ്ര ഏജൻസികൾ; വീണാ വിജയനുമായി ബന്ധമുള്ള വിദേശ കമ്പനിയുടെ വിവരങ്ങൾ തേടാൻ റോയും; കുറ്റവാളി കൈമാറ്റം അസാധ്യമായ ടൊറന്റോയിലെ കമ്പനിയിൽ രഹസ്യാന്വേഷണ വിഭാഗം കാണുന്നതും ദുരൂഹതയോ? ദി സ്‌കൈ 11 അന്വേഷണ റഡാറിൽ