STATEപാര്‍ട്ടിയെ ഒറ്റുകൊടുത്തവരെ സ്ഥാനാര്‍ഥി ആക്കിയാല്‍ ഞാനും മത്സരിക്കും; സിപിഎമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിക്കാന്‍ നിന്നാല്‍ കഴിഞ്ഞ തവണത്തെ റിസള്‍ട്ട് തന്നെ ഉണ്ടാകും; പൈനാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് ധീരജ് രാജേന്ദ്രന്‍ കൊലക്കേസ് പ്രതി നിഖില്‍ പൈലിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 3:53 PM IST
SPECIAL REPORTഓപ്പറേഷന്‍ സിന്ദൂറിന് പകരംവീട്ടുമെന്ന് പ്രഖ്യാപിച്ച ലഷ്‌കര്‍ തലവന്‍; ഞങ്ങള്‍ വെറും അലസനല്ല എന്നുമുള്ള ഹാഫിസ് സെയ്ദിന്റെ വെല്ലുവിളി; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ ചര്‍ച്ചയായി ഭീകരരുടെ വെല്ലുവിളി; പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ വീണ്ടുമൊരു ദുരന്തത്തെ നേരില്‍കണ്ട് രാജ്യം; പിന്നില്‍ വലിയ ആസൂത്രണം നടന്നിട്ടുണ്ടെന്ന് സൂചനകള്മറുനാടൻ മലയാളി ബ്യൂറോ11 Nov 2025 6:33 AM IST
SPECIAL REPORT'വിഡി സതീശന്‍ എനിക്ക് 10 ലക്ഷം രൂപ തന്നു പോഡ് കാസ്റ്റ് ചെയ്യാന്‍ എന്നോ? വാങ്ങിയെന്ന് തെളിയിച്ചാല്‍ അത് ആരായാലും 10 ലക്ഷം രൂപ അങ്ങോട്ട് തരാം': വെല്ലുവിളിച്ച് ഷാരിഖ് ഷംസുദ്ദീന്‍; ഒരുകോടിയിലധികം പേര്‍ കണ്ട വീഡിയോ പ്രതിപക്ഷ നേതാവിന് വേണ്ടിയുളള പി ആര്‍ എന്ന ആരോപണത്തിനും മറുപടിമറുനാടൻ മലയാളി ബ്യൂറോ31 Oct 2025 8:29 PM IST
STATE'കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട'; ഭീഷണിയുമായി എം വി ജയരാജന്‍; 'തന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കിക്കെട്ടി അലമാരയില്‍ വച്ചാല്‍ മതി'യെന്ന് സി സദാനന്ദന്‍ മാസ്റ്ററുടെ മറുപടിയും; കണ്ണൂരില്‍ വീണ്ടും ഭീഷണി രാഷ്ട്രീയംമറുനാടൻ മലയാളി ബ്യൂറോ12 Aug 2025 6:50 AM IST
Top Stories120 ഏക്കറിലെ പാറമടയില്‍ വീണത് കൂറ്റന്‍ പാറകള്‍; ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍വെല്ലുവിളി; നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കുംമറുനാടൻ മലയാളി ബ്യൂറോ7 July 2025 7:40 PM IST
STATEഅടിയന്തരാവസ്ഥയെ അനുകൂലിച്ച സി.പി.ഐ ഭാരത മാതാവിനെ എതിര്‍ക്കുന്നത് സ്വാഭാവികം; അവരുടെ ഭാരതമാതാവ് ഇന്ദിര; ഭാരത് മാതാ കീ ജയ് വിളിക്കുന്നത് നിരോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ധൈര്യമുണ്ടോ? വെല്ലുവിളിയുമായി കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്ശ്രീലാല് വാസുദേവന്27 Jun 2025 10:30 PM IST
STARDUSTഈ പറയുന്നവർക്ക് എന്തെങ്കിലും കഴിവുണ്ടോ?; എങ്കിൽ എന്റെ മുന്നിൽ വന്ന് കാണിക്ക്; നെഗറ്റീവ് പറയാൻ മാത്രം കുറെ എണ്ണം; ട്രോളന്മാരെ വെല്ലുവിളിച്ച് രേണു സുധി; എന്നിട്ട്..എന്നിട്ട് എന്ന് വീണ്ടും കമെന്റുകൾസ്വന്തം ലേഖകൻ14 May 2025 6:49 PM IST
STATEപത്മകുമാറൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; പാര്‍ട്ടിക്ക് അകത്ത് ഒരുവെല്ലുവിളിയും ഇല്ല; അപസ്വരമില്ലെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എം വി ഗോവിന്ദന്‍; 36 വര്‍ഷമായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗമായ എ പത്മകുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ10 March 2025 6:28 PM IST
Greetingsസമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി 'അറസ്റ്റ് രാംദേവ്' ഹാഷ്ടാഗ്; 'അവരുടെ പിതാക്കന്മാർക്ക് പോലും എന്നെ അറസ്റ്റ് ചെയ്യാനാകില്ല'; വെല്ലുവിളിയുമായി രാംദേവ്; വിവാദമായ വെല്ലുവിളിയുടെ വീഡിയോ പ്രചരിക്കുന്നുന്യൂസ് ഡെസ്ക്27 May 2021 7:53 PM IST
Marketing Featureആർ.എസ്.എസിനെ വെല്ലുവിളിക്കാനാണ് പോപ്പുലർ ഫ്രണ്ടിന്റെ തീരുമാനമെങ്കിൽ വെല്ലുവിളി സ്വീകരിക്കുന്നു; വിവാദ പ്രസംഗത്തിൽ വത്സൻ തില്ലങ്കേരിക്കെതിരെ കേസ്; കേസ് രജിസ്റ്റർ ചെയ്തത് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യ തുടങ്ങിയ വകുപ്പുകൾ ചുമത്തിമറുനാടന് മലയാളി6 Jan 2022 11:53 AM IST
Uncategorized'എതിർ ശബ്ദങ്ങളെ ഭയക്കുന്ന മോദി ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ പകപോക്കൽ നടത്തുന്നു; മോദീജീ താങ്കൾ മനസ്സിലാക്കിക്കോളു, പൂവല്ല, തീയാണ്, തലകുനിക്കില്ല': വെല്ലുവിളിയുമായി ജിഗ്നേഷ് മേവാനിമറുനാടന് മലയാളി2 May 2022 3:46 PM IST
Politics'മോദി ഇനി പ്രധാനമന്ത്രിയാകില്ല; 2014 ൽ അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചു, എന്നാൽ 2024ൽ സാധിക്കുമോ?' എൻഡിഎ സഖ്യം വിട്ട് അടുത്ത ദിവസം മഹാഗഡ്ബന്ധൻ സർക്കാരിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാർ മോദിയെ വെല്ലുവിളിച്ച് രംഗത്ത്; എല്ലാ പ്രതിപക്ഷ പാർട്ടികളും ഒരുമിക്കണമെന്നും ബിഹാർ മുഖ്യമന്ത്രിയുടെ ആഹ്വാനംമറുനാടന് മലയാളി10 Aug 2022 3:14 PM IST