You Searched For "വെള്ളാപ്പള്ളി നടേശന്‍"

വെള്ളാപ്പള്ളി നടേശന്‍ തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍; ആരോഗ്യനില തൃപ്തികരം; മുഖ്യമന്ത്രിയും മന്ത്രിമാരും ചെന്നിത്തലയും സന്ദര്‍ശിച്ചു
കൊല്ലത്ത് പൊതുയോഗങ്ങളില്‍ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ രാത്രി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു; വെള്ളാപ്പള്ളി നടേശന്‍ ആശുപത്രിയില്‍
വി ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം, ഇത്രയും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല; ഞാനാണ് രാജാവും രാജ്ഞിയും രാജ്യവും എല്ലാം എന്ന ഭാവമാണ്; താന്‍ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു; സതീശനെതിരെ വീണ്ടും വെള്ളാപ്പള്ളി
സാമുദായിക നേതാക്കന്മാരുമായി ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പറഞ്ഞ് അവസാനിപ്പിക്കണം; അതിന് രമേശ് ചെന്നിത്തലയെ മാതൃകയാക്കണം; ഈ ഉപദേശം സ്വീകരിച്ച് വിഡി സതീശന്‍; വെള്ളപ്പാള്ളിയെ മാനിക്കും; സുകുമാരന്‍ നായരെ അംഗീകരിക്കും; തിരുത്തലിന് പ്രതിപക്ഷ നേതാവും; സമുദായങ്ങളെ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രമുഖര്‍
പെരുന്നയില്‍ നിന്നുള്ള ക്ഷണത്തിനൊപ്പം എന്‍എന്‍ഡിപിയും ചേര്‍ത്തു നിര്‍ത്തുന്നു; ശിവഗിരി-ഗുരുകുലം തീര്‍ത്ഥാടന പദയാത്രയ്ക്ക് ചെന്നിത്തലയ്ക്ക് ഒപ്പം വേദി പങ്കിടാന്‍ എത്തുന്നത് പ്രീതി നടേശന്‍; ഹരിപ്പാട്ടെ എംഎല്‍എയ്ക്ക് നായര്‍-ഈഴവ വിഭാഗങ്ങളുടെ പിന്തുണ; വെള്ളാപ്പളളിയും സുകുമാരന്‍ നായരും സന്ദേശം നല്‍കുമ്പോള്‍
ഇടതുസര്‍ക്കാറിന്റെ ഐശ്വര്യം എന്‍ഡിഎ; ഫലം ഭരണ വിലയിരുത്തലായി കാണാന്‍ കഴിയില്ലെന്ന്; ഞാന്‍ എല്‍ഡിഎഫ് നിലപാട് ശരിയെന്ന് കരുതുന്ന ആളെന്ന് വെള്ളാപ്പള്ളി നടേശന്‍
ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല; പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നു; കെ സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായ വെള്ളാപ്പള്ളി നടേശന്‍