You Searched For "വേടന്‍"

അവന്റെ ദേഷ്യം തീര്‍ക്കാനായി അടുത്ത ദിവസം ഞൊണ്ടി നടക്കേണ്ട അവസ്ഥയിലെത്തിക്കുന്ന പോലെ വയലന്റ് ആയി സെക്‌സ് ചെയ്യും; എനിക്ക് താല്‍പര്യമില്ലെന്നും എനിക്ക് കഴിയില്ലെന്ന് പലകുറി ആവര്‍ത്തിച്ചിട്ടും കേള്‍ക്കാത്ത വ്യക്തിയാണ് ഇദ്ദേഹം; എന്റെ ദേഷ്യം ഞാന്‍ അങ്ങനെ തീര്‍ത്തുവെന്ന് സുഹൃത്ത് വട്ടങ്ങളില്‍ ആണ്‍ അഹന്തയോട് കൂടി പറഞ്ഞുവെക്കുന്ന ഒരാള്‍; ആരാണ് വേടന്‍? ആ യുവതി പറയുന്നത് ഇങ്ങനെ
ആരാധകരെ ഫാന്‍സിയുടെ ലോകത്ത് എത്തിച്ച് ലഹരിയുടെ ഉന്മാദത്തില്‍ ലൈംഗീകമായി പീഡിപ്പിക്കുന്നത് വേടന്റെ വൈകൃത സ്വഭാവമോ? കേരളീയം മാസിക വായിച്ച് ഞെട്ടിയ യുവ ഡോക്ടര്‍; തനിക്കുണ്ടായതിന് സമാന ക്രൂര ലൈംഗിക ബന്ധ അനുഭവങ്ങള്‍ എന്ന തിരിച്ചറിവ് കേസായി; മാനവും പണവും കൊണ്ടു പോകുന്ന റാപ്പര്‍! ആസൂത്രിത ആരോപണമെന്ന് വേടന്‍; അറസ്‌റ്റൊഴിവാക്കാന്‍ ഇടതു പ്രമുഖര്‍ സജീവം; പാഠ്യ വിഷയം പീഡനത്തിന് വഴിമാറുമ്പോള്‍
സോഷ്യല്‍ മീഡിയയിലൂടെ പരിചയം; പ്രണയം നടിച്ച് കൊച്ചിയിലും കോഴിക്കോട്ടും എത്തിച്ച് പീഡനം; കാര്യം കണ്ടപ്പോള്‍ പൊസസീവ് എന്നാരോപിച്ച് ഒഴിവാക്കല്‍; വിഷാദത്തിലേക്ക് പോയ യുവ ഡോക്ടര്‍ പ്രതിസന്ധികളെ അതിജീവിച്ചത് മാനസിക കരുത്തില്‍; വേടനെതിരെ ബലാത്സംഗ ആരോപണം; കേസെടുത്ത് പോലീസ്; റാപ്പ് ഗായകന്‍ വീണ്ടും അറസ്റ്റിലാകുമോ?
രണ്ടു പാഠഭാഗങ്ങളും ഒഴിവാക്കാന്‍ ആര്‍എസ്എസ് നേതാവായിരുന്ന ചാന്‍സലര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ഇടത് സിന്‍ഡിക്കേറ്റ്; വേടനെ പഠിച്ചേ മതിയാകൂ; കാലിക്കറ്റില്‍ അട്ടിമറി ഒഴിവാക്കിയത് സിപിഎം നിര്‍ദ്ദേശത്തില്‍; വേടന്റെ ഭൂമി ഞാന്‍ വാഴുന്നിടം പഠിപ്പിക്കാന്‍ ഉറച്ച് ഇടതുപക്ഷം
വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വയ്ക്കുന്നതു കുറ്റകരം; തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നോട്ടിസ്; പുലിപ്പല്ല് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ വനംവകുപ്പ് നടപടികള്‍; ആക്ഷന്‍ ഹീറോയുടെ മറുപടി നിര്‍ണ്ണായകം
പാട്ടിലൂടെയുള്ള തന്റെ രാഷ്ട്രീയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; എന്‍ഐഎക്ക് പരാതി വൈകിയതില്‍ അത്ഭുതം; സംഘപരിവാര്‍ വിമര്‍ശനം അവര്‍ക്ക് മടുക്കുമ്പോള്‍ നിര്‍ത്തും; തന്നെ വിമര്‍ശിക്കുന്ന രാഷ്ട്രീയക്കാര്‍ സ്വകാര്യമായി വിളിച്ച് പിന്തുണ നല്‍കാറുണ്ട്; കേസുകള്‍ പരിപാടികളെ ബാധിച്ചവെന്ന് വേടന്‍
പാലക്കാട് റാപ്പര്‍ വേടന്റെ പരിപാടിയില്‍ വന്‍ തിക്കും തിരക്കും; തിരക്ക് നിയന്ത്രണാതീതമായതോടെ പോലീസ് ലാത്തി വീശി; 15 പേര്‍ക്ക് പരിക്കേറ്റു; കുഴഞ്ഞു വീണവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; മൂന്ന് പാട്ട് പാടി പരിപാടി അവസാനിപ്പിച്ചു; സ്ഥലത്ത് സംഘാടകരും പോലീസും തമ്മില്‍ ഉന്തും തള്ളും
ഈ സാഹചര്യത്തില്‍ ആ വേദിയില്‍ വന്ന് പാടാന്‍ മാനസിക ബുദ്ധിമുട്ടുണ്ട്; നിങ്ങളേക്കാള്‍ കൂടുതല്‍ വിഷമം എനിക്ക്; സംഗീത പരിപാടിക്കായി എല്‍ഇഡി ഡിസ്‌പ്ലേ വാള്‍ ക്രമീകരിക്കവേ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു; പരിപാടി ഉപേക്ഷിച്ചു വേടന്‍
വേടനെതിരെ ശ്രീലങ്കന്‍ ബന്ധം അടക്കമുള്ള അനാവശ്യ പരാമര്‍ശങ്ങള്‍; സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പരസ്യമാക്കി;പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസര്‍ക്ക് സ്ഥലംമാറ്റം; മലയാറ്റൂര്‍ ഡിവിഷനു പുറത്തേക്ക് മാറ്റി വനംമന്ത്രിയുടെ ഉത്തരവ്
മീഡിയ വളച്ചൊടിക്കുന്നതില്‍ വിഷമമുണ്ട്; വേടനെ എനിക്ക് സത്യത്തില്‍ അറിഞ്ഞുകൂടാ; ഫേസ്ബുക്കില്‍ ചില ഭാഗങ്ങള്‍ കണ്ടിട്ടുണ്ട്; നല്ല ജനപ്രീതിയുള്ള ഗായകന്‍; നല്ലതുവരട്ടെ എന്ന് പ്രാര്‍ഥിക്കുന്നു: ട്രോളുകളോട് പ്രതികരിച്ച് എം ജി ശ്രീകുമാര്‍
സെലിബ്രിറ്റിയുടെ അറസ്റ്റ് കൈകാര്യം ചെയ്യുന്നതില്‍ പരിചയക്കുറവ്; പ്രതികരണങ്ങള്‍ അതിരുവിട്ടു; പുലിപ്പല്ല് കേസിലെ വേടന്റെ അറസ്റ്റില്‍ റേഞ്ച് ഓഫിസര്‍ക്ക് എതിരെ നടപടിക്ക് സാധ്യത; ലഹരിക്കേസില്‍ പ്രതിയെങ്കിലും തെറ്റു തിരുത്താന്‍ ശ്രമിക്കുമെന്ന് പറഞ്ഞ വേടന്‍ ഇന്ന് സര്‍ക്കാര്‍ വേദിയില്‍ പാടും
സുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും  വേടനും രണ്ടു നീതിയെന്ന വാദം വ്യാജം