Top Storiesസുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും വേടനും രണ്ടു നീതിയെന്ന വാദം വ്യാജംഎം റിജു29 April 2025 9:33 PM IST
Top Storiesപുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് അറസ്റ്റില്‍; കയ്യിലുള്ളത് യഥാര്‍ത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ല; അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കില്ലായിരുന്നു; രഞ്ജിത് കുമ്പിടിയെ പരിചയം ഇന്‍സ്റ്റാഗ്രാം വഴിയെന്നും മൊഴി; 'രാസലഹരി ഉപയോഗിക്കാറില്ല'; താന്‍ കഞ്ചാവ് വലിക്കാറുണ്ടെന്നും കള്ള് കുടിക്കാറുണ്ടെന്നും തുറന്നു പറഞ്ഞ് വേടന്മറുനാടൻ മലയാളി ബ്യൂറോ29 April 2025 1:49 PM IST
SPECIAL REPORTവേടന് കഴുത്തില്‍ അണിഞ്ഞിരുന്നത് അഞ്ചു വയസ്സു പ്രായമുള്ള പുലിയുടെ നഖം; വന്യജീവി അവയവങ്ങള്‍ കൈവശമുള്ളവര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ അറിയിച്ച് വേണ്ട നടപടികളിലേക്ക് കടക്കണമെന്ന ചട്ടം പാട്ടുകാരന് ലംഘിച്ചു; തന്റെ പക്കല്‍ എങ്ങനെയാണ് പുലിപ്പല്ല് വന്നതെന്ന് തെളിയിക്കേണ്ട ചുമതല റാപ്പര്‍ക്ക്; അല്ലെങ്കില്‍ അത് മൃഗ വേട്ടയാകും; പുകയും കത്തിയും പിന്നെ ദേഹ പരിശോധനയും; വേടനെ പുലിപ്പല്ല് കുടുക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ29 April 2025 8:09 AM IST
Right 1പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി; അച്ഛനും അമ്മയും ഇട്ട ഹിരണ്‍ ദാസ് മുരളിയെന്ന പേര് ചര്‍ച്ചയാക്കതെ സ്വയം തിരഞ്ഞെടുത്തത് 'വേടന്' എന്ന് പേര്; അപരനാമം അന്വര്‍ത്ഥമാക്കും വിധം മൃഗവേട്ടയില്‍ കുടുങ്ങി പാട്ടുകാരന് 'വേടന്'! ന്യൂജെന്നെ ഇളക്കി മറിക്കും പാട്ടുകാരന് അഴിക്കുള്ളിലാകാന്‍ സാധ്യത കൂടുതല്‍; 'കുമ്പിടി'യെ കിട്ടിയില്ലെങ്കില്‍ വേടന് കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ29 April 2025 7:36 AM IST
Top Stories'ബ്യുറോ നിറയെ കൂട്ടിയിട്ട് കത്തിച്ച് വലിക്കുന്നവര്‍ക്ക് കഞ്ചാവ് തുന്നിയ കുപ്പായം എന്നെഴുതാന്‍ എന്ത് അവകാശം; സാംസ്കാരിക ശുദ്ധിവാദികള്‍ പോയി തൂങ്ങി ചാവട്ടെ; വേടനും ഖാലിദ് റഹ്മാനും അഷ്റഫ് ഹംസക്കും ഒപ്പം'; കഞ്ചാവ് കേസിലും ജാതിയും സ്വത്വവും; വേടനെ ന്യായീകരിച്ച് കേരളാ ബുദ്ധിജീവികള്എം റിജു28 April 2025 9:23 PM IST
Right 1രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരിയുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിന്തറ്റിക് ഡ്രഗ്സുകള്‍ തലമുറയുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്നു എന്ന് പറയുന്നവരും അടിമകള്‍; നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്ന് പറഞ്ഞ റാപ്പര്‍ വേടനും ആ പട്ടികയില്‍ ഉണ്ടായിരുന്നോ? സംവിധായകര്‍ക്ക് പിന്നാലെ ഗായകന്; ഭയന്ന് വിറച്ച് മട്ടാഞ്ചേരി മാഫിയമറുനാടൻ മലയാളി ബ്യൂറോ28 April 2025 1:34 PM IST
INVESTIGATIONറാപ്പര്‍ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് കഞ്ചാവ് പിടികൂടി; ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയത് അഞ്ച് ഗ്രാം കഞ്ചാവ്; പോലീസ് നടപടികള്‍ പുരോഗമിക്കുന്നു; വേടന്റെ അറസ്റ്റ് രേഖപ്പെടുത്തും; മലയാള സിനിമയിലെ സംവിധായകര്‍ക്ക് പുറമേ പിന്നണി ഗായകനും കഞ്ചാവ് കേസില്‍ കുടുങ്ങിമറുനാടൻ മലയാളി ബ്യൂറോ28 April 2025 1:05 PM IST