You Searched For "ശിക്ഷ"

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലിഫ്റ്റിൽ വെച്ചു കടന്നുപിടിച്ചു പീഡിപ്പിച്ചു; പ്രതിയായ ഗ്രേഡ് എഎസ്ഐക്ക് അഞ്ചു വർഷം കഠിന തടവും 25,000 രൂപ പിഴയും ചുമത്തി പോക്‌സോ കോടതി; മകനുമായുള്ള അടുപ്പം വിലക്കാൻ ചെന്നതിലുള്ള വ്യാജപരാതിയെന്ന വാദവും തള്ളി കോടതി
15 കാരിയായ മകളെ പീഡിപ്പിച്ച പിതാവിന് നാല് ജീവപര്യന്തം ശിക്ഷ; പതിനേഴു വയസ്സുകാരിയായ മറ്റൊരു  മകളെ പീഡിപ്പച്ച ഇതേ പിതാവിന് ഇരട്ട ജീവപര്യന്തവും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി; നിലമ്പൂർ കുറുമ്പലങ്ങോട് സ്വദേശിയായ മദ്രസ അദ്ധ്യാപകന് ശിക്ഷിച്ചത വിവിധ വകുപ്പുകളിലായി
സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിന് വേറിട്ട ശിക്ഷയുമായി കോടതി; ഗ്രാമത്തിലെ മുഴുവൻ സ്ത്രീകളുടെയും വസ്ത്രങ്ങൾ അലക്കിക്കൊടുക്കണമെന്ന് ഉത്തരവ്; വേറിട്ട ഉത്തരവ് ബിഹാറിലെ കോടതിയുടെത്
ഭർത്താവിന്റെ അമ്മയെ വധിക്കാൻ ശ്രമിച്ചു; യുഎഇയിൽ 21 കാരിക്ക് തടവ് ശിക്ഷ; ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്താനും ഉത്തരവ്; പ്രതി കൃത്യം നടത്തിയത് മനഃപൂർവ്വമെന്ന് കോടതി
15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 68കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും ഒന്നര ലക്ഷം പിഴയും ശിക്ഷ;  കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത് എടശ്ശേരി സ്വദേശി കൃഷ്ണൻകുട്ടിയെ
സുഹൃത്തിന്റെ വീട്ടിലെത്തി ഭാര്യയോട് ആഭരണം ആവശ്യപ്പെട്ടു; കൊടുക്കാൻ വിസമ്മതിച്ചപ്പോൾ കഴുത്തറുത്തുകൊന്ന് കൈക്കലാക്കി; സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം നരാധമനെ ശിക്ഷിച്ച് കോടതി; പഴകുളം റംല വധക്കേസിൽ പ്രതി മുഹമ്മദ് ഷിഹാബിന് ജീവപര്യന്തം
മകളെ പീഡിപ്പിച്ച പിതാവ് ശിഷ്ടകാലം ജയിലിൽ കഴിയണം; മരണം വരെ തടവു ശിക്ഷ ശരിവച്ച് ഹൈക്കോടതി; പോക്‌സോ കുറ്റങ്ങൾ റദ്ദാക്കിയെങ്കിലും മറ്റ് തടവ് ശിക്ഷകൾ മരണം വരെ നിലനിൽക്കുമെന്ന് കോടതി
സ്ത്രീകൾക്ക് ജയിൽ സൗകര്യം കുറവ്; വിവാഹിതനൊപ്പം ഒളിച്ചോടിയ യുവതിക്ക് താലിബാൻ ശിക്ഷ വിധിച്ചത് കല്ലെറിഞ്ഞു കൊല്ലാൻ; ശിക്ഷ നടപ്പാക്കും മുൻപ് തൂങ്ങിമരിച്ച് യുവതി; വിവാഹിതനെയും വധിച്ച് താലിബാൻ