SPECIAL REPORTകണ്ണൂരിലെ രാഷ്ട്രീയക്കാര്‍ക്ക് ധാര്‍ഷ്ട്യം, അത് കോടതിയില്‍ കാണിക്കാന്‍ ശ്രമിക്കരുത്; ബലിദാനികളായാലും രക്തസാക്ഷികളായാലും അവരെ അപമാനിക്കരുത്; ധന്‍രാജ് വധക്കേസ് വിചാരണയ്ക്കിടെ കോടതിമുറിയില്‍ വച്ച് പ്രതികളുടെ ചിത്രം എടുക്കാന്‍ ശ്രമിച്ച സിപിഎം വനിത നേതാവിനെ വിമര്‍ശിച്ച് ജഡ്ജി; നിരുപാധികം മാപ്പു പറഞ്ഞ് തലയൂരി കെ വി ജ്യോതിമറുനാടൻ മലയാളി ബ്യൂറോ21 Oct 2025 9:09 PM IST
WORLDക്ലാസിലെ കുട്ടിയോട് ചോദ്യം ചോദിച്ച അധ്യാപകൻ; ഉത്തരം കിട്ടാതെ വന്നതോടെ ചിരി; 'കരണം' അടിച്ചുപൊട്ടിച്ച് ടീച്ചർ; ഇതെല്ലാം പുറത്തറിഞ്ഞ സ്കൂൾ അധികൃതർ ചെയ്തത്സ്വന്തം ലേഖകൻ8 Oct 2025 8:06 PM IST
WORLDതെരുവിൽ മാസ്ക് ധരിച്ച് കൈയ്യിൽ സിറിഞ്ചുമായി ഒരാൾ; പോകുന്നവരെയെല്ലാം ശല്യം ചെയ്ത് അതിരുവിട്ട പ്രവർത്തി; 'പ്രാങ്ക്' നടത്തിയ ഫ്രഞ്ച് ഇന്‍ഫ്ലുവന്‍സർക്ക് പണി കൊടുത്ത് കോടതിസ്വന്തം ലേഖകൻ5 Oct 2025 7:38 PM IST
KERALAMഎനിക്കിപ്പോ കള്ള് വേണം; പൂട്ടാറായി..ഇനി ഇല്ല എന്ന മറുപടിയിൽ മാനേജറെ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപ്പിച്ചു; പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ29 Sept 2025 6:50 PM IST
KERALAMകസ്റ്റഡിയിലെടുത്ത് ജീപ്പിലിട്ട് മര്‍ദിച്ചു; വിവസ്ത്രനാക്കിയ ശേഷം ചൊറിയണം തേച്ചു; 18 വര്‍ഷത്തിന് ശേഷം ആലപ്പുഴ ഡിവൈഎസ്പി എം.ആര്.മധുബാബുവിന് ശിക്ഷസ്വന്തം ലേഖകൻ9 Sept 2025 5:29 AM IST
Right 1എന്തുചെയ്യാം സ്വവര്‍ഗ്ഗാനുരാഗികളായി പോയി! ചാട്ടവാറടിയേറ്റ് പുളഞ്ഞ് രണ്ടുപുരുഷന്മാര്‍; 76 തവണ ചാട്ടവാര്‍ കൊണ്ട് ക്രൂരമായി അടിച്ചത് പൊതുശുചിമുറിയില്‍ ഒന്നിച്ച് കണ്ടതിന്; ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയില്‍ കാടന്‍ നിയമമെങ്കിലും നാട്ടുകാര്‍ക്ക് പരാതിയില്ലമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:53 PM IST
SPECIAL REPORT'നീ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ വന്നതാണല്ലേ.. നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കുമല്ലേടാ..? ആലുവയില്‍ അഞ്ചു വയസുകാരി കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അസ്ഫാക് ആലത്തിന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദ്ദനം; കൊടുംക്രൂരന് കിട്ടിയത് കണക്കായി പോയെന്നും ജയില്‍ നീതിയെന്നും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 10:56 AM IST
SPECIAL REPORTസ്റ്റുഡന്റ് വിസയില്‍ യുകെയില്‍ എത്തിയ മലയാളിക്ക് കോഫീ ഷോപ്പില്‍ ഒപ്പം ജോലി ചെയ്ത പെണ്‍കുട്ടിയോട് വല്ലാത്ത പ്രണയം; ബ്ലോക്ക് ചെയ്തിട്ടും ശല്യം സഹിക്കാനാവാതെ വന്നതോടെ പോലീസ് കേസ്; പലതവണ അറസ്റ്റ് ചെയ്തിട്ടും വീണ്ടും ശല്യം തുടര്‍ന്നു; ഒടുവില്‍ തടവും നാട് കടത്തലും: ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തയായ ആശിഷ് ജോസ് പോളിന്റെ കഥമറുനാടൻ മലയാളി ഡെസ്ക്8 Aug 2025 9:48 AM IST
KERALAMപ്രായപൂർത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 49കാരന് 2 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ4 Aug 2025 9:38 PM IST
INVESTIGATIONരാത്രി വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു; ഇരുട്ടിൽ പ്രതിയെ തിരിച്ചറിയാനായില്ല; വഴിത്തിരിവായത് ആഭരണപ്പെട്ടിയിലെ വിരലടയാളം; കേസിൽ ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങൾ തുടർന്നു; നെടുമങ്ങാട്ടുകാരന് 21 വർഷം കഠിന തടവ് വിധിച്ച് കോടതിസ്വന്തം ലേഖകൻ3 Aug 2025 7:25 PM IST