You Searched For "ശ്രീനിവാസൻ"

പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടല്ല്...! ജേഷ്ടഠനും അനുജനും ഒരുവീട്ടിൽ നിന്ന് മത്സര രംഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് അരങ്ങേറുന്നത് സന്ദേശം സിനിമയെ വെല്ലുന്ന സീൻ; സിപിഎം സ്ഥാനാർത്ഥിയായ ജേഷ്ഠനും കോൺഗ്രസ് സ്ഥാനാർത്ഥിയായ അനുജനും; അണികളും ആവേശത്തിൽ
ഈ നായന്മാരുടെ സംരംഭം വൻ വിജയമാവട്ടെയെന്ന് ആശംസിച്ചപ്പോൾ മറ്റുള്ളവർക്ക് സംശയം; അച്ഛൻ തീയ്യനാണെന്നും അമ്മ നമ്പ്യാരാണെന്നും പറഞ്ഞ് ശ്രീനിവാസൻ; നിന്റെ അമ്മ നമ്പ്യാരാണോ എന്ന് മോഹൻലാൽ പിന്നെയും പിന്നെയും ചോദിച്ചു; മലയാള സിനിമയുടെ ജാതിബോധം തുറന്നടിച്ച് പറഞ്ഞ് നടൻ ശ്രീനിവാസൻ
ദേശീയ പുരസ്‌കാര ജേതാവായ ക്യാമറാമാൻ; പതിനാറു വയതിനിലെ, കിഴക്കേ പോകും റെയിൽ, സികപ്പു റോജാക്കൾ, ലിസ തൊട്ട് തെലുങ്കിലും ഹിന്ദിയിലും അടക്കം അനവധി ചിത്രങ്ങൾ; മൂന്ന് ചിത്രങ്ങൾ സംവിധാനവും ചെയ്തു; ആരോരുമറിയാതെ ഒരു മലയാളി ചലച്ചിത്ര പ്രതിഭ വിടവാങ്ങുമ്പോൾ
15 വർഷം മുമ്പ് കിറ്റക്‌സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ;  കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
പരിചയപ്പെട്ടത് ഡോക്ടർ എന്ന നിലയിൽ, ആശുപത്രി ബില്ല് മോൻസൻ അടച്ചു; പരാതി നൽകിയവരിൽ രണ്ടു പേർ ഫ്രോഡുകൾ; ഒരാളെ നേരിട്ട് അറിയാം, അമ്മാവനെ വരെ പറ്റിച്ചയാളാണ്; സിനിമയെടുക്കാൻ സുഹൃത്തിന് മോൻസൻ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തു; ശ്രീനിവാസൻ പറയുന്നു
അന്ന് മോൻസൺ ഡോക്ടർ ആയിരുന്നു; പറഞ്ഞതിൽ വിശ്വാസവും തോന്നി; ഫോട്ടോ എടുത്തപ്പോൾ ടിപ്പുവിന്റെ സിംഹാസനം ആണെന്ന് ഒന്നും ആരും പറഞ്ഞില്ല; മോൻസണെതിരെ പരാതി കൊടുത്തവരിൽ രണ്ടുപേർ തരക്കേടില്ലാത്ത ഫ്രോഡുകളെന്നും നടൻ ശ്രീനിവാസൻ
ഞാൻ ഒരു ഡോക്ടറുമല്ല, ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് മാത്രം; ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയത്; മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ട്; സുധാകരനെയും ശ്രുതിലക്ഷ്മിയെയും കബളിപ്പിച്ച കഥ പറഞ്ഞു മോൻസൻ
കെ റെയിൽ ഇല്ലെന്ന് കരുതി ആരും മരിച്ചുപോവില്ല; സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനവുമായി ശ്രീനിവാസൻ; നേട്ടം ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷവും മിണ്ടാതിരുന്നേനെയെന്നും പരിഹാസം
സഞ്ജിത്തിന്റെ ബൈക്ക് തട്ടിയതിന്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും; പ്രതികാരമായി ചായക്കട കത്തിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; സക്കീർ ഹുസൈനെ വെട്ടിയതിന്റെ പകയിൽ സഞ്ജത്തിന്റെ കൊലപാതകം; ഉറ്റവരുടെ മുന്നിൽ കണക്കുതീർക്കൽ; ഇരകളായി ഒടുവിൽ സുബൈറും ശ്രീനിവാസനും
വിനീതിന്റെ കൈപിടിച്ച് ഹാളിലേക്ക്; മുൻപന്തയിൽ മോഹൻലാലിനരികത്തായി ഇരിപ്പിടം; പിന്നാലെ ലാലിനൊപ്പം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ശ്രീനിവാസൻ; യുവനിർമ്മാതാവിന്റെ വിവാഹത്തിൽ കുടുംബസമേതം താരങ്ങൾ; വൈറൽ വീഡിയോ