You Searched For "ശ്രീനിവാസൻ"

ലാൽ ബറോസ് സംവിധാനം ചെയ്യുന്നത് 62-ാം വയസ്സിൽ; 60-ാം വയസ്സിൽ സംവിധാനം കൊതിച്ച നസീറിന് വിനയായത് വയസ്സു കാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്ന ലാലിന്റെ ചോദ്യം! നിത്യഹരിത നായകനെ താരം അപമാനിച്ചുവോ? ഞാൻ രാഖി കെട്ടിയ എബിവിപിക്കാരൻ; സന്ദേശം പിറന്ന കഥ ശ്രീനിവാസൻ പറയുമ്പോൾ
ജൈവകൃഷി ചെയ്ത് കാശു പോയപ്പോൾ ആ പരിപാടി നിർത്തി; ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല; ഞാൻ ഒരുപാട് സിനിമയിൽ സൈനികനായിട്ടുണ്ട്, എനിക്ക് കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് മോഹൻലാൽ വിളിച്ച് അന്വേഷിച്ചു; ശ്രീനിവാസന്റെ വെളിപ്പെടുത്തലുകൾ
നടി ആക്രമിക്കപ്പെട്ട സമയത്തു വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആൾ; മോഡേൺ മെഡിസിനെ വിമർശിച്ചിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റിയിൽ പോയയാൾ; വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം; പക്ഷേ അയാൾ അത് ചെയ്യില്ല: ശ്രീനിവാസന് ചുട്ടമറുപടിയുമായി മോഹൻലാൽ ഫാൻസ്
കമ്യൂണിസ്റ്റ് ആശയത്തോട് ഒരു വിയോജിപ്പും ഇല്ല; ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കിൽ കരിവന്നൂർ കേസിൽ പെടാതെ പല നേതാക്കൾക്കും രക്ഷപ്പെടാമായിരുന്നു; സന്ദേശം എന്ന സിനിമ എന്റെ വീടിന്റെ അന്തരീക്ഷം; ശ്രീനിവാസൻ സിനിമ എടുത്തു തുടങ്ങിയ കഥ