You Searched For "ശ്രീനിവാസൻ"

അന്ന് മോൻസൺ ഡോക്ടർ ആയിരുന്നു; പറഞ്ഞതിൽ വിശ്വാസവും തോന്നി; ഫോട്ടോ എടുത്തപ്പോൾ ടിപ്പുവിന്റെ സിംഹാസനം ആണെന്ന് ഒന്നും ആരും പറഞ്ഞില്ല; മോൻസണെതിരെ പരാതി കൊടുത്തവരിൽ രണ്ടുപേർ തരക്കേടില്ലാത്ത ഫ്രോഡുകളെന്നും നടൻ ശ്രീനിവാസൻ
ഞാൻ ഒരു ഡോക്ടറുമല്ല, ആകെ പഠിച്ചത് ബ്യൂട്ടീഷൻ കോഴ്സ് മാത്രം; ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയത്; മാർക്കറ്റിൽ ലഭ്യമാകുന്ന വിവിധ മരുന്നുകൾ കൂട്ടിച്ചേർത്ത് പുതിയ മരുന്നെന്ന രീതിയിൽ ചികിത്സക്ക് വരുന്നവർക്ക് നൽകിയിട്ടുണ്ട്; സുധാകരനെയും ശ്രുതിലക്ഷ്മിയെയും കബളിപ്പിച്ച കഥ പറഞ്ഞു മോൻസൻ
കെ റെയിൽ ഇല്ലെന്ന് കരുതി ആരും മരിച്ചുപോവില്ല; സിൽവർ ലൈൻ പദ്ധതിക്കെതിരെ വിമർശനവുമായി ശ്രീനിവാസൻ; നേട്ടം ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷവും മിണ്ടാതിരുന്നേനെയെന്നും പരിഹാസം
സഞ്ജിത്തിന്റെ ബൈക്ക് തട്ടിയതിന്റെ പേരിൽ വാക്കേറ്റവും കയ്യാങ്കളിയും; പ്രതികാരമായി ചായക്കട കത്തിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; സക്കീർ ഹുസൈനെ വെട്ടിയതിന്റെ പകയിൽ സഞ്ജത്തിന്റെ കൊലപാതകം; ഉറ്റവരുടെ മുന്നിൽ കണക്കുതീർക്കൽ; ഇരകളായി ഒടുവിൽ സുബൈറും ശ്രീനിവാസനും
വിനീതിന്റെ കൈപിടിച്ച് ഹാളിലേക്ക്; മുൻപന്തയിൽ മോഹൻലാലിനരികത്തായി ഇരിപ്പിടം; പിന്നാലെ ലാലിനൊപ്പം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് ശ്രീനിവാസൻ; യുവനിർമ്മാതാവിന്റെ വിവാഹത്തിൽ കുടുംബസമേതം താരങ്ങൾ; വൈറൽ വീഡിയോ
ലാൽ ബറോസ് സംവിധാനം ചെയ്യുന്നത് 62-ാം വയസ്സിൽ; 60-ാം വയസ്സിൽ സംവിധാനം കൊതിച്ച നസീറിന് വിനയായത് വയസ്സു കാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്ന ലാലിന്റെ ചോദ്യം! നിത്യഹരിത നായകനെ താരം അപമാനിച്ചുവോ? ഞാൻ രാഖി കെട്ടിയ എബിവിപിക്കാരൻ; സന്ദേശം പിറന്ന കഥ ശ്രീനിവാസൻ പറയുമ്പോൾ
ജൈവകൃഷി ചെയ്ത് കാശു പോയപ്പോൾ ആ പരിപാടി നിർത്തി; ഞാൻ ഒരിക്കലും ഇംഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല; ഞാൻ ഒരുപാട് സിനിമയിൽ സൈനികനായിട്ടുണ്ട്, എനിക്ക് കേണൽ പദവി കിട്ടാൻ സാധ്യതയുണ്ടോ എന്ന് മോഹൻലാൽ വിളിച്ച് അന്വേഷിച്ചു; ശ്രീനിവാസന്റെ വെളിപ്പെടുത്തലുകൾ
നടി ആക്രമിക്കപ്പെട്ട സമയത്തു വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആൾ; മോഡേൺ മെഡിസിനെ വിമർശിച്ചിട്ട് സ്വന്തം കാര്യം വന്നപ്പോൾ സൂപ്പർ സ്പെഷ്യാലിറ്റിയിൽ പോയയാൾ; വേണമെങ്കിൽ അക്കമിട്ടു നിരത്തി അയാൾക്ക് നിങ്ങളെ പ്രസ്സ് മീറ്റിങ്ങിൽ കീറി ഒട്ടിക്കാം; പക്ഷേ അയാൾ അത് ചെയ്യില്ല: ശ്രീനിവാസന് ചുട്ടമറുപടിയുമായി മോഹൻലാൽ ഫാൻസ്
കമ്യൂണിസ്റ്റ് ആശയത്തോട് ഒരു വിയോജിപ്പും ഇല്ല; ദാസ് ക്യാപിറ്റലോ, കമ്യൂണിസ്റ്റ് മാനുഫെസ്റ്റോയോ ശരിക്കും വായിച്ചിരുന്നെങ്കിൽ കരിവന്നൂർ കേസിൽ പെടാതെ പല നേതാക്കൾക്കും രക്ഷപ്പെടാമായിരുന്നു; സന്ദേശം എന്ന സിനിമ എന്റെ വീടിന്റെ അന്തരീക്ഷം; ശ്രീനിവാസൻ സിനിമ എടുത്തു തുടങ്ങിയ കഥ