You Searched For "ശ്രീശാന്ത്"

പാർട്ടി നടത്തുമ്പോൾ വരെ രണ്ടു ലക്ഷം രൂപ ബില്ല് വരുന്ന വ്യക്തി; ഞാൻ എന്തിന് ഒത്തുകളിക്കണം; അതും പത്ത് ലക്ഷം രൂപയ്ക്കുവേണ്ടി?; ക്രിക്കറ്റ് കരിയറിൽ തിരിച്ചടിയായ ഐ.പി.എൽ ഒത്തുകളി വിവാദത്തിൽ പ്രതികരണവുമായി ശ്രീശാന്ത്
സെന്റർ വിക്കറ്റിൽ ബോൾ ചെയ്യാൻ പറഞ്ഞു; എന്നിട്ട് നീ നാളെ കളിക്കുമെന്ന് പറഞ്ഞു; പിന്നെ ഒക്കെ അത്ഭുതമായിരുന്നു; ഏകദിന ലോകകപ്പ് ഫൈനലിൽ താൻ കളിക്കാൻ കാരണം സച്ചിനെന്ന് ശ്രീശാന്ത്
സച്ചിനെ ഔട്ടാക്കിയതോടെയാണ് ശ്രീശാന്ത് എന്ന പേര് ലൈംലൈറ്റിൽ വന്നത്; സച്ചിനെതിരെ ബോൾ ചെയ്തു കഴിയുമ്പോൾ ഗിൽക്രിസ്റ്റും ലാറയുമൊക്കെ ആരെടാ എന്നായി; നമ്മുടെയൊക്കെ ഒരു ബൗൺസർ പോലും കാല്ലിസിന് കളിക്കാനാവില്ല: ശ്രീശാന്ത്
വിവാദങ്ങളിൽ അഗ്നിശുദ്ധി വരുത്തിയിട്ടും ശ്രീശാന്തിന് തടസ്സമായത് തലവേദന വേണ്ടെന്ന ടീമുകളുടെ നിലപാട്; അണ്ടർ 19 താരങ്ങൾക്ക് പൊന്നും വില ആയപ്പോൾ 39 കാരനെ എല്ലാവരും മറന്നു; ഐപിഎൽ ലേലത്തിൽ ആർക്കും വേണ്ടെങ്കിലും ശ്രീശാന്ത് നിരാശനല്ല; ക്ഷീണം, രഞ്ജി ട്രോഫിയിൽ തീർക്കാൻ ഒരുങ്ങി മലയാളി താരം
പരിക്കേറ്റ് ആശുപത്രി കിടക്കയിലെ ഫോട്ടോ ട്വീറ്റ് ചെയ്തത് ഫാസ്റ്റ് ബൗളർ; എന്നിട്ടും കളിപ്പിക്കാത്തതിന് പഴി ടീം മാനേജ്‌മെന്റിന്; ടിനുവിനേയും സച്ചിൻ ബേബിയേയും കുറ്റപ്പെടുത്തുന്ന നിലപാട് അംഗീകരിക്കില്ല; വിരമിക്കൽ തീരുമാനം ഔദ്യോഗികമായി അറിയിക്കാത്തതു കൊണ്ട് പരസ്യ പ്രതികരണവുമില്ല; ശ്രീശാന്തും കേരളാ ക്രിക്കറ്റും ഇനി രണ്ടു വഴിക്ക്
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം തിരികെ കേരള കൂപ്പായ്ത്തിൽ കളത്തിലെത്തി; ഐപിഎല്ലിലേക്ക് പരിഗണിക്കാത്തതിന് പിന്നാലെ വിരമിക്കൽ; ഇനി സിനിമയിൽ സജീവമാകാൻ ശ്രീശാന്ത്; ബോളിവുഡ് എൻട്രി ഐറ്റം നമ്പർ വൺ സിനിമയിൽ സണ്ണി ലിയോണിനൊപ്പം; മലയാളത്തിൽ എല്ലാവരും കാണുന്ന സിനിമയിൽ അഭിനയിക്കണമെന്ന് ശ്രീ
ശ്രീശാന്ത് വീണ്ടും ക്രിക്കറ്റിൽ തിരിച്ചെത്തുന്നു; ഇത്തവണ കളിക്കാരനായല്ല; അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിന്റെ മെന്ററായി; ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗിൽ ഇന്ത്യ മഹാരാജാസ് ടീമിലും മലയാളി പേസർ
2006ന് മുമ്പ് ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാത്ത ഇന്ത്യ; ശ്രീശാന്തിന്റെ സ്വിംഗും പേസും സമ്മാനിച്ചത് മിന്നും വിജയം; 17 കൊല്ലം മുമ്പ് ശ്രീയുടെ അഞ്ചു വിക്കറ്റ് നേട്ടം കണ്ട് ത്രസിച്ച മലയാളി; സഞ്ജു സാംസണും ആ മണ്ണ് ഭാഗ്യമൊരുക്കുമോ? കേരളാ ടീം ക്യാപ്ടന് മുന്നിലുള്ളത് സുവർണ്ണാവസരം