SPECIAL REPORT'ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്കുമാര് ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി': ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:47 PM IST
Top Storiesഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന് ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 3:48 PM IST
Right 1കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ലമറുനാടൻ മലയാളി ബ്യൂറോ29 Jan 2025 11:42 AM IST
Top Storiesപരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു; ഈ 'മാന്യന്' സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്ത്താക്കന്മാരില് നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്! ഷെറിന് ശിക്ഷാ ഇളവ്; മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ ആര്? പോസ്റ്റ് ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ29 Jan 2025 10:53 AM IST
Top Storiesരണ്ടാം നിലയിലേക്ക് കയറാന്‍ മതിലിനോട് ചേര്‍ത്ത് വച്ച ഏണി പൊടി പിടിച്ച നിലയില്‍; മോഷ്ടാക്കളെ കണ്ടിട്ടും കുരയ്ക്കാത്ത നായ്ക്കള്‍; അടുക്കളയില്‍ നിന്നുതന്നെയുളള മുളക്പൊടി കാരണവരുടെ മുറിയിലും ഹാളിലും വിതറിയത്; തുറന്നിട്ട മുന്‍വാതില്‍; കാരണവര്‍ കേസില്‍ ഷെറിനെ 14 വര്‍ഷം മുമ്പ് കുടുക്കിയത് അതിബുദ്ധിമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 7:18 PM IST
Top Storiesവെയില് കൊള്ളാതിരിക്കാന്‍ ജയിലില്‍ കുട കിട്ടിയ ഏക തടവുകാരി; പരോളില്‍ സര്‍വ്വകാല റിക്കോര്‍ഡ്; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് പരോളിന്; ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതും ചര്‍ച്ചയായി; ബ്യൂട്ടീപാര്‍ലര്‍ സമാന ജയില്‍ സൗകര്യങ്ങള്‍ വിട്ട് ഷെറിന് പുറത്തേക്ക്; പിണറായി സര്‍ക്കാരിന്റെ 'നല്ല നടപ്പ്' തടവുകാരി കഴിഞ്ഞ 14 കൊല്ലം വാര്‍ത്താ താരമായത് ഇങ്ങനെയൊക്കെസ്വന്തം ലേഖകൻ28 Jan 2025 2:30 PM IST
Top Storiesഅമേരിക്കയില്‍ കൊണ്ടു പോകാമെന്ന ഉറപ്പില്‍ കല്യാണം; യുഎസിലെ മോഷണം തിരികെ ചെറിയനാട്ട് എത്തിച്ചു; കാരണവര്‍ മടങ്ങിയെത്തിയപ്പോള്‍ 'ഓര്‍ക്കൂട്ട്' കൂട്ടുകാര്‍ക്കൊപ്പം കൊല; സ്ത്രീയെന്ന പരിഗണനയില്‍ മകനൊപ്പം ജീവിക്കാനായുള്ള അപേക്ഷയില്‍ കരളലിഞ്ഞ് പിണറായി സര്‍ക്കാരിന്റെ മോചന ഉത്തരവ്; കൂട്ടു പ്രതികള്‍ അകത്ത് തുടരും; ഷെറിന് വീണ്ടും അമേരിക്കയിലേക്ക് പറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 1:49 PM IST
Right 1ഭാസ്കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ മോചിപ്പിക്കും; തീരുമാനം കൈക്കൊണ്ടത് മന്ത്രിസഭാ യോഗത്തില്‍; 14 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച പ്രതിക്ക് ശിക്ഷാ ഇളവ് നല്കാന് തീരുമാനിച്ചു സര്‍ക്കാര്‍; ആഢംബര ജീവിതത്തിനായി സ്വത്തുതട്ടാന്‍ ആസൂത്രിത കൊലപാതകം നടത്തിയ പ്രതി പുറംലോകം കാണുമ്പോള്മറുനാടൻ മലയാളി ബ്യൂറോ28 Jan 2025 12:37 PM IST