You Searched For "ഷെറിന്‍"

അടിപിടിക്കേസില്‍ പെട്ട നല്ല നടപ്പുകാരിയായ ഷെറിനെ മാറ്റാന്‍ ഇനി വേറെ ജയില്‍ ഇല്ല; കാരണവര്‍ വധക്കേസ് പ്രതി മര്‍ദ്ദിച്ച നൈജീരിയക്കാരിയെ ജയില്‍ മാറ്റി; കെയ്ന്‍ ജൂലിയെ മാറ്റിയത് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക്; സഹതടവുകാരിയെ ഷെറിന്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചതിന് പുതിയ കേസും
അയ്യോ, ഷെറിന്‍ നല്ല തങ്കം പോലുള്ള കുട്ടിയാ...! സര്‍ക്കാര്‍ നല്ലനടപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പിന്നാലെ ഉഗ്രരൂപം പൂണ്ട് ഷെറിന്‍;  ഭാസ്‌കര കാരണവര്‍ കേസ് പ്രതിക്കെതിരെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിന് കേസെടുത്തു; കുടിവെള്ളം എടുക്കാന്‍ പോയ സഹതടവുകാരിയെ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചത് മറ്റൊരു തടവുകാരിക്കൊപ്പം
മസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊടുക്കും; ഷെറിന്‍- ജയില്‍ ഡിഐജി ബന്ധത്തില്‍ പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിച്ചു; പരാതിക്ക് ഷെറിന്‍ മധുരമായി പ്രതികാരം ചെയ്തു; സഹതടവുകാരി സുനിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
പ്രദീപ് സര്‍ ആഴ്ചയിലൊരു ദിവസമെങ്കിലും ഷെറിനെ കാണാന്‍ വരും; ലോക്കപ്പില്‍ നിന്ന് ഏഴുമണിക്ക് ശേഷം ഷെറിനെ ഇറക്കിയാല്‍ ഒന്നര-രണ്ടുമണിക്കൂറിന് ശേഷമാണ് തിരികെ കയറ്റാറുള്ളത്! കേരളത്തിലെ ജയിലുകളില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? സുനിതയുടെ വെളിപ്പെടുത്തല്‍ നിര്‍ണ്ണായകം; എല്ലാം രാജ്ഭവന്‍ അന്വേഷിക്കും; ഷെറിന് ജയില്‍ മോചനം ഉണ്ടായേക്കില്ല
കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ ബെസ്റ്റിയായിരുന്നു ഗണേഷ് കുമാര്‍ എന്ന് സംശയം; ജയിലില്‍ കിടക്കുന്ന പ്രതിയുമായി മന്ത്രിക്ക് എന്ത് ബന്ധമാണുള്ളത്? ലോക്കല്‍ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ടെന്നും അബിന്‍ വര്‍ക്കി
നിലവില്‍ ശിക്ഷായിളവിനായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത ഒരു തടവുകാരിയുടെ ഫയല്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് രാജ്ഭവനിലുണ്ട്; അതില്‍ പോലും തീരുമാനം എടുത്തില്ല; ഷെറിന്‍ ഫയല്‍ എത്തിയതുമില്ല; കാരണവര്‍ കേസിലെ കുറ്റവാളിയെ പുറത്തേക്ക് വിടാന്‍ രാജ്ഭവന് താല്‍പ്പര്യമില്ല? ആ നേതാവിന്റെ മോഹം നടക്കില്ലേ?
ഷെറിന്റെ മോചനത്തില്‍ മന്ത്രിയുടെ പങ്കിലേക്ക് വിരല്‍ചൂണ്ടി കാരണവരുടെ ബന്ധുവും;  സ്വാധീനമുണ്ടെങ്കില്‍ ഏതു കുറ്റകൃത്യത്തില്‍നിന്നും ആര്‍ക്കും രക്ഷപ്പെടാമെന്നാണോ എന്ന് അനില്‍ ഓണമ്പള്ളി; ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആരോപണവും ഉയര്‍ന്നതോടെ ഗവര്‍ണര്‍ക്ക് മുന്നില്‍ പരാതിയുമെത്തും; ഷെറിന്റെ മോചനം എളുപ്പമാകില്ല
ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്റെ ജയില്‍മോചനത്തിനായി മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഇടപെട്ടു; തെളിവുകള്‍ വരും ദിവസങ്ങളില്‍; ഗണേഷിന്റെ സന്തത സഹചാരി കോട്ടാത്തല പ്രദീപും ഇടപെട്ടു; പ്രതിയോടൊപ്പം പ്രദീപ് പലവട്ടം പൊലീസ് സ്റ്റേഷനില്‍ പോയി: ചാനല്‍ ചര്‍ച്ചയില്‍ ശക്തമായ ആരോപണവുമായി ജ്യോതികുമാര്‍ ചാമക്കാല
ഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന്‍ ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്‍
കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ല
പരോളിലിറങ്ങുന്ന ഷെറിനെ ജയില്‍ വളപ്പില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരുന്നത് ഇടതുമുന്നണിയിലെ ഒരു പ്രമുഖ കക്ഷിയുടെ നേതാവിന്റെ വാഹനത്തിലായിരുന്നു; ഈ മാന്യന്‍ സ്ത്രീ വിഷയത്തില്‍ ഇതിന് മുമ്പ് അന്തസ്സുള്ള ഭര്‍ത്താക്കന്മാരില്‍ നിന്നും അടി വാങ്ങി കുപ്രസിദ്ധി നേടിയ ആളാണ്! ഷെറിന് ശിക്ഷാ ഇളവ്; മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ ആര്? പോസ്റ്റ് ചര്‍ച്ചകളില്‍
രണ്ടാം നിലയിലേക്ക് കയറാന്‍ മതിലിനോട് ചേര്‍ത്ത് വച്ച ഏണി പൊടി പിടിച്ച നിലയില്‍; മോഷ്ടാക്കളെ കണ്ടിട്ടും കുരയ്ക്കാത്ത നായ്ക്കള്‍; അടുക്കളയില്‍ നിന്നുതന്നെയുളള മുളക്‌പൊടി കാരണവരുടെ മുറിയിലും ഹാളിലും വിതറിയത്; തുറന്നിട്ട മുന്‍വാതില്‍; കാരണവര്‍ കേസില്‍ ഷെറിനെ 14 വര്‍ഷം മുമ്പ് കുടുക്കിയത് അതിബുദ്ധി