You Searched For "സംവിധായകന്‍"

ഞങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ല, സെറ്റ് ലഹരിമുക്തമായിരുന്നു; വിന്‍സി കാണിച്ച ധൈര്യത്തെ ബഹുമാനിക്കുന്നു; നിയമപരമായ എല്ലാ നടപടിക്കും ഒപ്പമുണ്ടാകും;  സിനിമയെ കൊല്ലരുതെന്ന് സൂത്രവാക്യം നിര്‍മ്മാതാവും സംവിധായകനും
മോഹന്‍ലാല്‍ ആദ്യമായി എഴുതിയ നോവല്‍ സിനിമയാക്കിയ സംവിധായകന്‍; സ്വപ്നമാളിക മുടങ്ങിപ്പോയത് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്; ഒടുവില്‍ 16 വര്‍ഷത്തിനുശേഷം ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വഞ്ചനാ കേസ്; അഡ്വ കെ എ ദേവരാജന്‍ വിടവാങ്ങുന്നത് ആ സ്വപ്നങ്ങള്‍ ബാക്കിവെച്ച്
ലഹരി നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കി;  മൂന്ന് തവണ ഗര്‍ഭം അലസിപ്പിക്കല്‍; നഗ്‌ന വിഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ പരാതി; മൊണാലിസയ്ക്ക് സിനിമ വാഗ്ദാനം ചെയ്ത സംവിധായകന്‍ ബലാത്സംഗ കേസില്‍ അറസ്റ്റില്‍
ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന്‍ സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര്‍ സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയി
വീണ്ടും തിരുവന്തോരംകാരനാകാന്‍ മമ്മൂട്ടി! പുതിയ ചിത്രം ഫാലിമി സംവിധായകനൊപ്പം; തിരുവനന്തപുരം സ്ലാംഗിലുള്ള ഒരു ഗ്യാംഗ്സ്റ്റര്‍ ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍
കോമഡി ചെയ്യിപ്പിച്ച് മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; തുടര്‍ച്ചയായി ആറ് ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്‍
സംവിധായകന്‍ ഷാഫി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; ആദ്യത്തെ കണ്‍മണിയില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി തുടക്കം; വണ്‍മാന്‍ ഷോയിലൂടെ സ്വതന്ത്ര സംവിധായകനായി; വിട പറയുന്നത്  മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം തീയേറ്റര്‍ ഹിറ്റടിച്ച ചിരി ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭ