You Searched For "സതീഷ്"

മകളുടെ ജന്മദിനത്തില്‍ ബിരിയാണി കഴിച്ച് സന്തോഷത്തോടെയാണ് പോയത്; സതീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; അത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചിരുന്നു; അതുല്യ സ്വയം ജീവനൊടുക്കില്ല; ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സഹോദരി
മകളെ ക്വട്ടേഷന്‍ കൊടുത്ത് കൊന്നതാണെന്ന് സംശയം; മരണം കൊലപാതകമാണെന്ന പരാതി ശരി വയ്ക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍; കുത്തിമലര്‍ത്തി ഞാന്‍ ജയിലില്‍ പോകും, ജീവിക്കാന്‍ സമ്മതിക്കില്ല എന്ന് ഭീഷണി വീഡിയോ നിര്‍ണായകമാകുന്നു; സതീഷിന്റെ ജാമ്യം റദ്ദാക്കി ചോദ്യം ചെയ്യണമെന്ന് അതുല്യയുടെ പിതാവ്
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യ തെളിഞ്ഞിട്ടും കൊല്ലത്തെ കേസില്‍ എഫ് ഐ ആറില്‍ കൊലക്കുറ്റം; കോണ്‍സുലേറ്റ് വഴി സ്വയം തൂങ്ങി മരണമെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് നിര്‍ണ്ണായകമായി; അതുല്യയുടെ ജീവനെടുത്ത വില്ലന്‍ മുന്‍കൂര്‍ ജാമ്യം നേടിയത് പ്രോസിക്യൂഷനെ കൂട്ടു പിടിച്ചോ? സതീഷിനെ സ്വീകരിക്കാന്‍ ബന്ധുക്കളും; കേരളത്തെ നിരാശയിലാക്കി മോചനം
ജോലി പോയതോടെ ഷാര്‍ജയില്‍ പ്രതിസന്ധി രൂക്ഷമായി; എല്ലാവരും കൈവിട്ടതോടെ നാട്ടിലേക്ക് വിമാനം കയറി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അറസ്റ്റ്; അതുല്യയെ പീഡിപ്പിച്ചതിന് തെളിവുകള്‍ ഏറെ; താല്‍കാലിക മുന്‍കൂര്‍ ജാമ്യത്തില്‍ ജയില്‍ ഒഴിവാക്കി സതീഷ് ശങ്കര്‍
അതുല്യ മരിക്കുന്നതിന് മുന്‍പ് തൊട്ടടുത്തെ കെട്ടിടത്തില്‍ താമസിക്കുന്ന സഹോദരി അഖിലയ്ക്ക് സതീഷില്‍ നിന്നേറ്റ ശാരീരിക പീഡന തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തത് നിര്‍ണ്ണായകം; മദ്യപിച്ച് മദോന്മത്തനായി ഭാര്യയോട് പല ക്രൂരതകളും അസഹനീയം; ഷാര്‍ജയിലെ പോസ്റ്റ്‌മോര്‍ട്ടം പറയുന്നത് ആത്മഹത്യ; ഇനി നാട്ടിലെ റീ പോസ്റ്റ്‌മോര്‍ട്ടം; വില്ലന്‍ ഭര്‍ത്താവ് അഴിക്കുള്ളിലാകും
അന്ന് മകളെ ഇറക്കിക്കൊണ്ടുവന്നു; ഇനി അവന്റെ കൂടെ താമസിക്കരുതെന്ന് പറഞ്ഞിരുന്നു;  സതീഷിന്റെ ജോലി നഷ്ടപ്പെടുത്തേണ്ടെന്നു കരുതിയാണ് ഷാര്‍ജയില്‍ പരാതി നല്‍കാതിരുന്നത്;  പിന്നീട് കരഞ്ഞു കാലു പിടിച്ചാണ് അതുല്യയെ കൊണ്ടുപോയത്;  അന്നു പരാതി നല്‍കിയിരുന്നെങ്കില്‍.... കണ്ണീരോടെ അതുല്യയുടെ അച്ഛന്‍
ഫ്‌ലാറ്റിലെത്തിയപ്പോള്‍ അതുല്യയുടെ കാലുകള്‍ നിലത്ത് ചവിട്ടാവുന്ന നിലയിലായിരുന്നുവെന്ന് ഭര്‍ത്താവ് സതീഷ് തന്നെ പറഞ്ഞിട്ടുണ്ട്; കൊലപാതകം എന്നുറപ്പിക്കാന്‍ ഇതിന് അപ്പുറം തെളിവൊന്നും വേണ്ട; സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ് പോലീസ് കസ്റ്റഡിയില്‍ വാങ്ങി; അയാള്‍ 24 മണിക്കൂറും നിരീക്ഷത്തില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച് അറസ്റ്റ്; അതുല്യയെ കൊലയ്ക്ക് കൊടുത്തവര്‍ കുടുങ്ങും
അതുല്യയുടെ ബന്ധുക്കള്‍ നല്‍കിയ പരാതികളും അക്രമാസക്തമായ പെരുമാറ്റത്തിന്റെ വീഡിയോകളും തെളിവായി; മാസം രണ്ടര ലക്ഷം ശമ്പളമുണ്ടെന്ന് വീമ്പിളക്കിയ സൈറ്റ് എഞ്ചിനീയറായ സതീഷ് ശങ്കറിനെ ജോലിയില്‍നിന്നും പിരിച്ചുവിട്ട് ദുബായിലെ സ്വകാര്യ കമ്പനി; പിരിച്ചുവിട്ടതായി രേഖാമൂലം അറിയിച്ചു;  ഷാര്‍ജയിലെ സൈക്കോ ഷമ്മി  കൂടുതല്‍ കുരുക്കിലേക്ക്
അതുല്യയുടെ വീട്ടുകാരെ തല്ലാന്‍ ഗുണ്ടകളുമായി എത്തി, വെളുപ്പിന് മതില്‍ ചാടി; സതീഷ് നാട്ടിലും പ്രശ്നക്കാരനെന്ന് അയല്‍വാസികള്‍; മദ്യപിച്ചു അലമ്പുണ്ടാക്കിയതിന് ജോലി ചെയ്ത കമ്പനിയില്‍ നിന്നും താക്കീത് ലഭിച്ചത് പലതവണ; സംശയ രോഗത്താല്‍ ഭാര്യയെ പൂട്ടിയിട്ട് ജോലിക്ക് പോകുന്ന സൈക്കോ; അതുല്യ 11 വര്‍ഷം അനുഭവിച്ചത് കൊടിയ പീഡനങ്ങള്‍
അതുല്യയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യും; ആത്മഹത്യയോ കൊലപാതകമോ എന്നറിയാന്‍ പോസ്റ്റുമോര്‍ട്ടം ഫലം നിര്‍ണായകം;   ആവശ്യപ്പെട്ടാല്‍ നാട്ടിലും പോസ്റ്റ്‌മോര്‍ട്ടം; ഭര്‍ത്താവ് സതീഷിനെതിരെ ഷാര്‍ജയില്‍ നിയമ  നടപടികള്‍ക്ക് ബന്ധുക്കള്‍; പ്രത്യേക അന്വേഷണ സംഘം അതുല്യയുടെ ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കും
അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്;  മകനുമായി നാലര വര്‍ഷമായി ഒരു ബന്ധവുമില്ല; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സതീഷിന്റെ അമ്മ;  അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ കുടുംബം പരാതി നല്‍കും
വീഡിയോ കോളില്‍ ആത്മഹത്യാ ഭീഷണി; ഓടിയെത്തിയപ്പോള്‍ കണ്ടത് തൂങ്ങി നില്‍ക്കുന്ന ഭാര്യ; കതക് തുറന്നു കിടന്നുവെന്ന് പുതിയ തിയറി! അതുല്യ കെട്ടി തൂങ്ങി നിന്നത് മറ്റാരും കണ്ടില്ലെന്ന് ഭര്‍ത്താവും സമ്മതിച്ചു; വാദങ്ങള്‍ക്ക് കരുത്ത് പകരാന്‍ ഗര്‍ഭം അലസല്‍ കഥയും; അതുല്യ തന്നെ അടിച്ചിരുന്നുവെന്നും വെളിപ്പെടുത്തല്‍; ഷാര്‍ജയില്‍ ന്യായീകരണ ശ്രമം സജീവം; കൊലയാണെന്നതിന് സതീഷിന്റെ വെളിപ്പെടുത്തല്‍ തന്നെ ധാരാളം