SPECIAL REPORTവീക്കെന്‍ഡില്‍ മാത്രം മദ്യപിക്കുന്ന പഞ്ച പാവം; അജ്മാനിലെ സുഹൃത്ത് വിളിച്ചപ്പോള്‍ പോയി; ഒറ്റ താക്കോല്‍ ഉള്ള ഉള്ള വീട് അകത്തു നിന്നും പൂട്ടി! ഈ വിശദീകരണം മാത്രം മതി ഷാര്‍ജയിലേക്ക് കൊലയെന്ന് ഉറപ്പിക്കാന്‍; കട്ടിലിന്റെ സ്ഥാന ചലനവും കാലുകള്‍ മുട്ടുന്ന രീതിയിലെന്നതും കൊലയ്ക്ക് തെളിവ്; 'അതു'വിനെ വകവരുത്തിയത് തന്നെ; 'അതു' പോയി ഞാനും പോകുന്നു! ഇത് കൊലയെ ആത്മഹത്യയാക്കാനുള്ള 'സൈക്കോ' കുതന്ത്രംമറുനാടൻ മലയാളി ബ്യൂറോ20 July 2025 12:24 PM IST
INVESTIGATION'വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്; അവന് കാര്‍ വേണമെന്ന് പറഞ്ഞു; കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മസ്വന്തം ലേഖകൻ20 July 2025 11:36 AM IST
SPECIAL REPORTകുമ്പളങ്ങി നൈറ്റ്‌സിലെ 'ഷമ്മിയെ' വെല്ലും കൊടും സൈക്കോ; മരണത്തിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിലും ഭാര്യയെ അടിച്ച് പഞ്ചറാക്കി; അടികൊണ്ട് ഉച്ചത്തില്‍ നിലവിളിക്കുമ്പോള്‍ എന്തോ പറയുന്ന ഭര്‍ത്താവ്; മദ്യപിച്ചാല്‍ 'മനുഷ്യ മൃഗം'; അതുല്യയെ സതീഷ് ശങ്കര്‍ കൊന്ന് കെട്ടിത്തൂക്കിയതോ? ചെറുമകള്‍ക്കായി ഓട്ടോ ഓടിക്കുന്ന പ്രവാസിയായ അതുല്യയുടെ അച്ഛന്‍; ഷാര്‍ജയിലെ ക്രൂരത കൊലപാതകമോ?പ്രത്യേക ലേഖകൻ20 July 2025 8:50 AM IST
SPECIAL REPORTനെഞ്ചുവേദനയാൽ പുളയുമ്പോൾ വേദനസംഹാരി നൽകി വെറുതെ ഇരുത്തി; ഗ്യാസിന്റെ പ്രശ്‌നമെന്ന് പറഞ്ഞ് ഉറക്കഗുളിക നൽകി തിരിച്ചയച്ചു; ഇസിജി പോലും എടുത്തില്ല; കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ 26 കാരന്റെ മരണം ഡോക്ടറുടെ അനാസ്ഥയെന്ന് ആരോപിച്ച് ഭാര്യവിഷ്ണു.ജെ.ജെ.നായർ17 Jun 2021 5:33 PM IST
SPECIAL REPORTസ്ത്രീയാണ് ധനമെന്ന് പ്രഖ്യാപിച്ച് വിവാഹ വേദിയിൽ വച്ച് വധുവിന്റെ ആഭരണങ്ങൾ തിരിച്ചു നൽകിയ സതീഷിനെ തേടി ഗവർണറുടെ വിളിയെത്തി; അനുകരണീയമായ മാതൃകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; സതീഷിനും കുടുംബത്തിനും രാജ്ഭവനിലേക്ക് ക്ഷണംശ്രീലാല് വാസുദേവന്‍28 July 2021 10:00 AM IST
Uncategorizedഭർതൃവീട്ടിൽ ജീവനൊടുക്കിയ യുവതിയെ കാമുകൻ പ്രവീൺ താലി ചാർത്തി എന്നതിന്റെ തെളിവുകൾ പുറത്ത്; ഭർത്താവ് സതീഷ് കെട്ടിയ താലി ചിത്രപ്പണികൾ ചെയ്തത്; സവിതയുടെ മരണത്തിന് ശേഷം കണ്ടെടുത്ത താലി മറ്റൊന്ന്; തെളിവായി വിവാഹ ചിത്രവും ഇപ്പോഴത്തെ താലിയുടെ ചിത്രവും പുറത്തുവിട്ട് സതീഷിന്റെ കുടുംബംആർ പീയൂഷ്12 Sept 2021 7:05 PM IST
Marketing Featureഒന്നര വർഷം മുമ്പ് ഗൾഫിൽ നിന്നെത്തി; മാനസിക പ്രശ്‌നത്തിന് ചികിൽസയും; ഭാര്യയോടുള്ള സംശയം പകയായി; അമ്മയെ മുറിയിൽ പൂട്ടിയിട്ട് ക്രൂരത; സതീശൻ കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയതിന് പിന്നിൽ കുടുംബ വഴക്ക്; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ: മലയോരത്തെ ഞെട്ടിച്ചു ഇരട്ട മരണംഅനീഷ് കുമാര്‍24 Sept 2021 1:47 PM IST